"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ഐ.ടി കോർണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ മാസവും അംഗങ്ങള്‍ യോഗം ചേരുകയും ഐ.ടി മേഖലയില്‍ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.  ഐ.ടി മേളയില്‍ എല്ലാവര്‍ഷവും കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു.  തുടര്‍ച്ചയായി 8-ാം വര്‍ഷവും തളിപ്പറമ്പ് സബ് ജില്ലാ ഓവറോള്‍ കിരീടം നിലനിര്‍ത്തി. ജില്ലാ ഐ.ടി മേളയില്‍ സ്കൂള്‍തലത്തില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ മാസവും അംഗങ്ങള്‍ യോഗം ചേരുകയും ഐ.ടി മേഖലയില്‍ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.  ഐ.ടി മേളയില്‍ എല്ലാവര്‍ഷവും കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു.  തുടര്‍ച്ചയായി 8-ാം വര്‍ഷവും തളിപ്പറമ്പ് സബ് ജില്ലാ ഓവറോള്‍ കിരീടം നിലനിര്‍ത്തി. ജില്ലാ ഐ.ടി മേളയില്‍ സ്കൂള്‍തലത്തില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.<br />
[[പ്രമാണം:DSC02782.JPG|thumb|IT Overall Champions 2016-17]]
[[പ്രമാണം:DSC02782.JPG|thumb|IT Overall Champions 2016-17]]

10:06, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ മാസവും അംഗങ്ങള്‍ യോഗം ചേരുകയും ഐ.ടി മേഖലയില്‍ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. ഐ.ടി മേളയില്‍ എല്ലാവര്‍ഷവും കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു. തുടര്‍ച്ചയായി 8-ാം വര്‍ഷവും തളിപ്പറമ്പ് സബ് ജില്ലാ ഓവറോള്‍ കിരീടം നിലനിര്‍ത്തി. ജില്ലാ ഐ.ടി മേളയില്‍ സ്കൂള്‍തലത്തില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

IT Overall Champions 2016-17