"ഗവ. എച്ച് എസ് തോൽപ്പെട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 14: | വരി 14: | ||
<gallery> | <gallery> | ||
buildings2.jpg| ഓഫീസ് ബ്ളോക്ക് | buildings2.jpg| ഓഫീസ് ബ്ളോക്ക് | ||
buildings5.jpg| എം.എൽ.എ ഫണ്ട് - ബ്ളോക്ക് | |||
buildings6.jpg| സ്ക്കൂൾ ഹാൾ | |||
buildings7.jpg| പാചകപ്പുര | |||
buildings13.jpg| പഴയ ഓഫീസ് ബ്ളോക്ക് | |||
buildings15.jpg| സ്ക്കൂൾ സ്റ്റേജ് | |||
</gallery> | </gallery> |
11:57, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
2011 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെട്ടിടങ്ങളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും കാലത്തിൽ വലിയ പരിമിതികൾ നേരിട്ട വിദ്യാലയം പിന്നീട് പടിപടിയായി ആവശ്യമായ കെട്ടിടങ്ങളൂം, ആവശ്യമായ എണ്ണം ടോയിലറ്റുകൾ, കളിസ്ഥലം, സ്റ്റേജ്, അടുക്കള എന്നിവയും നിലവിലുള്ള അവസ്ഥയിലേക്ക് വളർന്നു. സർക്കാരിന്റേയും വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് എന്നിവയുടേയും വിവിധ പദ്ധതികളിലൂടെ ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. വയനാട് ജില്ലാ പഢ്ചായത്തിന്റെ സഹായത്തോടെയുള്ള ഡൈനിങ് ഹാൾ നിർമാണവും മാനന്തവാടി എം.എൽ.എ ശ്രീ ഒ. കേളു അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള പുതിയ അടുക്കള നിർമാണവും അതിവേഗം പുരോഗമിക്കുന്നു. കേന്ദ്രസർക്കാരിന്റെ "ആസ്പിരേഷൻ ജില്ലാ" ഫണ്ടുപയോഗിച്ച് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കളിസ്ഥലത്തിന്റെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്.
പ്രധാന കെട്ടിടങ്ങൾ
- 2020ൽ ഉദ്ഘാടനം ചെയ്ത ആർ.എം.എസ്.എ ഫണ്ടുപയോഗിച്ച് നിർമിച്ച യു.പി വിഭാഗം കെട്ടിടം.
- 2014 ൽ നിർമിച്ച ഓഫീസ് ബ്ളോക്ക് (ഓഫീസ്, സ്ററാഫ് റൂം, ആറു ക്ലാസ്സ് മുറികൾ)
- നിലവിൽ വിദ്യാലയത്തിന്റെ ഹാൾ ആയി പ്രവർത്തിക്കുന്ന പഴയ യു.പി ബ്ളോക്ക്
- എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച എട്ടാം തരം ക്ലാസ്സുകൾ പ്രവർത്തിക്കുന്ന രണ്ടു ക്ലാസ്സ് മുറികൾ അടങ്ങിയ കെട്ടിടം.
- സയൻസ് ലാബും സ്റ്റോറും പ്രവർത്തിക്കുന്ന പഴയ യു.പി ഓഫീസ് കെട്ടിടം.
- പാചകപ്പുര, സ്റ്റോർ റൂം എന്നിവയടങ്ങിയ കെട്ടിടം.
- പുതുതായി ഉണ്ടാക്കിയ പാചകപ്പുര.
- സ്ക്കൂൾ സ്റ്റേജ്.
-
ഓഫീസ് ബ്ളോക്ക്
-
എം.എൽ.എ ഫണ്ട് - ബ്ളോക്ക്
-
സ്ക്കൂൾ ഹാൾ
-
പാചകപ്പുര
-
പഴയ ഓഫീസ് ബ്ളോക്ക്
-
സ്ക്കൂൾ സ്റ്റേജ്