"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 2: | വരി 2: | ||
'''നാട്ടുഭാഷാ നിഘണ്ടു'''
| '''നാട്ടുഭാഷാ നിഘണ്ടു'''

കോടോത്ത് സ്കൂളിന്റെ പരിസര പ്രദേശങ്ങളിലും കാസറഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും നാട്ടുകാർ ഉപയോഗിക്കുന്ന വാക്കുകളുടെ ശേഖരമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.വാമൊഴി ഭാഷയുടെ വൈവിധ്യം ഇതിൽ ദർശിക്കാൻ കഴിയും.

കോടോത്ത് സ്കൂളിന്റെ പരിസര പ്രദേശങ്ങളിലും കാസറഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും നാട്ടുകാർ ഉപയോഗിക്കുന്ന വാക്കുകളുടെ ശേഖരമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.വാമൊഴി ഭാഷയുടെ വൈവിധ്യം ഇതിൽ ദർശിക്കാൻ കഴിയും.

{| class="wikitable" style="text-align:center;color:blue; background-color:#e6e6e6;" | |||

കാപ്പാടം - | ! വാക്ക് !!അർത്ഥം!!വാക്ക് !!അർത്ഥം !!വാക്ക് !! അർത്ഥം !!വാക്ക് !!അർത്ഥം!!വാക്ക് !!അർത്ഥം !!വാക്ക് !! അർത്ഥം | ||

| അയിന് ||അതിന് || ഈട || ഇവിടെ || കാപ്പാടം ||പാദസരം ||കൊരണ്ടി ||പലക || കൈല് || തവി ||തടുപ്പ ||മുറം | |||

| ചിമ്മിണി ||മണ്ണെണ്ണ ||പീടിയ|| കട || മാച്ചി ||ചൂല് ||വട്ടി ||കൊട്ട|| ചെരാപ്പല || ചിരവ ||കരക്ക ||തൊഴുത്ത് | |||

കടച്ചക്കല്ല് - ആട്ടുകല്ല് | | ബപ്പങ്കായി ||പപ്പായ ||പാനി|| കുടം || പാട്ട ||കപ്പ്||ഇച്ചാല്||തൊട്ടിൽ||പായി||പായ||കോരിക്കിടി||സ്പൂൺ | ||

കുറി - പൊട്ട് | | കായി ||പഴം ||പറങ്കി||മുളക് ||മീട് || മുഖം ||അപ്യ ||അവർ ||മോന്തി ||സന്ധ്യ || ചേറ് ||ചെളി | ||

കൊട്ട - കൂട് / കവർ | | ഉന്ത് ||തള്ള് ||ഉക്കില് || ഉറക്കെ ||മൂട് ||അടപ്പ് ||ഊക്ക് ||ശക്തി ||ഓറ് || അവർ ||കൊരട്ട ||കശുവണ്ടി | ||

കിണ്ണം - പാത്രം | | കൊത്തംബാരി ||മല്ലി || ഏട പോന്ന് ||എവിടെ പോകുന്നു || തത്തമുള്ള് ||പുൽച്ചാടി ||പൊര ||വീട്|| വണ്ണാമ്പല || ചിലന്തി വല ||ചപ്പില ||ഇല | ||

കോയക്ക - കോവയ്ക്ക | |} | ||

കൊള്ളി - കപ്പ / മരച്ചീനി | വെളിച്ചിങ്ങ -മച്ചിങ്ങ, | ||
കുമൽ -കുൺ, | |||
വെണ്ണൂർ -ചാരം, | |||
ഓൾ -അവൾ, | |||
ബുക - ബലൂൺ | ഓൻ -അവൻ, | ||
ബയിട്ട് -വൈകുന്നേരം, | |||
കരിയാമ്പില - കറിവേപ്പില | ജാസ്തി -കൂടുതൽ, | ||
ജാഗ -സ്ഥലം, | |||
പിഞ്ഞാണം - പാത്രം | മംഗലം -കല്യാണം, | ||
തുമ്മാൻ -മുറുക്കാൻ, | |||
പാനി - കുടം | തണാർ -തലമുടി, | ||
നൊമ്പലം -വേദന, | |||
അച്ചിള് - ഒച്ച് | മുണ്ടചക്ക -കൈതചക്ക, | ||
വാതില് -വവ്വാൽ, | |||
തണറ് - മുടി | ഒട്ട -ദ്വാരം, | ||
കിടിയൻ -പരുന്ത്, | |||
ബെളി -വെളിച്ചം, | |||
ബത്തക്ക -തണ്ണിമത്തൻ, | |||
നൂറ് - ചുണ്ണാമ്പ്< | പുതു -പുഴു, | ||
കാട്ടം -ചവർ, | |||
ബേജാർ -വിഷമം, | |||
ചേരി - ചകിരി, | |||
മങ്ങലം - കല്യാണം, | |||
കടച്ചക്കല്ല് - ആട്ടുകല്ല്, | |||
കുറി - പൊട്ട്, | |||
കൊട്ട - കൂട് / കവർ, | |||
കിണ്ണം - പാത്രം, | |||
കോയക്ക - കോവയ്ക്ക, | |||
കൊള്ളി - കപ്പ / മരച്ചീനി, | |||
ബുക - ബലൂൺ, | |||
കരിയാമ്പില - കറിവേപ്പില, | |||
പിഞ്ഞാണം - പാത്രം, | |||
പാനി - കുടം, | |||
അച്ചിള് - ഒച്ച്, | |||
തണറ് - മുടി, | |||
നൂറ് - ചുണ്ണാമ്പ്,

