"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/മാനേജ്‌മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സെന്റ്‌ ഫ്രാൻസീസ് അസ്സീസിയുടെ ആത്മീയ പ്രബോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സെന്റ്‌ ഫ്രാൻസീസ് അസ്സീസിയുടെ  ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ  രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതി മറക്കാത്തതും  വിനയാന്വിതമായ അനുസരണയുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദ പാഷന്റെ വിശ്വദർശനം.
'''കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി''' .  

സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് വിദ്യാലയങ്ങളും സാധാരണ  സ്ത്രീകൾക്ക് തയ്ക്കുന്നതിനും ചിത്ര തയ്യലിനുമായി വർക്ക്‌ റൂമുകളും സ്ഥാപിച്ചു. ആദ്യവിദ്യാലയം തീരപ്രേദേശമായ കാട്ടിപ്പറമ്പിൽ സ്ഥാപിതമായ സെന്റ് ജോസഫ്‌സ് ഗേൾസ് യു.പി സ്കൂൾ,മാനാശ്ശേരി ആണ്.   
സെന്റ്‌ ഫ്രാൻസീസ് അസ്സീസിയുടെ  ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ  രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതി മറക്കാത്തതും  വിനയാന്വിതമായ അനുസരണ യുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദ പാഷന്റെ വിശ്വദർശനം.
 
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് വിദ്യാലയ ങ്ങളും സാധാരണ  സ്ത്രീകൾക്ക് തയ്ക്കുന്നതിനും ചിത്ര തയ്യലിനുമായി വർക്ക്‌ റൂമുകളും സ്ഥാപിച്ചു. ആദ്യവിദ്യാലയം തീരപ്രേദേശമായ കാട്ടിപ്പറമ്പിൽ സ്ഥാപിതമായ സെന്റ് ജോസഫ്‌സ് ഗേൾസ് യു.പി സ്കൂൾ,മാനാശ്ശേരി ആണ്.
 
റവ സിസ്റ്റർ മേരി ജോൺ മുരിങ്ങാശ്ശേരി ആണ് കോർപ്പറേറ്റ് മാനേജർ. കറസ്പോണ്ടന്റന്റ്  അഡ്വക്കേറ്റ് റവ സിസ്റ്റർ മോളി അലക്സ് ആണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിയായി  കോൺവെന്റിനോടു ചേർന്നാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് . കോൺവെന്റിനൊടുത്തുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ടാണ്  വിദ്യാലയങ്ങൾ സ്ഥാപിതമായത്. കോൺവെന്റിലെ മദർ സുപ്പീരിയർ ആ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയി സേവനം ചെയ്യുന്നു. ഈ മാനേജ്മെന്റിന്റിന്റെ കീഴിൽ  (എയ്ഡഡ് & അൺ എയ്ഡഡ്) മൂന്ന് ഹയർ സെക്കന്ററി സ്കൂൾ , മൂന്ന് ഹൈസ്കൂൾ , രണ്ട്‌ യുപി സ്കൂൾ , ഒരു എൽ.പി സ്കൂൾ, അഞ്ചു നേഴ്‌സറിസ്കൂളുകൾ പ്രവർത്തിക്കുന്നു  
  ഈ മാനേജ് മെന്റിന്റെ കീഴിൽ വിവിധ സ്ഥലങ്ങിലായി പ്രവർത്തിക്കുന്ന സ്കൂളുകൾ :-

{| class="wikitable"
{| class="wikitable"
|+ Caption text
|+
|-
! ക്രമനമ്പർ
! സ്കൂളിന്റെ പേര്,
അഡ്രസ്സ്
! സ്ഥാപിത വർഷം
!തരം
|-
| 1 || സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി
 
കാട്ടിപ്പറമ്പ് , കണ്ണമാലി പി.ഒ.'  കൊച്ചി -682008.
| 1916
|എയ്ഡഡ്
|-
|2
|സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ
 
കതൃക്കടവ് , കലൂർ, കലൂർ പി.ഒ. , കൊച്ചി - 682017.
|1931
|എയ്ഡഡ്
|-
|3
|ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ സ്കൂൾ പള്ളൂരുത്തി,
 
തോപ്പുംപടി , തോപ്പുംപടി പി ഒ, കൊച്ചി - 682005
|1935
|എയ്ഡഡ്
|-
|4
|ഒ എൽ സി ജി എൽ പി എസ്, പള്ളൂരുത്തി  ,
 
