സി.എ.എച്ച്.എസ്. പെരുവെമ്പ/വിദ്യാരംഗം (മൂലരൂപം കാണുക)
12:44, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാരംഗം ക്ലബ്ബിൽ കുട്ടികൾസജീവമായി പങ്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വിദ്യാരംഗം ക്ലബ്ബിൽ കുട്ടികൾസജീവമായി പങ്കെടുക്കാറുണ്ട്. | വിദ്യാരംഗം ക്ലബ്ബിൽ കുട്ടികൾസജീവമായി പങ്കെടുക്കാറുണ്ട്.കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, ആസ്വാദനക്കുറിപ്പ്, ചിത്രരചന എന്നിവയിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് | ||
ഇപ്പോൾ എല്ലാ കുട്ടികൾക്കും വിദ്യാരംഗത്തിൽ അംഗങ്ങളാകാം. | |||
വായനാ വാരത്തോടനുബന്ധിച്ച് കാലടി സർവ്വകലാശാലയിലെ പ്രൊ.ഡോ.പവിത്രൻ കുട്ടികൾക്ക് നല്ലൊരു ക്ലാസ്സ് നൽകുകയും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. | |||
മുൻ കാലങ്ങളിൽ വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങളെ പ്രശസ്ത എഴുത്തുകാരൻ ഒ.വി.വിജയൻ്റെ തസ്രാക്കിലേക്ക് പഠനയാത്ര നടത്തുകയും അദ്ദേഹത്തിനെക്കുറിച്ച് മനസ്സിലാക്കാനും, അദ്ദേഹത്തിൻെറ കടൽത്തീരത്ത് എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം കാണാനും സാധിച്ചു .കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായിരുന്നു |