"ജി.യു. പി. എസ്. ചിറ്റുർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
== '''<u>സ്മാർട്ട് ക്ലാസ്സ്‌റൂം</u>''' == | == '''<u>സ്മാർട്ട് ക്ലാസ്സ്‌റൂം</u>''' == | ||
വിദ്യാഭ്യാസ മേഖല എന്നും മാറ്റങ്ങൾക്കു വിദേയമായിട്ടുണ്ടവിടെയമായിട്ടുണ്ട്. അതിന്റെ ഭാഗമായി നമ്മുടെ ക്ലാസ് മുറികളും മാറിയിട്ടുണ്ട്.നമുക്ക് 2 സ്മാർട്ട് ക്ലാസ്റൂമുകളാണ് ഉള്ളത് . | വിദ്യാഭ്യാസ മേഖല എന്നും മാറ്റങ്ങൾക്കു വിദേയമായിട്ടുണ്ടവിടെയമായിട്ടുണ്ട്. അതിന്റെ ഭാഗമായി നമ്മുടെ ക്ലാസ് മുറികളും മാറിയിട്ടുണ്ട്.നമുക്ക് 2 സ്മാർട്ട് ക്ലാസ്റൂമുകളാണ് ഉള്ളത് .7 ലാപ്ടോപ്പുകളും ഇവിടെയുണ്ട് | ||
| വരി 10: | വരി 10: | ||
== '''<u>വിദ്യാലയ ലൈബ്രറി</u>''' == | == '''<u>വിദ്യാലയ ലൈബ്രറി</u>''' == | ||
ചിറ്റൂർ ഉപജില്ലയിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറികളിൽ ഒന്നാണ് ജി.യു.പി.എസ്.ൽ ഉള്ളത്. | |||
== '''<u>ക്ലാസ് ലൈബ്രറികൾ</u>''' == | |||
ഓരോ ക്ലാസ്സിനും ഓരോ ക്ലാസ് ലൈബ്രറികൾ വിദ്യാലയത്തിലുണ്ട്.കുട്ടികളുടെ നിലവാരത്തിനും തലപര്യത്തിനും അനുസരിച്ചു് ധാരാളം പുസ്തകങ്ങൾ ക്ലാസ് ലൈബ്രറികളിൽ സജ്ജീകരിച്ചിച്ചുണ്ട്. | |||
== '''<u>ക്ലബ്ബുകൾ</u>''' == | |||
വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഇവ കുട്ടികളിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്കുന്നതിനു സഹായകമാണ് . | |||
സയൻസ് ക്ലബ് | |||
സോഷ്യൽ ക്ലബ് | |||
ഭാഷ ക്ലബ് | |||
ദുരന്ത നിവാരണ ക്ലബ് | |||
ആരോഗ്യ ക്ലബ് | |||
ഹിന്ദി ക്ലബ് | |||
ഗണിത ക്ലബ് | |||
== <u>'''ശാസ്ത്ര പാർക്ക്'''</u> == | == <u>'''ശാസ്ത്ര പാർക്ക്'''</u> == | ||
ചിറ്റൂർ സബ് ജില്ലയിലെ ആദ്യത്തെ ശാസ്ത്ര പാർക്ക് ജിയുപിഎസ് ചിറ്റൂരിൽ പ്രവർത്തിക്കുന്നു. കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും ശാസ്ത്ര വിഷയത്തെക്കുറിച്ച് താൽപര്യം ജനിപ്പിക്കാനും ഈ പ്രവർത്തനത്തിലൂടെ സാധ്യമാകും.ശാസ്ത്ര ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി ചിറ്റൂർ സബ് ജില്ലയിൽ തന്നെ ഏറ്റവും വിപുലമായ ശാസ്ത്ര പാർക്ക് ബഹുമാനപ്പെട്ട ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർമാൻ ശ്രീ. മധു ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുവാനും ശാസ്ത്രപരീക്ഷണങ്ങൾ ചെയ്തു പഠിക്കുവാനും വളരെ സഹായകമായി. | |||
== '''<u>ഗണിത പാർക്ക്</u>''' == | == '''<u>ഗണിത പാർക്ക്</u>''' == | ||
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുവാനും, ഗണിതമെന്ന വിഷയത്തിലേക്ക് കളികളിലുടെയും നിരീക്ഷണങ്ങളിലുലൂടെയും ആകര്ഷിക്കുന്നതിനും,വിഷയത്തോടുള്ള സമീപനം സൗഹൃദപരമാക്കുന്നതിനും,ഗണിതലാബ് സഹായകമാണ്.നമ്മുടെ സ്കൂളിൽ മികച്ചരീതിയിൽ ഗണിതലാബ് പ്രവർത്തിച്ചുവരുന്നു. | |||
