(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
[[പ്രമാണം:42011 cm.jpg|left|ലഘുചിത്രം|സ്കൂൾ മാഗസിൻ പ്രകാശനം]]
''' ആധുനിക വിദ്യാഭ്യാസത്തിൽ മീഡിയക്കുള്ള പങ്ക്'''
<big>മാവിശകലനം, ശൈലികൾ, സവിശേഷ പ്രയോഗങ്ങൾ, കാർട്ടൂണുകൾ,ചിത്രങ്ങൾ തുടങ്ങിയവ ചേർത്ത്
പുരാതന കാലത്തെ വിദ്യാഭ്യാസത്തിൽ നിന്നും ഇന്നത്തെ വിദ്യാഭ്യാസം എത്രത്തേളം വ്ത്യസ്തമാണെന്ന് നമ്മുക്ക് കണക്കുകൂട്ടാൻ പറ്റാവുന്നതിനുമപ്പുറമാണ്. 15-ാം നൂറ്റാണ്ടുകളിൽ ഒരൊറ്റ അദ്ധ്യാപകൻ നടത്തിയിരുന്ന വിദ്യാലയങ്ങളിൽ നിന്നുമാണ് ഇതിന്റെ ആരംഭം കുറിച്ചത്. പിന്നീട് ഓരോ ഭൂഘംടങ്ങളിലേക്കും 'വിദ്യാഭ്യാസം എന്ന ഒരു പ്രസ്ഥാനം ' വ്യാപിച്ചു. പൗരാണിക ഭാരതത്തിൽ ഇത് ഒരു ഗുരുകുല വിദ്യാഭ്യാസമായാണ് തുടക്കം കുറിച്ചത്. ശിഷ്യൻ ഗുരുവിന്റെ ഭവനത്തിൽ താമസിച്ച് പഠിക്കുകയാണ് ഇതിന്റെ പ്രത്യേകത. അതിൽ നിന്നും ഭാരതീയർ ഇന്ന് ഹെെടെെക്ക് വിദ്യാഭ്യാസത്തിലേക്കാണ് മുഖം തിരിചിരിക്കുന്നത്.14 വയസ്സ് വരെയുള്ള ഓരോ കുട്ടിക്കും സൗജന്യ വിദ്യാഭ്യാസമാണ് ഇന്ന് നമ്മുടെ സർക്കാർ നല്കിയിരിക്കുന്ന വാഗ്ദാനം . ഓരോ പള്ളിക്കൂടങ്ങളിലും പ്രധാനദ്ധ്യാപികയായി ഒരു വ്യക്തിയെ ഇന്ന് തിരഞ്ഞെടുക്കുന്നു.അതിന് കീഴിൽ മറ്റ് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നത്.15ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ രീതിയിൽ നിന്ന് പ്രകാശവർഷം എന്ന് വരെ പറയാവുന്നത്രേ അകലത്തിലാണ്ഈ 21ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം. മനുഷ്യർ ഓരോ ദിവസവും ശാസ്ത്രത്തിൽ വളർന്ന് വരികയാണല്ലോ.....? പ്രപഞ്ചത്തിന്റെ ഉത്ഭവം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ വരെ ഇന്ന് മനുഷ്യർ ചെയ്ത് തുടങ്ങിയിരിക്കുകയാണ്. മനുഷ്യർ എവിടെയുണ്ടോ അവിടെ ശാസ്ത്ര സാങ്കേതിക വളർച്ചയുണ്ടാകും എന്ന നിലപാടിലാണിന്ന് ലോകം മുന്നോട്ട് വ്യതിചലിക്കുന്നത്. ഇതിൽ സാങ്കേതിക വിദ്യയുടെ പങ്ക് നമ്മുക്ക് പ്രശംസനീയമാണ്.വിദ്യാഭ്യാസരംഗത്ത് ഇന്ന് ഭാരതീയർക്കുള്ളമികവും ഉയർച്ചയും കുറച്ച്വർഷത്തിനുള്ളിലാണ്ആരംഭിച്ചിരിക്കുന്നത്. പഠനകാര്യങ്ങളിലും സാങ്കേതിക വിദ്യ ഇന്ന് വളരെയധികം ഉപയോഗപ്പെടുത്തുന്നു. കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി ഇന്ന് ഓരോ സ്ക്കൂളുകളിലും കമ്പ്യൂട്ടർ വിതരണംവരെ നടത്തിക്കഴിഞ്ഞിരിക്കുന്നു. ഓരോ വിദ്യാലയങ്ങളിലും ഡിജിറ്റൽ വൽക്കരിച്ചുകൊണ്ട്രിക്കുകയാണിന്ന്.