23:09, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
നാട്ടുഭാഷാ നിഘണ്ടു
കോടോത്ത് സ്കൂളിന്റെ പരിസര പ്രദേശങ്ങളിലും കാസറഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും നാട്ടുകാർ ഉപയോഗിക്കുന്ന വാക്കുകളുടെ ശേഖരമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.വാമൊഴി ഭാഷയുടെ വൈവിധ്യം ഇതിൽ ദർശിക്കാൻ കഴിയും.
| വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം |

| അയിന് | അതിന് | ഈട | ഇവിടെ | കാപ്പാടം | പാദസരം | കൊരണ്ടി | പലക | കൈല് | തവി | തടുപ്പ | മുറം |
| ചിമ്മിണി | മണ്ണെണ്ണ | പീടിയ | കട | മാച്ചി | ചൂല് | വട്ടി | കൊട്ട | ചെരാപ്പല | ചിരവ | കരക്ക | തൊഴുത്ത് |
| ബപ്പങ്കായി | പപ്പായ | പാനി | കുടം | പാട്ട | കപ്പ് | ഇച്ചാല് | തൊട്ടിൽ | പായി | പായ | കോരിക്കിടി | സ്പൂൺ |
| കായി | പഴം | പറങ്കി | മുളക് | മീട് | മുഖം | അപ്യ | അവർ | മോന്തി | സന്ധ്യ | ചേറ് | ചെളി |
| ഉന്ത് | തള്ള് | ഉക്കില് | ഉറക്കെ | മൂട് | അടപ്പ് | ഊക്ക് | ശക്തി | ഓറ് | അവർ | കൊരട്ട | കശുവണ്ടി |
| കൊത്തംബാരി | മല്ലി | ഏട പോന്ന് | എവിടെ പോകുന്നു | തത്തമുള്ള് | പുൽച്ചാടി | പൊര | വീട് | വണ്ണാമ്പല | ചിലന്തി വല | ചപ്പില | ഇല |
വെളിച്ചിങ്ങ -മച്ചിങ്ങ, കുമൽ -കുൺ, വെണ്ണൂർ -ചാരം, ഓൾ -അവൾ, ഓൻ -അവൻ, ബയിട്ട് -വൈകുന്നേരം, ജാസ്തി -കൂടുതൽ, ജാഗ -സ്ഥലം, മംഗലം -കല്യാണം, തുമ്മാൻ -മുറുക്കാൻ, തണാർ -തലമുടി, നൊമ്പലം -വേദന, മുണ്ടചക്ക -കൈതചക്ക, വാതില് -വവ്വാൽ, ഒട്ട -ദ്വാരം, കിടിയൻ -പരുന്ത്, ബെളി -വെളിച്ചം, ബത്തക്ക -തണ്ണിമത്തൻ, പുതു -പുഴു, കാട്ടം -ചവർ, ബേജാർ -വിഷമം, ചേരി - ചകിരി, മങ്ങലം - കല്യാണം, കടച്ചക്കല്ല് - ആട്ടുകല്ല്, കുറി - പൊട്ട്, കൊട്ട - കൂട് / കവർ, കിണ്ണം - പാത്രം, കോയക്ക - കോവയ്ക്ക, കൊള്ളി - കപ്പ / മരച്ചീനി, ബുക - ബലൂൺ, കരിയാമ്പില - കറിവേപ്പില, പിഞ്ഞാണം - പാത്രം, പാനി - കുടം, അച്ചിള് - ഒച്ച്, തണറ് - മുടി, നൂറ് - ചുണ്ണാമ്പ്,