"ജി.യു.പി.എസ് പുള്ളിയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ ഇപ്പോൾ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിന്റെ കിഴക്കേ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ നിലമ്പൂർ താഴ്‌വരയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണ് | === <big>പുള്ളിയിൽ</big> === | ||
[[പ്രമാണം:48482pulli1.jpg|നടുവിൽ|ചട്ടരഹിതം|377x377ബിന്ദു]] | |||
[[പ്രമാണം:48482pulli4.jpg|വലത്ത്|ചട്ടരഹിതം|181x181ബിന്ദു]] | |||
[[പ്രമാണം:48482pulli5.jpg|വലത്ത്|ചട്ടരഹിതം|183x183ബിന്ദു]] | |||
[[പ്രമാണം:48482dalp.jpg|ഇടത്ത്|ലഘുചിത്രം|ദേവധാർ എൽ.പി.സ്‍കൂൾ പുള്ളിയിൽ]] | |||
[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ ഇപ്പോൾ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിന്റെ കിഴക്കേ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താഴ്‌വരയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണ് [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]]<nowiki/>യിലെ പുള്ളിയിൽ. പണ്ടുകാലങ്ങളിൽ കാര്യമായ ജനവാസം ഇല്ലാതെ കിടന്നിരുന്ന ഈ പ്രദേശം പല സാഹചര്യങ്ങളിലുണ്ടായ ചെറുതും വലുതുമായ കുടിയേറ്റങ്ങളിലൂടെയാണ് ജനവാസമുള്ളതായി മാറിയത്.ചെമ്മന്തിട്ട ദേവസ്വം വക ഭൂമിയിലെ പാട്ട കുടിയന്മാർ ആയിരുന്നു ഈ പ്രദേശത്തെ ആദ്യ താമസക്കാർ. ജില്ലയ്ക്ക്കത്തും പുറത്തും നിന്നുമുള്ള കുടിയേറ്റം ആരംഭിച്ചത് മുതലാണ് ഈ മേഖലയിലെ കാർഷിക മുന്നേറ്റത്തിന് നാന്ദികുറിച്ചത്. ഭൂപരിഷ്കരണത്തിന് ഭാഗമായി കുടിയന്മാർക്ക് ലഭിച്ച ഭൂമി കൈമാറ്റങ്ങൾ ഇതിന് ആക്കം കൂട്ടി. 1960-കളിൽ ഉണ്ടായ തിരുവിതാംകൂർ ഭാഗത്തുനിന്ന് ഉള്ളവരുടെ കുടിയേറ്റം ആരംഭിച്ചത് മുതലാണ് കൃഷിരീതികളും പുതിയ ഉല്പന്നങ്ങളും കാർഷിക മേഖലയ്ക്ക് ഉണർവ് പകർന്നു നൽകിയ ജാതിമത ചിന്തകൾക്കപ്പുറം കുടിയേറ്റക്കാരും മറുനാട്ടുകാരും എന്ന വേർതിരിവില്ലാതെ എല്ലാവരെയും ഈ പ്രദേശം ഉൾക്കൊണ്ടു. കേരളത്തിന്റെ ഒരു പരിച്ഛേദം എന്ന നിലയിൽ എല്ലാ ജാതി മത വിഭാഗങ്ങളും സാഹോദര്യത്തോടെ ഈ പ്രദേശത്ത് ഇടകലർന്നു ജീവിക്കുന്നു. | |||
വലിയൊരുഭാഗം വനം ഭൂമിയായതിനാൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കാർഷിക പ്രവർത്തനങ്ങൾ ഒന്നും തന്നെ കാര്യമായി നടക്കുന്നില്ല .കുന്നുകളും മലനിരകളും നീർച്ചാലുകളും സസ്യലതാദികളും കൊണ്ട് സമ്പന്നമായ ഈ ഹരിത പ്രദേശത്ത് കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന ഇവിടെ എല്ലാവർക്കും അവരുടേതായ ആരാധനാലയങ്ങൾ ഉണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ പരിധിയിൽ ഇല്ലെങ്കിലും ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന പദവി വഹിക്കുന്നവർ ധാരാളമാണ്. കാർഷികമേഖലയാണ് പ്രധാന ആശ്രയം.നെല്ലും, തെങ്ങും,വാഴയും എല്ലാം ഇവിടെ സമൃദ്ധമായി വളരുന്നു. കൃഷി ചെയ്ത് ജീവിക്കുക മാത്രമല്ല എങ്ങനെ കൃഷിയിൽനിന്നും ലാഭം ഉണ്ടാക്കാം എന്ന തിരിച്ചറിവിന്റെ ഫലമായി മിക്ക കാടുമൂടിയ പ്രദേശങ്ങളും വയലും വ്യാപകമായ കൃഷിയിടവുമായി മാറി. തെങ്ങും കവുങ്ങും കശുമാവും മാത്രം കൃഷിചെയ്തിരുന്ന ഇവർ 1950 കളോടെ റബ്ബർ കൃഷിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. മിക്ക വയലുകളും നികത്തപ്പെട്ടു. പക്ഷേ ഈ പ്രദേശത്തെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സാരമായ മാറ്റങ്ങൾ ഒന്നും അക്കാലത്ത് ഉണ്ടായില്ല. | |||
സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ച ദേവധാർ എൽപി സ്കൂൾ നിലവിൽ വന്നതോടെയാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് ചെറിയ മാറ്റങ്ങൾ ഉണ്ടായത്. അന്ന് എൽപി സ്കൂളുകളിൽ അഞ്ചാം ക്ലാസും ഉൾപ്പെട്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വന്ന ഒരു തലമുറയ്ക്ക് ആശ്വാസമായ ഒരു വഴിത്തിരിവായിരുന്നു ദേവധാർ എൽ.പി സ്കൂൾ. ഈ എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായുള്ള ശ്രമങ്ങൾ നടത്തുകയും അതിന്റെ ഫലമായി പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ നിലവിൽ വരികയും ചെയ്തു. | |||
മലയോര ഹൈവേ വികസന പദ്ധതിയിൽ ഉൾപ്പെട്ട ഇവിടുത്തെ റോഡുകളുടെ ഇരുഭാഗങ്ങളിലും കരുളായി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പു കാരുടെ സഹായത്തോടെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മനോഹരമായ പൂന്തോട്ടമുണ്ട്. തലയെടുപ്പോടെ കൂടിയുള്ള തെങ്ങിൻതോപ്പുകൾ ആണ് ഈ ഗ്രാമത്തിന്റെ മുഖ്യ ആകർഷണം. | മലയോര ഹൈവേ വികസന പദ്ധതിയിൽ ഉൾപ്പെട്ട ഇവിടുത്തെ റോഡുകളുടെ ഇരുഭാഗങ്ങളിലും കരുളായി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പു കാരുടെ സഹായത്തോടെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മനോഹരമായ പൂന്തോട്ടമുണ്ട്. തലയെടുപ്പോടെ കൂടിയുള്ള തെങ്ങിൻതോപ്പുകൾ ആണ് ഈ ഗ്രാമത്തിന്റെ മുഖ്യ ആകർഷണം. |
12:53, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
പുള്ളിയിൽ
മലപ്പുറം ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ ഇപ്പോൾ നിലമ്പൂർ താലൂക്കിന്റെ കിഴക്കേ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ നിലമ്പൂർ താഴ്‌വരയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണ് കരുളായിയിലെ പുള്ളിയിൽ. പണ്ടുകാലങ്ങളിൽ കാര്യമായ ജനവാസം ഇല്ലാതെ കിടന്നിരുന്ന ഈ പ്രദേശം പല സാഹചര്യങ്ങളിലുണ്ടായ ചെറുതും വലുതുമായ കുടിയേറ്റങ്ങളിലൂടെയാണ് ജനവാസമുള്ളതായി മാറിയത്.ചെമ്മന്തിട്ട ദേവസ്വം വക ഭൂമിയിലെ പാട്ട കുടിയന്മാർ ആയിരുന്നു ഈ പ്രദേശത്തെ ആദ്യ താമസക്കാർ. ജില്ലയ്ക്ക്കത്തും പുറത്തും നിന്നുമുള്ള കുടിയേറ്റം ആരംഭിച്ചത് മുതലാണ് ഈ മേഖലയിലെ കാർഷിക മുന്നേറ്റത്തിന് നാന്ദികുറിച്ചത്. ഭൂപരിഷ്കരണത്തിന് ഭാഗമായി കുടിയന്മാർക്ക് ലഭിച്ച ഭൂമി കൈമാറ്റങ്ങൾ ഇതിന് ആക്കം കൂട്ടി. 1960-കളിൽ ഉണ്ടായ തിരുവിതാംകൂർ ഭാഗത്തുനിന്ന് ഉള്ളവരുടെ കുടിയേറ്റം ആരംഭിച്ചത് മുതലാണ് കൃഷിരീതികളും പുതിയ ഉല്പന്നങ്ങളും കാർഷിക മേഖലയ്ക്ക് ഉണർവ് പകർന്നു നൽകിയ ജാതിമത ചിന്തകൾക്കപ്പുറം കുടിയേറ്റക്കാരും മറുനാട്ടുകാരും എന്ന വേർതിരിവില്ലാതെ എല്ലാവരെയും ഈ പ്രദേശം ഉൾക്കൊണ്ടു. കേരളത്തിന്റെ ഒരു പരിച്ഛേദം എന്ന നിലയിൽ എല്ലാ ജാതി മത വിഭാഗങ്ങളും സാഹോദര്യത്തോടെ ഈ പ്രദേശത്ത് ഇടകലർന്നു ജീവിക്കുന്നു.
