"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൈറസ് എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ=  മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13325
| സ്കൂൾ കോഡ്= 13325
| ഉപജില്ല= കണ്ണുർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}
{{Verification|name=Nalinakshan| തരം=  കവിത}}

21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

വൈറസ്

പാടി പാടി ആടി രസിക്കാൻ
അവധികാലം വന്നെത്തി
തുള്ളിത്തുള്ളി ചാടി രസികൻ
അവധികാലം വന്നെത്തി
വിന്ദനിലത്തിനു വിത്ത് വീടാകാൻ
അവധികാലം വന്നെത്തി
പാടത്തൂടെ പട്ടം പറത്താൻ
അവധികാലം വന്നെത്തി
എന്തൊരു രസമായി
എന്തൊരു കുളിരായ്
ഒത്തൊരുമിക്കാൻ എന്നെന്നും
എന്നാൽ വന്നു
മുൻപേ ഒരുവൻ
വൈറസ് എന്നൊരു കൊലയാളി
അവധിക്കാലം വീട്ടിലരുന്നു
ഒത്തുകളിച്ചു നമ്മളേം


 


ശ്രീഷ്ണവ്.സി
നാലാംതരം മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത