"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=12058 | |സ്കൂൾ കോഡ്=12058 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2018 | ||
|യൂണിറ്റ് നമ്പർ=LK/2018/12058 | |യൂണിറ്റ് നമ്പർ=LK/2018/12058 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം= | ||
|വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
|റവന്യൂ ജില്ല= കാസർകോഡ് | |റവന്യൂ ജില്ല= കാസർകോഡ് |
19:32, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.
12058-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 12058 |
യൂണിറ്റ് നമ്പർ | LK/2018/12058 |
റവന്യൂ ജില്ല | കാസർകോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ്ഗ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രമേശൻ എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശലഭ എസ് |
അവസാനം തിരുത്തിയത് | |
09-03-2022 | 12058 |
വിദ്യാകിരണം ലാപ്ടോപ് ഫോർമാറ്റിംഗ്
വിദ്യാകിരണം പദ്ധതിയിലൂടെ ലഭിച്ച ലാപ്ടോപുകൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഫോർമാറ്റ് ചെയ്ത് നൽകി.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.രമേശൻ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശലഭ.എസ്,സ്കൂൾ ഐ ടി കോർഡിനേറ്റർ പ്രകാശൻ.സി,സീനിയർ അസിസ്ററന്റ് എ.എം.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് - ബാച്ച് 2019-2022
- ലിറ്റിൽ കൈറ്റ്സ് 2019-2022 ബാച്ചിലെ വിദ്യാർത്ഥികൾക്ക് 2021 ഡിസംബർ മാസത്തിൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നടത്തി.
- 2022 ജനുവരി ഫെബ്രുവരി മാസങ്ങളിൽ അനിമേഷൻ പരിശീലനം നടത്തി.
ലിറ്റിൽ കൈറ്റ്സ് - ബാച്ച് 2020-2023
- ലിറ്റിൽ കൈറ്റ്സ് 2019-2022 ബാച്ചിലെ വിദ്യാർത്ഥികൾക്ക് 2021 ഡിസംബർ മാസത്തിൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നടത്തി.
- 2022 ജനുവരി ഫെബ്രുവരി മാസങ്ങളിൽ അനിമേഷൻ പരിശീലനം നടത്തി.