വലിയൊരുഭാഗം വനം ഭൂമിയായതിനാൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കാർഷിക പ്രവർത്തനങ്ങൾ ഒന്നും തന്നെ കാര്യമായി നടക്കുന്നില്ല .കുന്നുകളും മലനിരകളും നീർച്ചാലുകളും സസ്യലതാദികളും കൊണ്ട് സമ്പന്നമായ ഈ ഹരിത പ്രദേശത്ത് കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന ഇവിടെ എല്ലാവർക്കും അവരുടേതായ ആരാധനാലയങ്ങൾ ഉണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ പരിധിയിൽ ഇല്ലെങ്കിലും ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന പദവി വഹിക്കുന്നവർ ധാരാളമാണ്. കാർഷികമേഖലയാണ് പ്രധാന ആശ്രയം.നെല്ലും, തെങ്ങും,വാഴയും എല്ലാം ഇവിടെ സമൃദ്ധമായി വളരുന്നു. കൃഷി ചെയ്ത് ജീവിക്കുക മാത്രമല്ല എങ്ങനെ കൃഷിയിൽനിന്നും ലാഭം ഉണ്ടാക്കാം എന്ന തിരിച്ചറിവിന്റെ ഫലമായി മിക്ക കാടുമൂടിയ പ്രദേശങ്ങളും വയലും വ്യാപകമായ കൃഷിയിടവുമായി മാറി. തെങ്ങും കവുങ്ങും കശുമാവും മാത്രം കൃഷിചെയ്തിരുന്ന ഇവർ 1950 കളോടെ റബ്ബർ കൃഷിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. മിക്ക വയലുകളും നികത്തപ്പെട്ടു. പക്ഷേ ഈ പ്രദേശത്തെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സാരമായ മാറ്റങ്ങൾ ഒന്നും അക്കാലത്ത് ഉണ്ടായില്ല.
സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ച ദേവധാർ എൽപി സ്കൂൾ നിലവിൽ വന്നതോടെയാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് ചെറിയ മാറ്റങ്ങൾ ഉണ്ടായത്. അന്ന് എൽപി സ്കൂളുകളിൽ അഞ്ചാം ക്ലാസും ഉൾപ്പെട്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വന്ന ഒരു തലമുറയ്ക്ക് ആശ്വാസമായ ഒരു വഴിത്തിരിവായിരുന്നു ദേവധാർ എൽ.പി സ്കൂൾ. ഈ എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായുള്ള ശ്രമങ്ങൾ നടത്തുകയും അതിന്റെ ഫലമായി പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ നിലവിൽ വരികയും ചെയ്തു.
മലയോര ഹൈവേ വികസന പദ്ധതിയിൽ ഉൾപ്പെട്ട ഇവിടുത്തെ റോഡുകളുടെ ഇരുഭാഗങ്ങളിലും കരുളായി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പു കാരുടെ സഹായത്തോടെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മനോഹരമായ പൂന്തോട്ടമുണ്ട്. തലയെടുപ്പോടെ കൂടിയുള്ള തെങ്ങിൻതോപ്പുകൾ ആണ് ഈ ഗ്രാമത്തിന്റെ മുഖ്യ ആകർഷണം.