"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രവാസി എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രവാസി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ=  മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13325
| സ്കൂൾ കോഡ്= 13325
| ഉപജില്ല=കണ്ണുർ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണുർ  
| ജില്ല=കണ്ണൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

പ്രവാസി


നാടിനെയു വീടിനെയും കുറിച്ചുള്ള ചിന്ത പലപ്പോഴും എന്നെ വല്ലാതെ അലട്ടിയിരുന്നു .എങ്ങിനെയെങ്കിലും നാട്ടിലെത്തണം എത്ര ദിവസം ഇങ്ങനെ കാത്തിരിക്കുക ?ഈ കാത്തിരിപ്പിനു ഒരു ദിനം ഉണ്ടാകുമോ? ഉറ്റവരെയും ഉടയവരെയും കാണാനായി മനസ്സ് വെമ്പുന്നു .അകലെനിന്ന് അകലാൻ മാത്രമേ ഈ അവസരത്തിൽ എനിക്ക് പറയാൻ പറ്റുകയുള്ളു. ഓരോ ദിവസവും നാട്ടിലെത്താനുള്ള കൊതികൂടി കൂടി വരുന്നു. പക്ഷെ എങ്ങിനെ ഏത്താൻ ?കാറ്റും കടലും തടഞ്ഞിട്ടു നാളായി . വേദനിച്ചും ദുഃഖിച്ചും ഇങ്ങനെ എത്രനാൾ കഴിയും .ജനിച്ച നാടും ആ മണ്ണും സ്വർഗ്ഗമാണെങ്കിലും അവിടെയും ഇപ്പോൾ വില്ലൻമാർ പലരുണ്ട് നാട് മുഴുവനും വിലസി നടക്കുന്ന കൊറോണ എന്ന വില്ലനാണ് ഇപ്പോൾ താരം ഇതിനെ പിടിച്ചു കെട്ടുകതന്നെ വേണം എന്ത് ചെയ്യാനാ എനിക്ക് ഇവിടിരുന്ന പറയാനല്ല പറ്റു. എങ്കിലും ഈ പ്രവാസിയായ എനിക്ക് ഏക ആശ്വാസം നമ്മുക്കിടെ ആരോഗ്യ വകുപ്പിന്റെയും പോലീസുകാരുടെയു ഇടപെടലുകൾ മാത്രമാണ് അവരുടെ പരിശ്രമം നമ്മൾ കാണാതിരിക്കാൻ വയ്യ. അവർക്ക് ഒരു ബിഗ് സല്യൂട്ട് നൽകുന്നു .ഈ നിമിഷത്തിൽ നാട്ടിലുള്ളവർ എല്ലാരും സുരക്ഷിതമായി സ്റ്റേ അറ്റ് ഹോം ആയിത്തന്നെ ഇരിക്കുയാണെന്ന് വിശ്വസിക്കുന്നു ............ശുഭരാത്രി

ആതിര കെ കെ
3 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - ലേഖനം