"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:


സ്കൂള്‍ കോഡ്=45002 |
സ്കൂള്‍ കോഡ്=45002 |
വിദ്യാഭ്യാസ ജില്ല= കടുത്തുരുത്ത
വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്ഥാപിതദിവസം=10 |
സ്ഥാപിതദിവസം=10 |

14:09, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം10 - jan -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2016Jagadeesh



ചരിത്രം

ചരിത്രത്താളുകളില്‍ സ്ഥാനം പിടിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കേ നടയില് നിന്ന് 10 കി.മീ.മാറിയാല് വെച്ചൂര് ഗ്രാമമായി.വേമ്പനാടിന്റെ ഒാളങ്ങളേല്ക്കാന്‍ രണ്ട് കി.മീ. മാറിയാല് മതി.കുട്ടനാടിന്റെ രക്ഷാകവാടമായ തണ്ണീര്മുക്കം ബണ്ടില് നിന്ന് രണ്ട് കി.മീ.കിഴക്ക്മാറി സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവ.ദേവീവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍|'.''' ദേവിവിലാസംഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1926 മെയില്‍ ആരംഭിച്ച് അനസ്യൂതം വളര്ന്ന് 83വര്ഷം പിന്നിട്ട ഈ വിദ്യാലയ മുറ്റത്തേക്ക്,'സ്വാഗതം


ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • .
  • വിദ്യാരംഗം കലാ സാഹിത്യ വേദി 10/06/2008

.ശാസ്ത്രമേള .കലോല്‍സവം .സ്പോര്‍ട്ട്സ്

മാനേജ്മെന്റ്

GOVT DVHSS VECHOOR IS UNDER THE CONTROLL OF DEO KADUTHURUTHY.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2005-2006 ലിറ്റില് ഫ്ളവര്
2006-2007 സുമതികുട്ടി.കെ.ജി
2007-2008 ചന്ദ്രശേഖരന് നായര്
2008-2010 എന്.പി.കമലമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:|9.673031°, 76.421112° E|width=100px,height=150px|zoom=18}}

[[ചിത്രം:[[ചിത്രം:myschool.jpg.300 px