"കെ. ശബരീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| known_for  =
| known_for  =
}}
}}
[[പ്രമാണം:48001_180.jpeg|thumb]]
[[പ്രമാണം:48001_180.jpeg|thumb|left]]
കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്നു കെ. ശബരീഷ്. [[സ്കൂൾവിക്കി]] ആരംഭിക്കുന്നതിൽ മുന്നണിയിൽ പ്രവത്തിച്ചുവന്നിരുന്ന അദ്ദേഹം 2009 ൽ സ്‌കൂൾവിക്കി എന്ന ആശയം സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്നതിൽ പ്രധാനചുമതല വഹിച്ച അധ്യാപകനാണ്.  മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനറായി പ്രവർത്തിച്ചിരുന്ന ശബരീഷ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകൻ, മലയാളം വിക്കി പീഡിയ പ്രവർത്തകൻ എന്ന നിലയിലും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref>[https://malayalam.oneindia.com/news/malappuram/malappuram-local-news-school-vicky-award-for-best-school-205619.html?story=1]</ref>
കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്നു കെ. ശബരീഷ്. [[സ്കൂൾവിക്കി]] ആരംഭിക്കുന്നതിൽ മുന്നണിയിൽ പ്രവത്തിച്ചുവന്നിരുന്ന അദ്ദേഹം 2009 ൽ സ്‌കൂൾവിക്കി എന്ന ആശയം സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്നതിൽ പ്രധാനചുമതല വഹിച്ച അധ്യാപകനാണ്.  മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനറായി പ്രവർത്തിച്ചിരുന്ന ശബരീഷ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകൻ, മലയാളം വിക്കി പീഡിയ പ്രവർത്തകൻ എന്ന നിലയിലും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref>[https://malayalam.oneindia.com/news/malappuram/malappuram-local-news-school-vicky-award-for-best-school-205619.html?story=1]|സ്‌കൂൾവിക്കി: സംസ്ഥാനത്തെ മികച്ച സ്‌കൂളിന് ഒരു ലക്ഷം രൂപയുടെ ശബരീഷ് സ്മാരക അവാർഡ്</ref>
കൈറ്റ് സേവനത്തിലിരിക്കെത്തന്നെ 2018 ജൂലൈ 20 ന് അദ്ദേഹം മരണമടഞ്ഞു. ശബരീഷിന്റെ സ്മാരകമായി, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നു.  ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന  [[:പ്രമാണം:Schoolwiki award2018 circular.pdf| സ്മാരക അവാർഡായാണ്]] ഇത് നൽകുന്നത്.<ref>http://www.uniindia.net/kerala-govt-to-award-rs-1-lakh-for-best-school-in-school-wiki/states/news/1305542.html</ref><ref>https://www.thehindu.com/news/national/kerala/areekode-school-wins-wiki-award/article25083441.ece</ref>
കൈറ്റ് സേവനത്തിലിരിക്കെത്തന്നെ 2018 ജൂലൈ 20 ന് അദ്ദേഹം മരണമടഞ്ഞു.  
 
 
ശബരീഷിന്റെ സ്മാരകമായി, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം]] നൽകുന്നു.  സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും   [[:പ്രമാണം:Schoolwiki award2018 circular.pdf|അവാർഡായി]] നൽകുന്നു.<ref>http://www.uniindia.net/kerala-govt-to-award-rs-1-lakh-for-best-school-in-school-wiki/states/news/1305542.html</ref><ref>https://www.thehindu.com/news/national/kerala/areekode-school-wins-wiki-award/article25083441.ece</ref>
==അവലംബം==
<references />

11:51, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

കെ.ശബരീഷ്
ജനനം28/09/1971
മലപ്പുറം
മരണം19/07/2018
കോഴിക്കോട്
മറ്റ് പേരുകൾസാബു
തൊഴിൽമാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ കൈറ്റ്, മലപ്പുറം

കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്നു കെ. ശബരീഷ്. സ്കൂൾവിക്കി ആരംഭിക്കുന്നതിൽ മുന്നണിയിൽ പ്രവത്തിച്ചുവന്നിരുന്ന അദ്ദേഹം 2009 ൽ സ്‌കൂൾവിക്കി എന്ന ആശയം സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്നതിൽ പ്രധാനചുമതല വഹിച്ച അധ്യാപകനാണ്. മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനറായി പ്രവർത്തിച്ചിരുന്ന ശബരീഷ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകൻ, മലയാളം വിക്കി പീഡിയ പ്രവർത്തകൻ എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1] കൈറ്റ് സേവനത്തിലിരിക്കെത്തന്നെ 2018 ജൂലൈ 20 ന് അദ്ദേഹം മരണമടഞ്ഞു.


ശബരീഷിന്റെ സ്മാരകമായി, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം നൽകുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നു.[2][3]

അവലംബം

  1. [1]|സ്‌കൂൾവിക്കി: സംസ്ഥാനത്തെ മികച്ച സ്‌കൂളിന് ഒരു ലക്ഷം രൂപയുടെ ശബരീഷ് സ്മാരക അവാർഡ്
  2. http://www.uniindia.net/kerala-govt-to-award-rs-1-lakh-for-best-school-in-school-wiki/states/news/1305542.html
  3. https://www.thehindu.com/news/national/kerala/areekode-school-wins-wiki-award/article25083441.ece
"https://schoolwiki.in/index.php?title=കെ._ശബരീഷ്&oldid=1739499" എന്ന താളിൽനിന്ന് ശേഖരിച്ചത്