"ഓസോണിന് ഒരു സ്നേഹഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഓസോൺ ദിനത്തിൽ കുട്ടി ടീച്ചർമാരായി രണ്ടുകുട്ടികൾ വെബ്ബിനാറിൽ ക്ലാസെടുത്തു. | ഓസോൺ ദിനത്തിൽ കുട്ടി ടീച്ചർമാരായി രണ്ടുകുട്ടികൾ വെബ്ബിനാറിൽ ക്ലാസെടുത്തു. | ||
ഓസോണിന്റെ ആവശ്യകതയും , അതിൻറെ സംരക്ഷണം ആയി ബന്ധപ്പെട്ട കുട്ടികൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.(ചിത്രരചന, ചിത്രം നിർമ്മിക്കൽ, ലഘുവിവരണം തയ്യാറാക്കൽ) | ഓസോണിന്റെ ആവശ്യകതയും , അതിൻറെ സംരക്ഷണം ആയി ബന്ധപ്പെട്ട കുട്ടികൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.(ചിത്രരചന, ചിത്രം നിർമ്മിക്കൽ, ലഘുവിവരണം തയ്യാറാക്കൽ) | ||
[[പ്രമാണം:33025_ozone 22.jpg| | [[പ്രമാണം:33025_ozone 22.jpg|ഇടത്ത്|ലഘുചിത്രം|600x600ബിന്ദു]] | ||
[[പ്രമാണം:33025_ozone day22.jpg| | [[പ്രമാണം:33025_ozone day22.jpg|വലത്ത് |ലഘുചിത്രം|600x600ബിന്ദു]] |
20:01, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഓസോണിന് ഒരു സ്നേഹഗീതം
ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ "ഓസോണിന് ഒരു സ്നേഹഗീതം" എന്ന പേരിൽ വിപുലമായ പരിപാടികളാണ് നടപ്പിലാക്കിയത് .കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിർമ്മലാ ജിമ്മി മീനന്തറയാർ ആറിന്റെ തീരത്തും , മുനിസിപ്പാലിറ്റിയിലെ പൊതു സ്ഥലങ്ങളുടെ അങ്കണങ്ങളിലും വൃക്ഷത്തൈകൾ നട്ടു ഓസോൺ ദിനം ഉദ്ഘാടനം ചെയ്തു .
വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിലെ ഓഫീസർമാർക്ക് കുട്ടികൾ സമാഹരിച്ച ഓക്സിജൻ പുറപ്പെടുവിക്കുന്ന വൃക്ഷങ്ങൾ സമ്മാനിച്ചു .
മൂന്നുദിവസങ്ങളിലായി പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം ,തുളസിവനം വിപുലമാക്കാൻ എന്നീ കർമ്മ പരിപാടികൾ നടത്തി . ഓസോൺ ദിനത്തിൽ കുട്ടി ടീച്ചർമാരായി രണ്ടുകുട്ടികൾ വെബ്ബിനാറിൽ ക്ലാസെടുത്തു. ഓസോണിന്റെ ആവശ്യകതയും , അതിൻറെ സംരക്ഷണം ആയി ബന്ധപ്പെട്ട കുട്ടികൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.(ചിത്രരചന, ചിത്രം നിർമ്മിക്കൽ, ലഘുവിവരണം തയ്യാറാക്കൽ)