"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==സോഷ്യൽസയൻസ് ക്ലബ്ബ്</font>== <font color=black size="4"> ''' ജൂൺ 5 ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<gallery>
പ്രമാണം:42036 ss charithra.jpeg
</gallery>
==സോഷ്യൽസയൻസ് ക്ലബ്ബ്</font>==  
==സോഷ്യൽസയൻസ് ക്ലബ്ബ്</font>==  
<font color=black size="4">
<font color=black size="4">

18:41, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

സോഷ്യൽസയൻസ് ക്ലബ്ബ്

ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കുൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പോസ്റ്റർ രചന, പരിസ്ഥിതി ക്വിസ്,ചിത്രരചന, എന്നിവ സംഘടിപ്പിച്ചു. പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.