"സീതിസാഹിബ് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<<iframe width="425" height="350" frameborder="0" scrolling="no" marginheight="0" marginwidth="0" src="http://local.google.co.in/?ie=UTF8&amp;ll=12.042636,75.366168&amp;spn=0.005267,0.005955&amp;t=h&amp;z=17&amp;output=embed"></iframe><br /><small><a href="http://local.google.co.in/?ie=UTF8&amp;ll=12.042636,75.366168&amp;spn=0.005267,0.005955&amp;t=h&amp;z=17&amp;source=embed" style="color:#0000FF;text-align:left">View Larger Map</a></small>
<<iframe width="425" height="350" frameborder="0" scrolling="no" marginheight="0" marginwidth="0" src="https://www.google.co.in/maps/place/12%C2%B002'35.5%22N+75%C2%B021'54.8%22E/@12.0431836,75.36413,18z/data=!3m1!4b1!4m5!3m4!1s0x0:0x0!8m2!3d12.043181!4d75.365227"></iframe><br /><small><a href="http://local.google.co.in/?ie=UTF8&amp;ll=12.042636,75.366168&amp;spn=0.005267,0.005955&amp;t=h&amp;z=17&amp;source=embed" style="color:#0000FF;text-align:left">View Larger Map</a></small>
</googlemap>
</googlemap>

10:32, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സീതിസാഹിബ് എച്ച് എസ്സ് തളിപ്പറമ്പ്
വിലാസം
തളിപ്പറമ്പ

കണ്ണൂർ ജില്ല
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇന്‍‍ഗ്ലിഷ്
അവസാനം തിരുത്തിയത്
21-12-2016Seethisahibhss




തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂള്‍. . തളീപ്പറമ്പ ജുമു-അത്ത് പ‍ള്ളി സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1968 ജൂണില്‍ സി എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

5.34 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്.
  • ജൂനിയർ റെഡ് ക്രോസ്.
  • നാഷണൽ സർവീസ് സ്‌കീം.
  • ഹരിത സേന.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തളിപ്പറമ്പ ജുമു-അത്ത് പള്ളി ട്രസ്റ്റ് എഡുക്കേഷൻ കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പി.കെ സുബൈർ മാനേജറായും കെ മുസ്തഫ ഹാജി പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ പി.വി ഫസലുള്ളാഹ്, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ എം.കാസിം മാസ്റ്ററുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.വി. മുഹമ്മദ് കുഞ്ഞി, ടി. എന്‍. ജനാര്‍ദ്ദനന്‍, പി. തോമസ്, എ.സി.എം. മറിയ, കെ. മമ്മു,വി.വി.ഗോപാലന്‍, പി അബ്ദുൽ അസീസ്, പി.കെ പത്മനാഭൻ, വി.കെ സാവിത്രി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മേഴ്സിക്കുട്ടന്‍

വഴികാട്ടി