"ജി.എൽ.പി.എസ് കുമരംപുത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
* പ്രീ - പ്രൈമറി മുതൽ 4 വരെ അധ്യയനം സാധ്യമാകുന്ന കെട്ടിട സമുച്ചയം.
* മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പാകി വൃത്തിയാക്കിയിട്ടുണ്ട്
* മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ആണ്
* കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് - ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ
* ഐടി ലാബ്
* ആമ്പൽ കുളത്തോടുകൂടിയ ജൈവ വൈവിധ്യഉദ്യാനവും കൃഷിത്തോട്ടവും
* കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ
* ജലസമൃദ്ധമായ കിണർ - പൈപ്പ് കണക്ഷൻ
* വിശാലമായ കളിസ്ഥലം.
* സ്കൂൾ ലൈബ്രറി - ക്ലാസ് റൂം ലൈബ്രറികൾ.
* മൊബൈൽ ഫോൺ ബാങ്ക്
* വാഹനസൗകര്യം
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734644" എന്ന താളിൽനിന്ന് ശേഖരിച്ചത്