== '''<u>പച്ചക്കറിത്തോട്ടം</u>''' == | == '''<u>പച്ചക്കറിത്തോട്ടം</u>''' == | ||
ചിറ്റൂർ കൃഷിഭവന്റെയും,സ്കൂൾ PTA യുടെയും,അദ്ധ്യാപകരുടെയും ,സ്കൂൾ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മികച്ച രീതിയിൽ പച്ചക്കറിത്തോട്ട പരിപാലനം മുന്നോട്ടുപോകുന്നു.കുട്ടികളിൽ കൃഷിയോടുള്ള സൗഹൃദ മനോഭാവം സൃഷ്ടിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകമാണ്. | |||
== '''<u>ഗാർഡൻ</u>''' == | == '''<u>ഗാർഡൻ</u>''' == | ||
എന്നും മനസ്സിനെ ഉണർത്തുന്ന ഒന്നാണ് പൂന്തോട്ടങ്ങൾ...കുരുന്നു മനസ്സുകളിൽ ഉല്ലാസം നിറയ്ക്കാനും,സ്കൂൾ അങ്കണം മനോഹരമാക്കുവാനും ഗാർഡൻ സഹായകമാണ്.വിവിധതരം റോസുകൾ നിറഞ്ഞ റോസ് ഗാർഡനും, നാട്ടുപൂക്കൾ നിറഞ്ഞ കുഞ്ഞു പൂന്തോട്ടവും,സ്കൂൾ അങ്കണം മനോഹാരിതമാക്കുന്നു. | |||
== '''<u>പാചക പുര</u>''' == | == '''<u>പാചക പുര</u>''' == | ||
ചിറ്റൂർ എം.എൽ.എ ശ്രീ കൃഷ്ണൻകുട്ടി യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടമാണ് സ്കൂളിലെ ഉച്ചഭക്ഷണപ്പുര .ഉച്ചഭക്ഷണ പുരയുടെ തറ പാകിയിരിക്കുന്നത് ടൈൽ ഉപയോഗിച്ചാണ് .ഭക്ഷണം പാകം ചെയ്യുന്നത് ഗ്യാസ് ഉപയോഗിച്ചാണ്.കുട്ടികളോടൊപ്പം അധ്യാപകരും സ്കൂളിൽ നിന്നു തന്നെയാണ് ഉച്ച ഭക്ഷണം കഴിക്കുന്നത്.ഓരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങളാണ് ഭക്ഷണം പാചകം ചെയ്യുന്ന ലീലമ്മ തയ്യാറാക്കുന്നത്.ഭക്ഷണം കഴിക്കുന്നവരുടെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നതോടൊപ്പം അവരുടെ ആരോഗ്യവും പരിപോഷിപ്പിക്കാൻ സഹായിക്കുന്നതാണ് സ്കൂളിലെ ഉച്ചഭക്ഷണം. | |||
22:22, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഭൗതികസൗകര്യങ്ങൾ
ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് ആ വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ.നമ്മുടെ വിദ്യാലയം എന്തുകൊണ്ടും ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ വളരെയധികം മികച്ചതാണ്.
സ്മാർട്ട് ക്ലാസ്സ്‌റൂം
വിദ്യാഭ്യാസ മേഖല എന്നും മാറ്റങ്ങൾക്കു വിദേയമായിട്ടുണ്ടവിടെയമായിട്ടുണ്ട്. അതിന്റെ ഭാഗമായി നമ്മുടെ ക്ലാസ് മുറികളും മാറിയിട്ടുണ്ട്.നമുക്ക് 2 സ്മാർട്ട് ക്ലാസ്റൂമുകളാണ് ഉള്ളത് .7 ലാപ്ടോപ്പുകളും ഇവിടെയുണ്ട്
വിദ്യാലയ ലൈബ്രറി
ചിറ്റൂർ ഉപജില്ലയിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറികളിൽ ഒന്നാണ് ജി.യു.പി.എസ്.ൽ ഉള്ളത്.
ക്ലാസ് ലൈബ്രറികൾ
ഓരോ ക്ലാസ്സിനും ഓരോ ക്ലാസ് ലൈബ്രറികൾ വിദ്യാലയത്തിലുണ്ട്.കുട്ടികളുടെ നിലവാരത്തിനും തലപര്യത്തിനും അനുസരിച്ചു് ധാരാളം പുസ്തകങ്ങൾ ക്ലാസ് ലൈബ്രറികളിൽ സജ്ജീകരിച്ചിച്ചുണ്ട്.
ക്ലബ്ബുകൾ
വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഇവ കുട്ടികളിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്കുന്നതിനു സഹായകമാണ് .
സയൻസ് ക്ലബ്
സോഷ്യൽ ക്ലബ്
ഭാഷ ക്ലബ്
ദുരന്ത നിവാരണ ക്ലബ്
ആരോഗ്യ ക്ലബ്
ഹിന്ദി ക്ലബ്
ഗണിത ക്ലബ്
ശാസ്ത്ര പാർക്ക്
ചിറ്റൂർ സബ് ജില്ലയിലെ ആദ്യത്തെ ശാസ്ത്ര പാർക്ക് ജിയുപിഎസ് ചിറ്റൂരിൽ പ്രവർത്തിക്കുന്നു. കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും ശാസ്ത്ര വിഷയത്തെക്കുറിച്ച് താൽപര്യം ജനിപ്പിക്കാനും ഈ പ്രവർത്തനത്തിലൂടെ സാധ്യമാകും.ശാസ്ത്ര ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി ചിറ്റൂർ സബ് ജില്ലയിൽ തന്നെ ഏറ്റവും വിപുലമായ ശാസ്ത്ര പാർക്ക് ബഹുമാനപ്പെട്ട ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർമാൻ ശ്രീ. മധു ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുവാനും ശാസ്ത്രപരീക്ഷണങ്ങൾ ചെയ്തു പഠിക്കുവാനും വളരെ സഹായകമായി.
ഗണിത പാർക്ക്
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുവാനും, ഗണിതമെന്ന വിഷയത്തിലേക്ക് കളികളിലുടെയും നിരീക്ഷണങ്ങളിലുലൂടെയും ആകര്ഷിക്കുന്നതിനും,വിഷയത്തോടുള്ള സമീപനം സൗഹൃദപരമാക്കുന്നതിനും,ഗണിതലാബ് സഹായകമാണ്.നമ്മുടെ സ്കൂളിൽ മികച്ചരീതിയിൽ ഗണിതലാബ് പ്രവർത്തിച്ചുവരുന്നു.
പച്ചക്കറിത്തോട്ടം
ചിറ്റൂർ കൃഷിഭവന്റെയും,സ്കൂൾ PTA യുടെയും,അദ്ധ്യാപകരുടെയും ,സ്കൂൾ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മികച്ച രീതിയിൽ പച്ചക്കറിത്തോട്ട പരിപാലനം മുന്നോട്ടുപോകുന്നു.കുട്ടികളിൽ കൃഷിയോടുള്ള സൗഹൃദ മനോഭാവം സൃഷ്ടിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകമാണ്.
ഗാർഡൻ
എന്നും മനസ്സിനെ ഉണർത്തുന്ന ഒന്നാണ് പൂന്തോട്ടങ്ങൾ...കുരുന്നു മനസ്സുകളിൽ ഉല്ലാസം നിറയ്ക്കാനും,സ്കൂൾ അങ്കണം മനോഹരമാക്കുവാനും ഗാർഡൻ സഹായകമാണ്.വിവിധതരം റോസുകൾ നിറഞ്ഞ റോസ് ഗാർഡനും, നാട്ടുപൂക്കൾ നിറഞ്ഞ കുഞ്ഞു പൂന്തോട്ടവും,സ്കൂൾ അങ്കണം മനോഹാരിതമാക്കുന്നു.
പാചക പുര
ചിറ്റൂർ എം.എൽ.എ ശ്രീ കൃഷ്ണൻകുട്ടി യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടമാണ് സ്കൂളിലെ ഉച്ചഭക്ഷണപ്പുര .ഉച്ചഭക്ഷണ പുരയുടെ തറ പാകിയിരിക്കുന്നത് ടൈൽ ഉപയോഗിച്ചാണ് .ഭക്ഷണം പാകം ചെയ്യുന്നത് ഗ്യാസ് ഉപയോഗിച്ചാണ്.കുട്ടികളോടൊപ്പം അധ്യാപകരും സ്കൂളിൽ നിന്നു തന്നെയാണ് ഉച്ച ഭക്ഷണം കഴിക്കുന്നത്.ഓരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങളാണ് ഭക്ഷണം പാചകം ചെയ്യുന്ന ലീലമ്മ തയ്യാറാക്കുന്നത്.ഭക്ഷണം കഴിക്കുന്നവരുടെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നതോടൊപ്പം അവരുടെ ആരോഗ്യവും പരിപോഷിപ്പിക്കാൻ സഹായിക്കുന്നതാണ് സ്കൂളിലെ ഉച്ചഭക്ഷണം.