"ഗവ. യൂ.പി.എസ്.നേമം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു  
7 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 35 ക്ലാസ്സ് മുറികൾ. ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ, ശാസ്ത്ര പാർക്ക് . 5ക്ലാസ്സ് മുറികൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മൾട്ടിമീഡിയാ റും ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
വിവിധ ക്ലബ്ബുകൾ  
 
ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്. പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ളോക്കുകൾ ഉണ്ട്.
 
പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്.
 
NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.
 
പെൺകുട്ടികർക്കായി ഇൻസിനേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
 
വാട്ടർ ഫിൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
 
കുട്ടികളുടെ യാത്രാസൗകര്യത്തിന് . നാഷണൽ ഹൈവേയിലൂടെ അടിപ്പാത നിർമ്മിച്ചിട്ടുണ്ട്.
 
സ്കൂൾ ബസ് സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് ബസ്സുകൾ ഉണ്ട്.
 
പുതിയ കെട്ടിടം, ടോയ്ലറ്റ് ബ്ളോക്കുകൾ എന്നിവ നിർമ്മാണം നടന്നു വരുന്നു.
 
ചുറ്റുമതിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് അത്യാവശ്യം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്.
*കളിസ്ഥലം പരിമിതമാണ്.
*ആഡിറ്റോറിയം ഇല്ല.
*സോളാർ പാനലുകൾ ഉപയോഗപ്പെടുത്തി ലൈറ്റുകളും മോട്ടോറും പ്രവർത്തിപ്പിക്കുന്നു.
 
*മഴവെള്ളസംഭരണിയുണ്ട്.
 
*Biogas plant ഉണ്ട്
 
*പാചകപ്പുര ഉണ്ടെങ്കിലും വളരെ പഴക്കം ചെന്നതാണ്
വിവിധ ക്ലബ്ബുകൾ   മൾട്ടീമീഡിയ റൂംസ്   
ഐ ടി പരിശീലനം  സുരേലി ഹിന്ദി 
ഹലോ ഇംഗ്ലീഷ്  ഏറോബിക്‌സ് പരിശീലനം
പ്രഭാതഭക്ഷണം  
പ്രഭാതഭക്ഷണം  
ഏറോബിക്‌സ് പരിശീലനം
ഔഷധത്തോട്ടം സ്കൂൾ ബസ്
മൾട്ടീമീഡിയ റൂംസ്
ശാസ്ത്ര പാർക്ക്
ഐ ടി പരിശീലനം
സുരേലി ഹിന്ദി
ഹലോ ഇംഗ്ലീഷ്
സ്കൂൾ ബസ്
പ്രീപ്രൈമറി
വൃത്തിയുള്ള ടോയ്‌ലെറ്സ്  
വൃത്തിയുള്ള ടോയ്‌ലെറ്സ്  
ശാസ്ത്ര പാർക്ക്
കൃത്യതയാർന്ന എസ്  ആർ ജി മീറ്റിംഗ്‌സ്  
ഔഷധത്തോട്ടം
ഉച്ചഭക്ഷണം
എസ്  ആർ ജി മീറ്റിംഗ്‌സ്  
സ്റ്റാഫ് മീറ്റിംഗ്
സ്റ്റാഫ് മീറ്റിംഗ്

19:21, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

7 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 35 ക്ലാസ്സ് മുറികൾ. ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ, ശാസ്ത്ര പാർക്ക് . 5ക്ലാസ്സ് മുറികൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മൾട്ടിമീഡിയാ റും ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്. പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ളോക്കുകൾ ഉണ്ട്.

പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്.

NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.

പെൺകുട്ടികർക്കായി ഇൻസിനേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വാട്ടർ ഫിൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.

കുട്ടികളുടെ യാത്രാസൗകര്യത്തിന് . നാഷണൽ ഹൈവേയിലൂടെ അടിപ്പാത നിർമ്മിച്ചിട്ടുണ്ട്.

സ്കൂൾ ബസ് സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് ബസ്സുകൾ ഉണ്ട്.

പുതിയ കെട്ടിടം, ടോയ്ലറ്റ് ബ്ളോക്കുകൾ എന്നിവ നിർമ്മാണം നടന്നു വരുന്നു.

ചുറ്റുമതിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് അത്യാവശ്യം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്.

  • കളിസ്ഥലം പരിമിതമാണ്.
  • ആഡിറ്റോറിയം ഇല്ല.
  • സോളാർ പാനലുകൾ ഉപയോഗപ്പെടുത്തി ലൈറ്റുകളും മോട്ടോറും പ്രവർത്തിപ്പിക്കുന്നു.
  • മഴവെള്ളസംഭരണിയുണ്ട്.
  • Biogas plant ഉണ്ട്
  • പാചകപ്പുര ഉണ്ടെങ്കിലും വളരെ പഴക്കം ചെന്നതാണ്

വിവിധ ക്ലബ്ബുകൾ മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം സുരേലി ഹിന്ദി ഹലോ ഇംഗ്ലീഷ് ഏറോബിക്‌സ് പരിശീലനം പ്രഭാതഭക്ഷണം ഔഷധത്തോട്ടം സ്കൂൾ ബസ് ശാസ്ത്ര പാർക്ക് വൃത്തിയുള്ള ടോയ്‌ലെറ്സ് കൃത്യതയാർന്ന എസ് ആർ ജി മീറ്റിംഗ്‌സ് സ്റ്റാഫ് മീറ്റിംഗ്