വൈറസ്

പാടി പാടി ആടി രസിക്കാൻ
അവധികാലം വന്നെത്തി
തുള്ളിത്തുള്ളി ചാടി രസികൻ
അവധികാലം വന്നെത്തി
വിന്ദനിലത്തിനു വിത്ത് വീടാകാൻ
അവധികാലം വന്നെത്തി
പാടത്തൂടെ പട്ടം പറത്താൻ
അവധികാലം വന്നെത്തി
എന്തൊരു രസമായി
എന്തൊരു കുളിരായ്
ഒത്തൊരുമിക്കാൻ എന്നെന്നും
എന്നാൽ വന്നു
മുൻപേ ഒരുവൻ
വൈറസ് എന്നൊരു കൊലയാളി
അവധിക്കാലം വീട്ടിലരുന്നു
ഒത്തുകളിച്ചു നമ്മളേം


 


ശ്രീഷ്ണവ്.സി
നാലാംതരം മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത