". മ‍ുൻകാല പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,135 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
പലഹാരമേള
(മ‍ുൻകോല പ്രവർത്തനങ്ങൾ ക‍ൂട്ടിച്ചേർത്ത‍ു)
(പലഹാരമേള)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:


നെൽകൃഷി അപരിചിതമായ ഇന്നത്തെ തലമുറക്ക് നെൽകൃഷി പരിചയപ്പെടുത്താനും കൊയ്ത്തുത്സവത്തിൽ പങ്കെടുക്കാനും അവസരമൊരുക്കി . സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ചെയ്ത കൃഷി നേരിട്ട് കണ്ടു മനസ്സിലാക്കാൻ കിട്ടിയ അവസരം കുട്ടികളിൽ അത്ഭുതമുളവാക്കി . കൃഷിയെ കുറിച്ചും പരിപാലനത്തെ കുറിച്ചും കുട്ടികൾ നേരിട്ട് കണ്ടു മനസ്സിലാകുകയും ,കർഷകരോട് ചോദിച്ച് മനസിലാക്കുകയും ചെയ്തു .
നെൽകൃഷി അപരിചിതമായ ഇന്നത്തെ തലമുറക്ക് നെൽകൃഷി പരിചയപ്പെടുത്താനും കൊയ്ത്തുത്സവത്തിൽ പങ്കെടുക്കാനും അവസരമൊരുക്കി . സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ചെയ്ത കൃഷി നേരിട്ട് കണ്ടു മനസ്സിലാക്കാൻ കിട്ടിയ അവസരം കുട്ടികളിൽ അത്ഭുതമുളവാക്കി . കൃഷിയെ കുറിച്ചും പരിപാലനത്തെ കുറിച്ചും കുട്ടികൾ നേരിട്ട് കണ്ടു മനസ്സിലാകുകയും ,കർഷകരോട് ചോദിച്ച് മനസിലാക്കുകയും ചെയ്തു .
[[പ്രമാണം:48502 koythulsavam1.jpeg|ഇടത്ത്‌|ലഘുചിത്രം|Field visit]]
[[പ്രമാണം:48502 koythulsavam2.jpeg|നടുവിൽ|ലഘുചിത്രം|കൃഷിസ്ഥല സന്ദർശനം]]
[[പ്രമാണം:48502 koythulsavam2.jpeg|നടുവിൽ|ലഘുചിത്രം|കൃഷിസ്ഥല സന്ദർശനം]]


'''<big>Parents fest 2019</big>'''
'''<big>Parents fest 2019</big>'''
വരി 34: വരി 33:


[[പ്രമാണം:48502പ്രതിഭകളെആദരിക്കൽ1.jpeg|ഇടത്ത്‌|ലഘുചിത്രം|ബാലകൃഷ്ണപ്പണിക്കർ]]
[[പ്രമാണം:48502പ്രതിഭകളെആദരിക്കൽ1.jpeg|ഇടത്ത്‌|ലഘുചിത്രം|ബാലകൃഷ്ണപ്പണിക്കർ]]
[[പ്രമാണം:48502 പ്രതിഭകളെ ആദരിക്കൽ 3.jpeg|നടുവിൽ|ലഘുചിത്രം|ഷിൻജിത്ത്]]
[[പ്രമാണം:48502 പ്രതിഭകളെ ആദരിക്കൽ 3.jpeg|ലഘുചിത്രം|ഷിൻജിത്ത്|പകരം=]]
 
[[പ്രമാണം:48502 Rasheed.jpeg|നടുവിൽ|ലഘുചിത്രം|റഷീദ്]]
 




 
'''സ്‌കൂളിലെ പച്ചക്കറി കൃഷി'''
 
 
 
 
 
'''സ്‌കൂളിലെ പച്ചക്കറി കൃഷി'''  


സ്‌കൂൾ ഉച്ചഭക്ഷണത്തിലേക്ക് വിഷരഹിതമായ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു .
സ്‌കൂൾ ഉച്ചഭക്ഷണത്തിലേക്ക് വിഷരഹിതമായ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു .
വരി 73: വരി 65:
[[പ്രമാണം:48502ഓണത്തിന് ഒര‍ു മ‍ുറം പച്ചക്കറി1.jpeg|നടുവിൽ|ലഘുചിത്രം|ഓണത്തിന് ഒര‍ു മ‍ുറം പച്ചക്കറി1.]]
[[പ്രമാണം:48502ഓണത്തിന് ഒര‍ു മ‍ുറം പച്ചക്കറി1.jpeg|നടുവിൽ|ലഘുചിത്രം|ഓണത്തിന് ഒര‍ു മ‍ുറം പച്ചക്കറി1.]]


'''പഠനോത്സവം'''
ഈ വിദ്യാലയത്തിൽ 2019-2020 വർഷത്തെ പഠനോത്സവം മാർച്ച്‌ 10 ന്. നടത്തി. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും വാർഡ് മെമ്പറുമെല്ലാം സന്നിഹിതരായിരുന്നു.. പഠനോത്സവത്തിന് നേതൃത്വം നൽകിയിരുന്നതും നടത്തിയതും കുട്ടികൾ തന്നെയായിരുന്നു.സ്കൂൾ ലീഡർ ആസിം അഹമ്മദ്‌ സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ജ്യോതി ടീച്ചർ ഉൽഘാടനം നിർവ്വഹിച്ചു. ക്ലാസ്സ്‌ തല പഠനോത്സവത്തിൽ നിന്നും മികവുറ്റ ഇനങ്ങൾ ഉൾപ്പെടിത്തിയതിനാൽ ഈ ദിവസം മികവുകളുടെ ഉത്സവം കൂടിയായിരുന്നു..അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തൊരുമിച്ചുള്ള ഈ പരിപാടി വിദ്യാലയത്തിന്റെ അറിവാഘോഷം ഗംഭീരമാക്കി.
[[പ്രമാണം:48502 padanolsavam1.jpeg|ഇടത്ത്‌|ലഘുചിത്രം|padanolsavam]]
[[പ്രമാണം:48502 Padanolsavam.jpeg|നടുവിൽ|ലഘുചിത്രം|Padanolsavam]]
'''ലോകസമാധാനത്തിനായ് കൈകോർക്കാം"'''


<u>ഹിരോഷിമ  നാഗസാക്കി ദിനാചരണം</u>


'''പഠനോത്സവം'''
ഹിരോഷിമ നാഗസാക്കി  (9/8/2019) ദിനങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചുകൊണ്ട് ഈ ദിനം കടന്നു പോയി. ദിനാചരണത്തിന് ഭാഗമായി അസംബ്ലിയിൽ പ്രധാനാധ്യാപിക ' യുദ്ധം' നാടിനെ ആപത്തിൽ ആക്കു മെന്നും അതിനെതിരെ നാമെല്ലാം ഒന്നിക്കണം എന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകി.സമാധാനത്തിന്റെ പ്രതീകമായി പ്രാവുകളെ നിർമ്മിച്ച് കൈമാറി.
 
കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സമാധാന യുദ്ധവിരുദ്ധ റാലിക്ക് തുടക്കംകുറിച്ചു. തുടർന്ന് യുദ്ധവിരുദ്ധ പോസ്റ്ററുകൾ പ്ലക്കാർഡുകളുമായി സ്കൂൾ ഗ്രൗണ്ടിൽ റാലി നടത്തി.
 
ഓരോ പിഞ്ചു മനസ്സിലും യുദ്ധവിരുദ്ധ സന്ദേശം എത്തിച്ചുകൊണ്ട് റാലി സമാപിച്ചു. ലോകസമാധാനത്തിനായി ഒന്നിച്ച് കൈകോർക്കും എന്ന് പ്രതിജ്ഞ എടുത്തു കൊണ്ട് ഈ ദിനാചരണത്തിന് സമാപനം കുറിച്ചു.
[[പ്രമാണം:48502 no war1 .jpeg|ഇടത്ത്‌|ലഘുചിത്രം|ഹിരേോഷിമ ദിനം]]
[[പ്രമാണം:48502 no war rally.jpeg|നടുവിൽ|ലഘുചിത്രം]]'''<big>"എന്റെ മരം പദ്ധതി "</big>'''
 
പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ "എന്റെ മരം പദ്ധതി "യുടെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വൃക്ഷതൈകൾ കൈമാറി. തുവ്വൂർ കൃഷിഭവൻ ഓഫീസർ സ്കൂളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു
[[പ്രമാണം:48502 എന്റെ മരം.jpeg|ഇടത്ത്‌|ലഘുചിത്രം|എന്റെ മരം]]
[[പ്രമാണം:48502 എന്റെ മരം 1.jpeg|നടുവിൽ|ലഘുചിത്രം|എന്റെ മരം 1]]
 
 
'''അറിഞ്ഞു കഴിക്കാം അമ്മ പലഹാരം - നാടൻ പലഹാര മേള.''' 


ഈ വിദ്യാലയത്തിൽ 2019-2020 വർഷത്തെ പഠനോത്സവം മാർച്ച്‌ 10 ന്. നടത്തി. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും വാർഡ് മെമ്പറുമെല്ലാം സന്നിഹിതരായിരുന്നു.. പഠനോത്സവത്തിന് നേതൃത്വം നൽകിയിരുന്നതും നടത്തിയതും കുട്ടികൾ തന്നെയായിരുന്നു.സ്കൂൾ ലീഡർ ആസിം അഹമ്മദ്‌ സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ജ്യോതി ടീച്ചർ ഉൽഘാടനം നിർവ്വഹിച്ചു. ക്ലാസ്സ്‌ തല പഠനോത്സവത്തിൽ നിന്നും മികവുറ്റ ഇനങ്ങൾ ഉൾപ്പെടിത്തിയതിനാൽ ദിവസം മികവുകളുടെ ഉത്സവം കൂടിയായിരുന്നു..അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തൊരുമിച്ചുള്ള ഈ പരിപാടി വിദ്യാലയത്തിന്റെ അറിവാഘോഷം ഗംഭീരമാക്കി.
ര‍ുചിക്കൂട്ടിൽ നാടിന്റെ തനത‍ു രുചി അറിഞ്ഞു കഴിക്കാൻ രണ്ടാം ക്ലാസിലെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ജി എൽ പി എസ് അക്കരക്ക‍ുളം സ്കൂളിൽ  അമ്മ പലഹാരം നാടൻ പലഹാരം മേള നടത്തി. പല രക്ഷിതാക്കളും വളരെ വൈവിധ്യങ്ങളായ പലഹാരത്തിന്റെ രുചിക്കൂട്ടുകൾ ആണ് കാഴ്ചവെച്ചത് . ഈ പലഹാരങ്ങൾ എല്ലാം തന്നെ അരി, ഗോതമ്പ് ,രാഗി, അമൃതം പൊടി എന്നിവകൊണ്ട്  തയ്യാറാക്കിയത് ആയിരുന്നു. ഫാസ്റ്റ് ഫുഡിനെ പിറകെ പോകുന്ന ഇന്നത്തെ തലമുറയെ നാടൻ രുചിക്കൂട്ട് പരിചയപ്പെടുത്തുന്ന നയനാമൃതമായി‍ര‍ുന്ന‍ു പ്രവർത്തനം.
[[പ്രമാണം:48502 food fest.jpeg|നടുവിൽ|ലഘുചിത്രം|പലഹാരമേള]]
406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722853...1732466" എന്ന താളിൽനിന്ന് ശേഖരിച്ചത്