|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 8: |
വരി 8: |
|
| |
|
| ⭕ ഉദ്യാനത്തിലേക്ക് | | ⭕ ഉദ്യാനത്തിലേക്ക് |
| വിദ്യാലയത്തിലെ 80 സെന്റിൽ ആണ് ഹരിത വിസ്മയം വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ ജൈവ വൈവിധ്യ ഉദ്യാന രജിസ്റ്റർ ഓഫീസിൽ സൂക്ഷിക്കുന്നു.
| | |
| | വിദ്യാലയത്തിലെ 80 സെന്റിൽ ആണ് ഹരിത വിസ്മയം വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ ജൈവ വൈവിധ്യ ഉദ്യാന രജിസ്റ്റർ ഓഫീസിൽ സൂക്ഷിക്കുന്നു. |
|
| |
|
| ⭕ആമ്പൽ കുളം | | ⭕ആമ്പൽ കുളം |
വരി 31: |
വരി 32: |
|
| |
|
| ⭕ജൈവവേലി | | ⭕ജൈവവേലി |
| ഉദ്യാനത്തെ തിരിക്കുന്ന തിനായി രാമച്ചം, ചെമ്പരത്തി മുതലായവ കൊണ്ടുള്ള ജൈവ വേലിയാണ് ഒരുക്കിയിരിക്കുന്നത്.ഈ ജൈവവേലി വിദ്യാലയത്തിന് വ്യത്യസ്തത നൽകുന്നു.
| | |
| | ഉദ്യാനത്തെ തിരിക്കുന്ന തിനായി രാമച്ചം, ചെമ്പരത്തി മുതലായവ കൊണ്ടുള്ള ജൈവ വേലിയാണ് ഒരുക്കിയിരിക്കുന്നത്.ഈ ജൈവവേലി വിദ്യാലയത്തിന് വ്യത്യസ്തത നൽകുന്നു. |
| [[പ്രമാണം:30509-6.jpg|ലഘുചിത്രം]] | | [[പ്രമാണം:30509-6.jpg|ലഘുചിത്രം]] |
| ⭕ജൈവ പന്തൽ | | ⭕ജൈവ പന്തൽ |
വരി 43: |
വരി 45: |
|
| |
|
| ⭕തൊട്ടറിയാം മണത്തറിയാം | | ⭕തൊട്ടറിയാം മണത്തറിയാം |
| നൂറോളം ഇനത്തിലുള്ള ഔഷധസസ്യങ്ങൾ ഉദ്യാനത്തിൽ ഉണ്ട്. മണം കൊണ്ട് അറിയാൻ കഴിയുന്ന രാമച്ചം, പനിക്കൂർക്ക, രാമ തുളസി എന്നിവ ഉദ്യാനത്തിന് വ്യത്യസ്തത നൽകുന്നു. ദശപുഷ്പങ്ങളെ പ്രത്യേകം സംരക്ഷിച്ചു പോരുന്നു.
| | |
| | നൂറോളം ഇനത്തിലുള്ള ഔഷധസസ്യങ്ങൾ ഉദ്യാനത്തിൽ ഉണ്ട്. മണം കൊണ്ട് അറിയാൻ കഴിയുന്ന രാമച്ചം, പനിക്കൂർക്ക, രാമ തുളസി എന്നിവ ഉദ്യാനത്തിന് വ്യത്യസ്തത നൽകുന്നു. ദശപുഷ്പങ്ങളെ പ്രത്യേകം സംരക്ഷിച്ചു പോരുന്നു. |
|
| |
|
| ⭕പുൽത്തകിടി | | ⭕പുൽത്തകിടി |
| വിദ്യാലയ മുറ്റത്ത് ആമ്പൽ കുളത്തിനോട് ചേർന്ന് നല്ലൊരു പുൽത്തകിടി പരിപാലിക്കുന്നു.കല്ലുകൾ അടുക്കി ഇടയിൽ ചെടികൾ വച്ചുപിടിപ്പിച്ചും വളരെ ഭംഗിയായി പുൽത്തകിടി സംരക്ഷിച്ചു പോരുന്നു.
| |
|
| |
| ⭕പച്ചക്കറി കൃഷി
| |
| കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2020- 2021 അധ്യയന വർഷവും മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ആരംഭിച്ചു.
| |
| വിഷരഹിത പച്ചക്കറി ജീവൻെറ അമൃതം എന്നത് മനസ്സിലാക്കി അമൃതം എന്ന പേരിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.
| |
|
| |
| ⭕കൃഷി ചെയ്യുന്ന പച്ചക്കറികൾ
| |
| ബീൻസ് , പച്ചമുളക് , കോവൽ , തക്കാളി , പാവൽ , മുരിങ്ങ , ക്യാരറ്റ് , ഉരുളകിഴങ്ങ് , സാലഡ് വെള്ളരി , മല്ലി , പുതിന , കപ്പളം , വഴുതന , പടവലം , ഇഞ്ചി , കൂർക്ക , ചേമ്പ് , ചേന , കാച്ചിൽ , കാന്താരി , കപ്പ ചീര , സ്പിനാച്ച് , നിത്യവഴുതന , ചതുര പയർ , മത്തങ്ങ , മുട്ടപ്പയർ
| |
|
| |
|
| തിരിനന 46 ഗ്രോബാഗ്
| | വിദ്യാലയ മുറ്റത്ത് ആമ്പൽ കുളത്തിനോട് ചേർന്ന് നല്ലൊരു പുൽത്തകിടി പരിപാലിക്കുന്നു.കല്ലുകൾ അടുക്കി ഇടയിൽ ചെടികൾ വച്ചുപിടിപ്പിച്ചും വളരെ ഭംഗിയായി പുൽത്തകിടി സംരക്ഷിച്ചു പോരുന്നു. |
| ഓഡിറ്റോറിയത്തിൻെറ അടുത്ത് 16 ഗ്രോബാഗ്
| |
| മറ്റ് പച്ചക്കറി തൈകൾ 238 ഗ്രോബാഗ്
| |
| ആകെ 302ഗ്രോബാഗ്
| |
| മഴമറ 1
| |