"എസ്.ബി.എസ്.തണ്ണീർക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചരിത്രം) |
||
വരി 3: | വരി 3: | ||
'''1933 ഒക്ടോബർ 2-ാം''' '''തിയ്യതി ഹിന്ദു എലിമെന്ററി സ്കൂളിനു അംഗീകാരം ലഭിച്ചു.ഈ വിദ്യാലയം സ്ഥാപിക്കുന്നതിനു മുൻപ് നമ്പ്യാർ മാസ്റ്റർ കുറച്ചുകാലം വട്ടംകുളം യു പി സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട്.1934 മുതൽ വിദ്യാലയം ഇന്നു നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഒരു ഓലഷെഡിൽ ആരംഭിച്ച എലിമെന്ററി സ്കൂൾ 1953 ൽ സീനിയർ ബേസിക് സ്കൂൾ എന്ന പേരിൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.അക്കാലത്ത് ലോവർ പ്രൈമറി എന്നാൽ 1 മുതൽ 5 വരെ ഉൾപ്പെട്ടതായിരുന്നു.1955 ൽ ESSLC നിലവിൽ വന്നു.(8-ാം തരം ഒരു ഫൈനൽ പരീക്ഷ യോഗ്യതയാകുന്നത്)എന്നാൽ 1957 ൽ KER നിലവിൽ വന്നതോടുകൂടി ESSLC സമ്പ്രദായം നിർത്തലാക്കി.''' | '''1933 ഒക്ടോബർ 2-ാം''' '''തിയ്യതി ഹിന്ദു എലിമെന്ററി സ്കൂളിനു അംഗീകാരം ലഭിച്ചു.ഈ വിദ്യാലയം സ്ഥാപിക്കുന്നതിനു മുൻപ് നമ്പ്യാർ മാസ്റ്റർ കുറച്ചുകാലം വട്ടംകുളം യു പി സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട്.1934 മുതൽ വിദ്യാലയം ഇന്നു നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഒരു ഓലഷെഡിൽ ആരംഭിച്ച എലിമെന്ററി സ്കൂൾ 1953 ൽ സീനിയർ ബേസിക് സ്കൂൾ എന്ന പേരിൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.അക്കാലത്ത് ലോവർ പ്രൈമറി എന്നാൽ 1 മുതൽ 5 വരെ ഉൾപ്പെട്ടതായിരുന്നു.1955 ൽ ESSLC നിലവിൽ വന്നു.(8-ാം തരം ഒരു ഫൈനൽ പരീക്ഷ യോഗ്യതയാകുന്നത്)എന്നാൽ 1957 ൽ KER നിലവിൽ വന്നതോടുകൂടി ESSLC സമ്പ്രദായം നിർത്തലാക്കി.''' | ||
'''വിദ്യാലയം യു പി സ്കൂൾ ആയതോടു കൂടി ആവശ്യമായ യോഗ്യതയില്ലാത്തതിനാൽ നമ്പ്യാർ മാസ്റ്റർക്ക് ഹെഡ്മാസ്റ്റർ സ്ഥാനം ഒഴിയേണ്ടി വന്നു.'''{{PSchoolFrame/Pages}} | '''വിദ്യാലയം യു പി സ്കൂൾ ആയതോടു കൂടി ആവശ്യമായ യോഗ്യതയില്ലാത്തതിനാൽ നമ്പ്യാർ മാസ്റ്റർക്ക് ഹെഡ്മാസ്റ്റർ സ്ഥാനം ഒഴിയേണ്ടി വന്നു.ആ സ്ഥാനത്തേക്ക് ഗോപാലമേനോൻ മാസ്റ്ററെ നിയമിച്ചു.അദ്ദേഹം കുമരനെല്ലൂർ ഹൈസ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകനായിരുന്നു.അക്കാലത്തെ നിയമമനുസരിച്ച് എയ്‍ഡഡ് സ്കൂളിൽ 60 വയസ്സു വരെ തുടരാം എന്ന വ്യവസ്ഥ ഉണ്ടായിരുന്നു.1955 മുതൽ 1957 വരെ അദ്ദേഹം ജോലി ചെയ്തു.''' | ||
'''സ്കൂൾ അഡ്മിഷൻ രജിസ്റ്റർ പ്രകാരം ശ്രീ കൃഷ്ണൻ നമ്പ്യാർ കാക്കുന്നത്ത് വലിയവീട്ടിൽ ആണ് ആദ്യ പഠിതാവ്.അദ്ദേഹം മൂന്നാം ക്ലാസിൽ ചേർന്നതായും മൂന്നാം ക്ലാസിൽ തന്നെ (14.08.1934) വിട്ടുപോയതായും കാണുന്നു.അന്നത്തെ പേരുകളിൽ അമ്മ,നായർ,നമ്പ്യാർ എന്നിവ കൂടെ ചേർത്തിരിക്കുന്നത് സർവ്വസാധാരണമാണ്.നാരായണിയമ്മ,രാമൻനായർ,കുട്ടിസശങ്കരൻ നമ്പ്യാർ എന്നിങ്ങനെയുള്ള വാലുകൾ അപ്രതക്ഷ്യമാകുന്നത് ശ്രദ്ധയിൽപെടുന്നത് 1950'''{{PSchoolFrame/Pages}} |
13:33, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം
1933 ൽ കക്കൂത്ത് പരിയപ്പുറത്ത് ശ്രീ ശങ്കരൻ നമ്പ്യാരാണ് ഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിക്കുന്നത്.തണ്ണീർക്കോട് ജുമാമസ്ജിദിനു പുറകിലുള്ള പറമ്പിൽ ഏകദേശം പാടത്തിനോടു ചേർന്ന് ഓലഷെഡിലാണ് വിദ്യാലയം ആരംഭിക്കുന്നത്.ഇക്കാലത്ത് കൂനംമൂച്ചിയിൽ കുളപ്പുറത്ത് മുഹമ്മദുണ്ണി സ്ഥാപിച്ച മുസ്ലീം സ്കൂൾ (ലോവർ പ്രൈമറി സ്കൂൾ) നിലനിന്നിരുന്നു. ശങ്കരൻ നമ്പ്യാർ ഹിന്ദു എലിമെന്ററി സ്കൂൾ സ്ഥാപിക്കുന്നതിനു തൊട്ടുമുൻപ് വളാഞ്ചേരി ഇല്ലക്കാർ ഇല്ലപ്പറമ്പിൽ കൂനംമൂച്ചിക്കടുത്ത് ഒരു പ്രൈമറി വിദ്യാലയം പ്രവർത്തനമാരംഭിച്ചു.സ്കൂൾ അംഗീകാരത്തിനുള്ള മത്സരത്തിൽ രാഷ്ട്രീയത്തിലും പല പ്രമുഖ വ്യക്തികളിലും സ്വാധീനമുണ്ടായിരുന്ന ശങ്കരൻ നമ്പ്യാർ അംഗീകാരം നേടിയെടുക്കുകയും വളാഞ്ചേരി ഇല്ലക്കാരുടെ മോഹം നടക്കാതെ പോവുകയും ചെയ്തു.
1933 ഒക്ടോബർ 2-ാം തിയ്യതി ഹിന്ദു എലിമെന്ററി സ്കൂളിനു അംഗീകാരം ലഭിച്ചു.ഈ വിദ്യാലയം സ്ഥാപിക്കുന്നതിനു മുൻപ് നമ്പ്യാർ മാസ്റ്റർ കുറച്ചുകാലം വട്ടംകുളം യു പി സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട്.1934 മുതൽ വിദ്യാലയം ഇന്നു നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഒരു ഓലഷെഡിൽ ആരംഭിച്ച എലിമെന്ററി സ്കൂൾ 1953 ൽ സീനിയർ ബേസിക് സ്കൂൾ എന്ന പേരിൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.അക്കാലത്ത് ലോവർ പ്രൈമറി എന്നാൽ 1 മുതൽ 5 വരെ ഉൾപ്പെട്ടതായിരുന്നു.1955 ൽ ESSLC നിലവിൽ വന്നു.(8-ാം തരം ഒരു ഫൈനൽ പരീക്ഷ യോഗ്യതയാകുന്നത്)എന്നാൽ 1957 ൽ KER നിലവിൽ വന്നതോടുകൂടി ESSLC സമ്പ്രദായം നിർത്തലാക്കി.
വിദ്യാലയം യു പി സ്കൂൾ ആയതോടു കൂടി ആവശ്യമായ യോഗ്യതയില്ലാത്തതിനാൽ നമ്പ്യാർ മാസ്റ്റർക്ക് ഹെഡ്മാസ്റ്റർ സ്ഥാനം ഒഴിയേണ്ടി വന്നു.ആ സ്ഥാനത്തേക്ക് ഗോപാലമേനോൻ മാസ്റ്ററെ നിയമിച്ചു.അദ്ദേഹം കുമരനെല്ലൂർ ഹൈസ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകനായിരുന്നു.അക്കാലത്തെ നിയമമനുസരിച്ച് എയ്‍ഡഡ് സ്കൂളിൽ 60 വയസ്സു വരെ തുടരാം എന്ന വ്യവസ്ഥ ഉണ്ടായിരുന്നു.1955 മുതൽ 1957 വരെ അദ്ദേഹം ജോലി ചെയ്തു.
സ്കൂൾ അഡ്മിഷൻ രജിസ്റ്റർ പ്രകാരം ശ്രീ കൃഷ്ണൻ നമ്പ്യാർ കാക്കുന്നത്ത് വലിയവീട്ടിൽ ആണ് ആദ്യ പഠിതാവ്.അദ്ദേഹം മൂന്നാം ക്ലാസിൽ ചേർന്നതായും മൂന്നാം ക്ലാസിൽ തന്നെ (14.08.1934) വിട്ടുപോയതായും കാണുന്നു.അന്നത്തെ പേരുകളിൽ അമ്മ,നായർ,നമ്പ്യാർ എന്നിവ കൂടെ ചേർത്തിരിക്കുന്നത് സർവ്വസാധാരണമാണ്.നാരായണിയമ്മ,രാമൻനായർ,കുട്ടിസശങ്കരൻ നമ്പ്യാർ എന്നിങ്ങനെയുള്ള വാലുകൾ അപ്രതക്ഷ്യമാകുന്നത് ശ്രദ്ധയിൽപെടുന്നത് 1950
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |