"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

'''സന്മാർഗ്ഗപാഠം'''

'''സന്മാർഗ്ഗപാഠം'''

കുട്ടികളുടെ സ്വഭാവരൂപീകരണത്തിനു തകുന്ന സന്മാർഗ്ഗ പാഠ ക്ലാസ്സുകൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു.

കുട്ടികളുടെ സ്വഭാവരൂപീകരണത്തിനു തകുന്ന സന്മാർഗ്ഗപാഠ ക്ലാസ്സുകൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു.

'''പ്രവർത്തിപരിചയം'''

'''പ്രവർത്തിപരിചയം'''

കുട്ടികളിലെ പ്രവർത്തിപരിചയ ശേഷി വർദ്ധിപ്പിക്കുന്നതിനായി ശ്രീമതി സുനി ജോയിയുടെ നേതൃത്വത്തിൽ പരിശീലനം നല്കുകയും മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

'''ബാന്റ് സെറ്റ്'''

'''ബാന്റ് സെറ്റ്'''

'സ്കൂളിന് ഏറ്റവും അഭിമാനകരമായ ഒരു ബാന്റ് സെറ്റ് ഇവിടെ സജീവമായി തുടരുന്നു. അധ്യാപകർ വേണ്ട എല്ലാ പ്രോത്സാഹനവും നൽകുന്നു.

'''കായികമേള'''

'''കായികമേള'''

ഈ സ്കൂളിലെ കായികാധ്യാപകൻ ശ്രീ എഡ്വിൻ റോസിന്റെ നേതൃത്വത്തിൽ സബ് ജില്ലാ കായിക മേളകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

വരി 27: വരി 27:

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീമതി റാണിക്കുട്ടി ടീച്ചറിന്റെ നേതൃത്വത്തിൽ സൗഹൃദ ക്ലബ് സജീവ സാന്നിദ്ധ്യമായി തുടരുന്നു.

'''ഉച്ചഭക്ഷണ പരിപാടി'''

ശ്രീ എം രഘുവിന്റെ മേൽനോട്ടത്തിൽ വളരെ ഭംഗിയായി ഉച്ചഭക്ഷണ പരിപാടി നടന്നു വരുന്നു.  കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നു.

'''സ്കൂൾ സൊസൈറ്റി'''

പാഠപുസ്തക വിതരണം പഠനോപകരണ വിതരണം എന്നിവയ്ക്കായി ശ്രീമതി മഞ്ജു സി പിയുടെ മേൽനോട്ടത്തിൽ സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നു.

'''സകൂളിന്റെ പൊതുപ്രവർത്തനങ്ങൾ'''

കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പി റ്റി എ യുടെ നേതൃത്വത്തിൽ പ്രൊഫിഷൻസി പ്രൈസുകൾ നൽകി വരുന്നു. ക്യൂ ഐ പി ക്ലാസ്സുകളിലൂടെ വിജയശതമാനം വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കുന്നു 'എസ് എസ് എൽ സി, +2 പരീക്ഷ, കലാകായിക മത്സരങ്ങൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ എൻഡോവ്മെന്റുകൾ നൽകുന്നു.

14:05, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിജ്ഞാനമഞ്ജരി
വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനം വളർത്തുന്നതിന് എല്ലാ ദിവസവും 1.30 മുതൽ 1.45 വരെയുള്ള സമയം വിജ്ഞാനമഞ്ജരി എന്ന പരിപാടി നടത്തുന്നു. അറിവിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന ചോദ്യോത്തരങ്ങൾ നൽകുന്നു അധ്യാപകരോടൊപ്പം സമർത്ഥരായ കുട്ടികളും നേതൃത്വം നല്കുന്നു.

ജൂനിയർ റെഡ്ക്രോസ്
38 കുട്ടികളടങ്ങുന്ന ഈ യൂണിറ്റിന്റെ നേതൃത്വം ശ്രീമതി വിദ്യ വി ശേഖറിനാണ്. സമത്വം സാഹോദര്യം സേവനം ഇവയൊക്കെയാണ് യൂണിറ്റിന്റെ പ്രവർത്തന ലക്ഷ്യം.

സന്മാർഗ്ഗപാഠം
കുട്ടികളുടെ സ്വഭാവരൂപീകരണത്തിനു തകുന്ന സന്മാർഗ്ഗപാഠ ക്ലാസ്സുകൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു.

പ്രവർത്തിപരിചയം
കുട്ടികളിലെ പ്രവർത്തിപരിചയ ശേഷി വർദ്ധിപ്പിക്കുന്നതിനായി ശ്രീമതി സുനി ജോയിയുടെ നേതൃത്വത്തിൽ പരിശീലനം നല്കുകയും മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
ബാന്റ് സെറ്റ്
'സ്കൂളിന് ഏറ്റവും അഭിമാനകരമായ ഒരു ബാന്റ് സെറ്റ് ഇവിടെ സജീവമായി തുടരുന്നു. അധ്യാപകർ വേണ്ട എല്ലാ പ്രോത്സാഹനവും നൽകുന്നു.
കായികമേള
ഈ സ്കൂളിലെ കായികാധ്യാപകൻ ശ്രീ എഡ്വിൻ റോസിന്റെ നേതൃത്വത്തിൽ സബ് ജില്ലാ കായിക മേളകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

നല്ലപാഠം യൂണിറ്റ്
ശ്രീ ജെയ്സൻ ആന്റണിയുടെ നേതൃത്വത്തിൽ നല്ല പാഠം യൂണിറ്റ് പ്രവർത്തിക്കുന്നു.' ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ അർഹരായവർക്ക് ചികിത്സാ സഹായവും ഭവന നിർമ്മാണ ശ്രമദാനവും നടത്തി.
കലാരംഗം
ശ്രീ അനീഷ് റ്റി ദാനിയേലിന്റെ ശിക്ഷണത്തിൽ മൂന്നേറുന്ന സ്കൂളിലെ കലാരംഗം സബ് ജില്ലയിൽ ഏറെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. ജില്ലാ തലത്തിലും ശ്രദ്ധിക്കപ്പെട്ടു.

എൻ എസ്.എസ്
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീ പി കെ സാബുവിന്റെ നേതൃത്വത്തിൽ എൻ എസ് എസ് യൂണിറ്റ് പ്രവർത്തിക്കുന്നു.
സൗഹൃദ ക്ലബ്ബ്

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീമതി റാണിക്കുട്ടി ടീച്ചറിന്റെ നേതൃത്വത്തിൽ സൗഹൃദ ക്ലബ് സജീവ സാന്നിദ്ധ്യമായി തുടരുന്നു.

ഉച്ചഭക്ഷണ പരിപാടി
ശ്രീ എം രഘുവിന്റെ മേൽനോട്ടത്തിൽ വളരെ ഭംഗിയായി ഉച്ചഭക്ഷണ പരിപാടി നടന്നു വരുന്നു. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നു.
സ്കൂൾ സൊസൈറ്റി
പാഠപുസ്തക വിതരണം പഠനോപകരണ വിതരണം എന്നിവയ്ക്കായി ശ്രീമതി മഞ്ജു സി പിയുടെ മേൽനോട്ടത്തിൽ സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നു.
സകൂളിന്റെ പൊതുപ്രവർത്തനങ്ങൾ