"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
</FONT COLOR=RED> | </FONT COLOR=RED> | ||
== ചരിത്രം == | == ചരിത്രം == | ||
<FONT COLOR=GREEN> | <FONT COLOR=GREEN> | ||
കലാകായികരംഗങ്ങളില്‍ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാനദേശീയ മത്സരങ്ങളില്‍ പ്രശസ്തമായ വിജയം കൈവരിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിടുണ്ട്. ദേശീയകായികമേളയില്‍ നിരവധി തവണ സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെയുളള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ചപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. | വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ല്‍ ഒരു ഹയര്‍ സെക്കന്ററി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയര്‍ന്ന് വന്ന ഈ വിദ്യാലയത്തില്‍ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണന്‍ നമ്പ്യാര്‍ആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍. കലാകായികരംഗങ്ങളില്‍ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാനദേശീയ മത്സരങ്ങളില്‍ പ്രശസ്തമായ വിജയം കൈവരിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിടുണ്ട്. ദേശീയകായികമേളയില്‍ നിരവധി തവണ സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെയുളള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ചപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. | ||
</FONT COLOR> | </FONT COLOR> | ||
11:58, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ | |
---|---|
വിലാസം | |
പാലയാട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-12-2016 | 16056 |
കോഴിക്കോട് ജില്ലയിലെ മണിയൂര്‍ഗ്രാമ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലെ ഒരുഹയര്‍സെക്കന്ററിവിദ്യാലയമാണ്, മണിയൂര്‍പഞ്ചായത്ത് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര് .ഇത് കേരളത്തിലെ ഗ്രാമപഞ്ചായത്ത് നേരിട്ട്നടത്തുന്ന ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നായിരുന്ന. ഇപ്പോള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വിദ്യാലയമായി മാറിയതിനു ശേഷം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, മണിയൂര്‍ എന്ന് പുനര്‍നാമകരണം ചെയ്തു .1996 ജൂണ്‍ ഒന്നാം തിയ്യതിയാണ് വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.
ചരിത്രം
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ല്‍ ഒരു ഹയര്‍ സെക്കന്ററി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയര്‍ന്ന് വന്ന ഈ വിദ്യാലയത്തില്‍ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണന്‍ നമ്പ്യാര്‍ആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍. കലാകായികരംഗങ്ങളില്‍ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാനദേശീയ മത്സരങ്ങളില്‍ പ്രശസ്തമായ വിജയം കൈവരിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിടുണ്ട്. ദേശീയകായികമേളയില്‍ നിരവധി തവണ സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെയുളള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ചപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റര്‍ സംവിധാനവുംഉളള വിപുലമായ ഒരുസ്മാര്‍ട്ട് ക്ലാസ്റുമും ഇവിടെസജ്ജീകരിച്ചിടുണ്ട്. രണ്ട് സയന്‍സ് ലാബുകള്‍,ലൈബ്രറി,റീഡിങ്ങ്റൂം,രണ്ട് ഏക്കര്‍വിസ്തീര്‍ണ്ണമുളള കളിസ്ഥലം എന്നിവവിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്‍.സി
- ബാന്റ് ട്രൂപ്പ്.
- സംഗീത പരിശീലനം
- കായിക പരിശീലനം
- സെന്റര്‍ ഓഫ് എക്സലന്‍സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഫിലിംക്ലബ്ബ്.
മാനേജ്മെന്റ്
മണിയൂര്‍ പഞ്ചായത്തായിരുന്നു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. ഇപ്പോള്‍ ഈ വിദ്യാലയം പൂര്‍ണ്ണമായും സര്‍ക്കാര്‍ വിദ്യാലയമായി മാറി. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി.ഇ.എം.ശോഭനയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.ഇ.കെ.ജ്യോതി മാസ്റ്ററുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.അപ്പുണ്ണികുറുപ്പ്
കുഞ്ഞിരാമകുറുപ്പ്
ടി.വി.മാതു
പി.സുഗതന്‍
പത്മിനി
കെ.വിശ്വനാഥന്‍
ലീല.കെ
വിജയന്‍.എന്‍
ഇ.എം.വിശ്വരൂപന്‍
കെ.സി.പവിത്രന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഇ.കെ.വിജയന്‍, എം.എല്‍.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.5651,75.6370 |width=400px|zoom=16}}