"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== NSS UNIT(HSS VENAPPARA) ===
== എൻ.എസ്.എസ്. യൂണിറ്റ്(വേനപ്പാറ) ==
വിദ്യാർത്ഥികളിൽ  പഠനത്തോടൊപ്പം സാമൂഹിക സേവനം, മൂല്യബോധം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്കീം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ 2016 ആഗസ്റ്റ് 16ന് ശ്രീ .ബിബിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു . സാമൂഹ്യസേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ധാരാളം പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളിൽ  കൂടുതൽ ആത്മവിശ്വാസം വളത്തി. ബോധവൽക്കരണ ക്ലാസുകളും കൗൺസിലിംഗ് ക്ലാസുകളും സംഘടിപ്പിച്ച് കുട്ടികളെ സമൂഹത്തിലേക്ക് ഇറക്കി ,സന്നദ്ധ പ്രവർത്തനങ്ങൾ നടത്താൻ പ്രാപ്തരാക്കുന്നു. 2019 ജൂൺ മാസത്തിൽ ശ്രീമതി ലിന്റ തോമസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റ്  നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 2021 ഒക്ടോബർ മാസം മുതൽ ശ്രീമതി ജിജി ജോസഫിന്റെ നേതൃത്വത്തിൽ എൻ. എസ്. എസ് യുണിറ്റ് വിവിധ സേവനപ്രവർത്തനങ്ങൾ കൊണ്ടിരിക്കുന്നു. ക്യാമ്പുകൾ,പരിസര ശുചീകരണം, വൃക്ഷത്തൈ നടീൽ, പച്ചക്കറി കൃഷി, പൂന്തോട്ട നിർമ്മാണം, നിർധനരെ സഹായിക്കൽ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി HSS ലെ NSS യൂണിറ്റ് മുന്നേറിക്കൊണ്ടിരിക്കുന്നു.

21:32, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

എൻ.എസ്.എസ്. യൂണിറ്റ്(വേനപ്പാറ)

2021-22 ലെ പ്രവർത്തനങ്ങളിൽ നിന്ന്....

NSS 1 NSS3 NSS 2 NSS 4.