[[പ്രമാണം:42011 cm 2.jpg|ലഘുചിത്രം|സ്കൂൾ മാഗസിൻ പ്രകാശനം]]
വളരെ മനോഹരമായ നിറങ്ങളിൽ അവതരിപ്പിച്ച ഈ മാഗസിൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഒരുപാട് പേരെ ഈ അവസരത്തിൽ സ്മരിക്കുന്നു. നമ്മുടെ സ്കൂളിലെ ബയോളജി അധ്യാപകനായ ശ്രീ സിജു സാർ തന്റെ കലാപരമായ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് കളറിംഗ്, ഡിസൈനിംഗ് തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി. സ്കൂളിന്റെ മുതൽക്കൂട്ടായി പറയാവുന്ന ഒന്നാണ് നിറക്കൂട്ട് എന്ന മാഗസിൻ. പ്രഥമാധ്യാപകൻ, ഷിലു ടീച്ചർ, ഷാജികുമാർ സാർ, ദീപ ടീച്ചർ എന്നിവർ ഈ മാഗസിന്റെ പ്രവർത്തനത്തിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകി സഹായിച്ചു. സബ് ജില്ലാ തലത്തിലുള്ള മത്സരത്തിൽ ഈ മാഗസിൻ പങ്കെടുക്കുകയും അവിടെയുള്ള വിധികർത്താക്കളുടെ പ്രശംസക്ക് പാത്രമായി തീരുകയും ചെയ്തു. ഇത്തരത്തിലുള്ള അനേകം മാഗസിനുകൾ തുടർന്നും നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടുണ്ട്.</big>
'''കവിത'''
'''''പുഴയുടെ തീരത്ത്'''''
അന്നാ മൂവന്തിയിലെന്തിനെ-
ന്നറിയാതെ ശണ്ഠിച്ചു കടന്നു പോയി.
കോപമടക്കാനാകാതെ ഞാ-
നാ തീരത്ത് നിഴലിനെ നോക്കി നിന്നു പോയി.
ആരും ആരുടെയും സ്വന്തമല്ല
ജനനവും മരണവും ഏകാന്തമായി തന്നെ.
ഇതിനിടയ്ക്കെവിടെയോ കൈ-
വിട്ടുപോയ ജീവിതത്തെ തിരിച്ചറിയൂ
ആ നിലാവിൽ പൂമരത്തണലിൻറ
കീഴിൽ ഞാനിരുന്നു നിഴലിനു മാത്രം സ്വന്തമായി.
അന്നത്തിനായി പിടയുന്ന ജീവൻറ
ജീവന മാർഗമായി മാറിയോ പുഴയെ നീ.
കടവത്തടുക്കാൻ കഴിയാതെ നിന്നോ-
ളത്തിൽ മുങ്ങിത്താഴുന്ന തോണിയിൽ ഞാനിരിപ്പൂ
എൻ ഓർമയിൽ നിന്നുണരും നേരം
നിൻ തീരത്തുറങ്ങുമ്പോൾ ഞാനറി
ഞ്ഞിരുന്ന കാറ്റിൻറ സംഗീതം
ഇന്നില്ല പ്രിയ സഖീ എൻ ചാരത്ത്
ഇടനെഞ്ചിലൂറും സങ്കട കടലിൻറ ആഴം കുറയ്ക്കുന്ന നിന്നിളം കാറ്റ്
എങ്ങു പോയി മറഞ്ഞു, നിൻ
അരികിൽ നിന്ന് പ്രിയ സഖീ.
എൻ കോപകടലിൻറ തീരത്തു നിൻ
തീരം തേടി ഞാൻ വന്നു.
ഏകാന്തത വധിക്കും മുമ്പേ
അന്നാ പുഴയുടെ തീരത്ത് പൂമര
ചില്ലയെ പുണർന്ന നിൻ കാറ്റ്
എങ്ങു മാഞ്ഞു പോയി പുഴേ,
ഞാനിതാ മുക്തയായി നിന്നരികിൽ നില്പൂ
ആ പഴയപുഴ തീരത്ത് ,
എൻറയാ പഴയ പൂമര പുഴ തീരത്ത്,
മുറ്റത്തെ മുല്ലപോലെ നിഷ്കളങ്കയായി,,,, പക്ഷേ....
'''ശ്രുതി കൃഷ്ണ പി. എസ്.
X E'''
<!--visbot verified-chils->
23:11, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
മാവിശകലനം, ശൈലികൾ, സവിശേഷ പ്രയോഗങ്ങൾ, കാർട്ടൂണുകൾ,ചിത്രങ്ങൾ തുടങ്ങിയവ ചേർത്ത്
വളരെ മനോഹരമായ നിറങ്ങളിൽ അവതരിപ്പിച്ച ഈ മാഗസിൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഒരുപാട് പേരെ ഈ അവസരത്തിൽ സ്മരിക്കുന്നു. നമ്മുടെ സ്കൂളിലെ ബയോളജി അധ്യാപകനായ ശ്രീ സിജു സാർ തന്റെ കലാപരമായ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് കളറിംഗ്, ഡിസൈനിംഗ് തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി. സ്കൂളിന്റെ മുതൽക്കൂട്ടായി പറയാവുന്ന ഒന്നാണ് നിറക്കൂട്ട് എന്ന മാഗസിൻ. പ്രഥമാധ്യാപകൻ, ഷിലു ടീച്ചർ, ഷാജികുമാർ സാർ, ദീപ ടീച്ചർ എന്നിവർ ഈ മാഗസിന്റെ പ്രവർത്തനത്തിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകി സഹായിച്ചു. സബ് ജില്ലാ തലത്തിലുള്ള മത്സരത്തിൽ ഈ മാഗസിൻ പങ്കെടുക്കുകയും അവിടെയുള്ള വിധികർത്താക്കളുടെ പ്രശംസക്ക് പാത്രമായി തീരുകയും ചെയ്തു. ഇത്തരത്തിലുള്ള അനേകം മാഗസിനുകൾ തുടർന്നും നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടുണ്ട്.