തോപ്പുംപടി , തോപ്പുംപടി പി .ഒ, കൊച്ചി - 682005
|1935
|എയ്ഡഡ്
|-
|5
|സെന്റ് ഹെലൻസ്  ഗേൾസ് ഹൈസ്കൂൾ , ലൂർദ്ദ്പുരം
ലൂർദിപുരം, കാഞ്ഞിരംകുളം പി.ഒ., 695524
|1941
|എയ്ഡഡ്
|-
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|6
|ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ,  പള്ളൂരുത്തി,
തോപ്പുംപടി , തോപ്പുംപടി പി ഒ, കൊച്ചി - 682005
|2014
|എയ്ഡഡ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|7
|സെന്റ്. ജൊവാക്കിംസ് ഹൈസ്കൂൾ സ്കൂൾ , കലൂർ
കതൃക്കടവ് , കലൂർ, കലൂർ പി.ഒ. , കൊച്ചി - 682017.
|
|അൺ എയ്ഡഡ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|8
|സെന്റ് ഹെലൻസ്  ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ  ലൂർദ്ദ്പുരം
ലൂർദിപുരം, കാഞ്ഞിരംകുളം പി.ഒ., 695524
|
|അൺ എയ്ഡഡ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|9
|ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ,  പള്ളൂരുത്തി,
തോപ്പുംപടി , തോപ്പുംപടി പി ഒ, കൊച്ചി - 682005
|2002
|അൺ എയ്ഡഡ്
|}
|}

20:58, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം

കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി .

സെന്റ്‌ ഫ്രാൻസീസ് അസ്സീസിയുടെ ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതി മറക്കാത്തതും വിനയാന്വിതമായ അനുസരണ യുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദ പാഷന്റെ വിശ്വദർശനം.

സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് വിദ്യാലയ ങ്ങളും സാധാരണ സ്ത്രീകൾക്ക് തയ്ക്കുന്നതിനും ചിത്ര തയ്യലിനുമായി വർക്ക്‌ റൂമുകളും സ്ഥാപിച്ചു. ആദ്യവിദ്യാലയം തീരപ്രേദേശമായ കാട്ടിപ്പറമ്പിൽ സ്ഥാപിതമായ സെന്റ് ജോസഫ്‌സ് ഗേൾസ് യു.പി സ്കൂൾ,മാനാശ്ശേരി ആണ്.

റവ സിസ്റ്റർ മേരി ജോൺ മുരിങ്ങാശ്ശേരി ആണ് കോർപ്പറേറ്റ് മാനേജർ. കറസ്പോണ്ടന്റന്റ്  അഡ്വക്കേറ്റ് റവ സിസ്റ്റർ മോളി അലക്സ് ആണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിയായി  കോൺവെന്റിനോടു ചേർന്നാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് . കോൺവെന്റിനൊടുത്തുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ടാണ്  വിദ്യാലയങ്ങൾ സ്ഥാപിതമായത്. കോൺവെന്റിലെ മദർ സുപ്പീരിയർ ആ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയി സേവനം ചെയ്യുന്നു. ഈ മാനേജ്മെന്റിന്റിന്റെ കീഴിൽ (എയ്ഡഡ് & അൺ എയ്ഡഡ്) മൂന്ന് ഹയർ സെക്കന്ററി സ്കൂൾ , മൂന്ന് ഹൈസ്കൂൾ , രണ്ട്‌ യുപി സ്കൂൾ , ഒരു എൽ.പി സ്കൂൾ, അഞ്ചു നേഴ്‌സറിസ്കൂളുകൾ പ്രവർത്തിക്കുന്നു

ഈ മാനേജ് മെന്റിന്റെ കീഴിൽ വിവിധ സ്ഥലങ്ങിലായി പ്രവർത്തിക്കുന്ന സ്കൂളുകൾ :-
ക്രമനമ്പർ സ്കൂളിന്റെ പേര്,

അഡ്രസ്സ്

സ്ഥാപിത വർഷം തരം
1 സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി

കാട്ടിപ്പറമ്പ് , കണ്ണമാലി പി.ഒ.' കൊച്ചി -682008.

1916 എയ്ഡഡ്
2 സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ

കതൃക്കടവ് , കലൂർ, കലൂർ പി.ഒ. , കൊച്ചി - 682017.

1931 എയ്ഡഡ്
3 ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ സ്കൂൾ പള്ളൂരുത്തി,

തോപ്പുംപടി , തോപ്പുംപടി പി ഒ, കൊച്ചി - 682005

1935 എയ്ഡഡ്
4 ഒ എൽ സി ജി എൽ പി എസ്, പള്ളൂരുത്തി  ,

തോപ്പുംപടി , തോപ്പുംപടി പി .ഒ, കൊച്ചി - 682005

1935 എയ്ഡഡ്
5 സെന്റ് ഹെലൻസ്  ഗേൾസ് ഹൈസ്കൂൾ , ലൂർദ്ദ്പുരം

ലൂർദിപുരം, കാഞ്ഞിരംകുളം പി.ഒ., 695524

1941 എയ്ഡഡ്
6 ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂരുത്തി,

തോപ്പുംപടി , തോപ്പുംപടി പി ഒ, കൊച്ചി - 682005

2014 എയ്ഡഡ്
7 സെന്റ്. ജൊവാക്കിംസ് ഹൈസ്കൂൾ സ്കൂൾ , കലൂർ

കതൃക്കടവ് , കലൂർ, കലൂർ പി.ഒ. , കൊച്ചി - 682017.

അൺ എയ്ഡഡ്
8 സെന്റ് ഹെലൻസ്  ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ലൂർദ്ദ്പുരം

ലൂർദിപുരം, കാഞ്ഞിരംകുളം പി.ഒ., 695524

അൺ എയ്ഡഡ്
9 ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂരുത്തി,

2002 അൺ എയ്ഡഡ്