"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 23: വരി 23:


=='''രാത്രി കാല പഠന ക്യാമ്പ്-'''  ==
=='''രാത്രി കാല പഠന ക്യാമ്പ്-'''  ==
[[പ്രമാണം:WhatsApp Image 2022-03-12 at 5.30.08 PM.jpg|ഇടത്ത്‌|ലഘുചിത്രം|442x442ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-12 at 5.30.08 PM.jpg|ഇടത്ത്‌|ലഘുചിത്രം|341x341px]]
 
 




വരി 45: വരി 43:
=='''SAY NO WAR-'''  ==
=='''SAY NO WAR-'''  ==
== എസ് പി സി വിദ്യാർത്ഥികളെ അണി നിരത്തി യുദ്ധത്തിനെതിരെയുള്ള സന്ദേശം ==
== എസ് പി സി വിദ്യാർത്ഥികളെ അണി നിരത്തി യുദ്ധത്തിനെതിരെയുള്ള സന്ദേശം ==
[[പ്രമാണം:WhatsApp Image 2022-03-12 at 5.37.05 PM (8).jpg|ഇടത്ത്‌|ലഘുചിത്രം|341x341ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-12 at 5.37.05 PM (8).jpg|ഇടത്ത്‌|ലഘുചിത്രം|273x273px]]





18:23, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യദ്യാസ വർഷം 2021-22

പ്രവേശനോത്സവം-2021-22 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം

ലിറ്റിൽ ഹോപ്പ്- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള സംരംഭം

ഉച്ഛഭക്ഷണം മികച്ച രീതിയിൽ-






ഓരോ പ്രവ‍ത്തി ദിവസവും ഓരോ ക്ലാസിൻറെ നേതൃത്വത്തിൽ കുട്ടികളുടെ സഹകരണത്തോടു കൂടി വിപുലമായ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുന്നു.

രാത്രി കാല പഠന ക്യാമ്പ്-







എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി വൈകുന്നേരം അഞ്ചു മണി മുതൽ ഒൻപതു മണി വരെ ഹൈലൈറ്റേർസ്, ഫ്ളവേർസ്,ബഡ്സ് എന്നിങ്ങെനെ മൂന്ന് ബാച്ചുകളിലായി ക്യാമ്പുകൾ .

പ്രാദാശിക ക്യാമ്പുകൾ-

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി സമീപ പ്രദേശങ്ങളിൽ സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ ക്യാമ്പുകൾ

SAY NO WAR-

എസ് പി സി വിദ്യാർത്ഥികളെ അണി നിരത്തി യുദ്ധത്തിനെതിരെയുള്ള സന്ദേശം








Meet & Talk -

സമൂഹത്തിൽ വിത്യസ്ഥ മേഖലകളിൽ പ്രവർത്തിക്കുന്ന ഉന്നതരായ വ്യക്തികളുമായി സംവധിക്കാൻ അവസരമൊരുക്കി