"ജി.എൽ.പി.എസ് കഞ്ചിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
വളരെ കാലത്തെ പഴക്കം ഉള്ള കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം വാളയാർ റോഡിൻറെ അരികിലായിരുന്നു . ടൌൺ സർവീസ് നടത്തുന്ന ഏതാനും നമ്പർ ബസ്സുകളും ദീര്ഘദൂര സർവീസ് നടത്തുന്ന ബസ്സുകളും ഉണ്ടായിരുന്നു .ചരിത്ര പ്രസിദ്ധമായ വടശ്ശേരി കെട്ടിടങ്ങളുടെ ഏകദേശം നൂറുമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . വടശേരിയിൽ സ്വന്തമായി രണ്ടു മൂന്ന് ആനകൾ ഉണ്ടായിരുന്നു .അതിനെ കെട്ടുന്നത് ഈ കുടുംബത്തിന്റെ വളപ്പിലാണ് . ഉച്ച സമയത് കുട്ടികൾ ആനയെ കാണാൻ പോകുന്നത് നിത്യ സംഭവമായിരുന്നു . തൊട്ടടുത്ത എ .വി .പി .ക്വാർട്ടേഴ്സും പോസ്റ്റ് ഓഫീസിൽ കെട്ടിടവും നിലകൊള്ളുന്നു . എല്ലായതിന്റെയും ഉടമസ്ഥൻ ഒരാൾ തന്നെ .എലപ്പുള്ളി പറ സ്വദേശി ചന്ദ്രശേഖരൻ പിള്ളയാണ് ഉടമസ്ഥൻ .വിശാലമായ കളിസ്ഥലവും വലിയ കിണറും പുളിയും പൂവരശ്ശ് തുടങ്ങിയ മരങ്ങളും തെങ്ങുകളും ഉള്ള നയനമനോഹരമായ ആ സ്ഥലം ഇപ്പോഴത്തെ വില്ലേജ് ഓഫീസിനു എതിർവശത്താണ് . വടക്കും പടിഞ്ഞാറും നെൽ വയലുകൾ .ആ കെട്ടിടം ഇപ്പോഴും പൂർണമായി മാറ്റിയിട്ടില്ല.വടശ്ശേരി കെട്ടിടങ്ങൾക്ക് മുന്നിലൂടെ റെയിൽവേ സ്റ്റേഷൻ റോഡ് എ വി പി റോഡ് എന്നിവ ഉണ്ട്. | വളരെ കാലത്തെ പഴക്കം ഉള്ള കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം വാളയാർ റോഡിൻറെ അരികിലായിരുന്നു . ടൌൺ സർവീസ് നടത്തുന്ന ഏതാനും നമ്പർ ബസ്സുകളും ദീര്ഘദൂര സർവീസ് നടത്തുന്ന ബസ്സുകളും ഉണ്ടായിരുന്നു .ചരിത്ര പ്രസിദ്ധമായ വടശ്ശേരി കെട്ടിടങ്ങളുടെ ഏകദേശം നൂറുമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . വടശേരിയിൽ സ്വന്തമായി രണ്ടു മൂന്ന് ആനകൾ ഉണ്ടായിരുന്നു .അതിനെ കെട്ടുന്നത് ഈ കുടുംബത്തിന്റെ വളപ്പിലാണ് . ഉച്ച സമയത് കുട്ടികൾ ആനയെ കാണാൻ പോകുന്നത് നിത്യ സംഭവമായിരുന്നു . തൊട്ടടുത്ത എ .വി .പി .ക്വാർട്ടേഴ്സും പോസ്റ്റ് ഓഫീസിൽ കെട്ടിടവും നിലകൊള്ളുന്നു . എല്ലായതിന്റെയും ഉടമസ്ഥൻ ഒരാൾ തന്നെ .എലപ്പുള്ളി പറ സ്വദേശി ചന്ദ്രശേഖരൻ പിള്ളയാണ് ഉടമസ്ഥൻ .വിശാലമായ കളിസ്ഥലവും വലിയ കിണറും പുളിയും പൂവരശ്ശ് തുടങ്ങിയ മരങ്ങളും തെങ്ങുകളും ഉള്ള നയനമനോഹരമായ ആ സ്ഥലം ഇപ്പോഴത്തെ വില്ലേജ് ഓഫീസിനു എതിർവശത്താണ് . വടക്കും പടിഞ്ഞാറും നെൽ വയലുകൾ .ആ കെട്ടിടം ഇപ്പോഴും പൂർണമായി മാറ്റിയിട്ടില്ല.വടശ്ശേരി കെട്ടിടങ്ങൾക്ക് മുന്നിലൂടെ റെയിൽവേ സ്റ്റേഷൻ റോഡ് എ വി പി റോഡ് എന്നിവ ഉണ്ട്. | ||
പോസ്റ്റ് ഓഫീസിന്റെ അരികിൽ പുഴയാണ് .{{PSchoolFrame/Pages}} | പോസ്റ്റ് ഓഫീസിന്റെ അരികിൽ പുഴയാണ് . | ||
1976 ൽ വിദ്യാലയത്തിൽ 16 ഡിവിഷനുകൾ ഉണ്ടായിരുന്നു . ഒന്നാം ക്ലാസ്സിൽ 7 ഡിവിഷനും രണ്ടു ,മൂന്നു ,നാലാണ് ക്ലാസ്സുകളിൽ 3 ഡിവിഷനിലായി 1200 ഓളം കുട്ടികൾ .കാർഷിക മേഖലയായ കഞ്ചിക്കോട് വ്യാവസായിക മേഖലയായി ഭൂലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചപ്പോൾ ഉണ്ടായ മാറ്റമായിരുന്നു അത് . | |||
കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും സ്ഥലസൗകര്യം ഇല്ലായ്മയും ഡിവിഷനുകൾ അനുവദിച്ചു കിട്ടാണ് തന്നെ പ്രയാസമായിരുന്നു. | |||
വളരെക്കാലത്തെ അദ്ധ്യാപക തസ്തിക ഒഴിവുകൾ നികത്താൻ പോലും കഴിയാത്ത അവസ്ഥ ആണ് . | |||
പുതുശേരി മുതൽ വാളയാർ വരെയുള്ള വ്യവസായ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ജോലിചെയ്തിരുന്നവരുടെ കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത് . ഒരു അൺ എയ്ഡഡ് സ്കൂൾ പോലും ഉണ്ടായിരുന്നില്ല . {{PSchoolFrame/Pages}} | |||