"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}<gallery>
{{PHSchoolFrame/Pages}}
പ്രമാണം:30065 2022 118.jpg

പ്രമാണം:30065 2022 117.jpg
</gallery>

== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
വരി 9: വരി 7:
പ്രമാണം:30065 2022 91.jpg
പ്രമാണം:30065 2022 91.jpg
</gallery>
'''വിദ്യാലയം സ്ഥിതി ചെയ്യുന്നത് 4ഏക്കർ സ്ഥലത്താണ്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഉണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി അപ്പർ പ്രൈമറിക്ക് 9 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂൾ അപ്പർ പ്രൈമറി വിഭാഗത്തിന് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. സയൻസ്‍ലാബ്, മൾട്ടിമീഡിയ റൂം, ലൈബ്രറി എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളിലും നെറ്റ്‌വർക്ക്, ഇൻറർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്.'''

<gallery mode="packed" heights="200">
പ്രമാണം:30065 2022 117.jpg
പ്രമാണം:30065 2022 118.jpg
</gallery>

'''സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും, പ‍ൂർവ്വവിദ്യാർത്ഥികളും, രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/സൗകര്യങ്ങൾ/അദ്ധ്യാപക അനദ്ധ്യാപകർ|അദ്ധ്യാപകരുടെ]] സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി ജില്ലയുടെ] വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.'''

== '''കംപ്യൂട്ടർ ലാബ്''' ==
== '''കംപ്യൂട്ടർ ലാബ്''' ==

'''ആധുനിക വിദ്യാഭ്യാസ രീതിയിൽ ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന് പിന്തുണ നൽകുന്ന രീതിയിലാണ് എം.എ.ഐ ഹൈസ്കൂളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നടപ്പിലാക്കി വരുന്നത് .അതിനു വേണ്ടി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ രണ്ട് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അപ്പർപ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിട്ടുണ്ട്.'''
<gallery mode="packed" heights="250">

<gallery mode="packed-hover" heights="180">
പ്രമാണം:30065 2022 65.jpg
പ്രമാണം:30065 2022 65.jpg|കമ്പ്യൂട്ട‍ർലാബ്
പ്രമാണം:30065 253.jpg|ഐ.റ്റി പരീക്ഷാ പരിശീലനം
പ്രമാണം:30065 2022 215.jpg|അദ്ധ്യാപക പരിശീലനം
പ്രമാണം:30065 2022 260.jpg|അദ്ധ്യാപക പരിശീലനം
</gallery>
</gallery>

'''ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ഇൻറർനെറ്റ് , നെറ്റ്‍വർക്ക് ചെയ്ത കമ്പ്യൂട്ടറുകൾ, വൈഫൈ സംവിധാനം മൾട്ടിമീഡിയ പ്രൊജക്ടറുകൾ, കുട്ടികളുടെ എണ്ണം അനുസരിച്ചുള്ള ലാപ്ടോപ്പുകൾ, ഡസ്ക് ടോപ്പുകൾ എന്നിവ കുട്ടികളുടെ ഐ.ടി പഠനം മികച്ചതാക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചെടുത്തോളം എല്ലാ എസ്. എസ്.എൽ.സി ഐടി പരീക്ഷകളിലും മുഴുവൻ കുട്ടികൾക്കും എ പ്ലസ് ഗ്രേഡുകൾ വാങ്ങി വിജയിക്കുന്നു. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] കുട്ടികളുടെ സ്കൂൾ തല പരിശീലനം, സ്കൂൾതല ക്യാമ്പ് ,സബ്‍ജില്ലാ ക്യാമ്പ് എന്നിവ ഐടി ലാബിൽ വെച്ച് നടക്കുന്നു. കൂടാതെ അധ്യാപകർക്കുള്ള വിവിധ ഐടി പരിശീലനങ്ങൾ രക്ഷിതാക്കൾക്കുള്ള ഐ.സി.ടി ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ ഈ സ്കൂളിൽ വച്ച് നടക്കാറുണ്ട് . സബ്ജില്ലാതല ഐടി മേളക്ക്  ഈ വിദ്യാലയം വേദി ആയിട്ടുണ്ട്.'''

വരി 25: വരി 29:

'''6 സ്മാർട്ട് ക്ലാസുകളിലും നെറ്റ്‌വർക്ക് ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . ലാപ് ‍ടോപ്പ്, മൾട്ടീമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, വൈറ്റ്ബോർഡ് എന്നിവ മികച്ച രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്‍മാർട്ട് ക്ലാസ്സുകൾ, ഐ.റ്റി ലാബുകൾ,  മൾട്ടിമീഡിയ റൂം,  ഓഫീസ് എന്നിവ നെറ്റ്‌വർക്ക് ചെയ്തിരിക്കുന്നു. ഓപ്റ്റിക്കൽ കേബിൾ വഴി സ്കൂളിൽ ഇൻറർനെറ്റ് ലഭ്യമാണ് . ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകാൻ മികച്ച രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.'''

==മൾട്ടിമീഡിയ റ‍ൂം==
=='''മൾട്ടിമീഡിയ റ‍ൂം'''==

'''മുരിക്കടി എം. എ. ഐ. ഹൈസ്ക്കൂളിൽ ശ്രീമതി. ഇ.എസ്.ബിജിമോൾ, ബഹു. പീരുമേട് എം.എൽ.എ-യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു മൾട്ടീമീഡിയാ റും അനുവദിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ സഹായത്തോടെ പണിപൂർത്തിയാക്കിയ മൾട്ടീമീഡിയാ റുമിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീമതി. ഇ.എസ്.ബിജിമോൾ നിർവ്വഹിക്കുകയുണ്ടായി. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, കുമളി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. ആൻസി ജെയിംസ്, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ ശ്രീമതി. വി.കമല എന്നിവർ യോഗത്തിൽ പങ്കടുക്കുകയുണ്ടായി.'''

വരി 108: വരി 112:
'''ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്'''
'''ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്'''

'''........................................തയ്യാറാക്കിയത് - അലൻ തോമസ് 9 ബി'''
'''.....തയ്യാറാക്കിയത് - അലൻ തോമസ് 9 ബി'''

'''''മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ജി. ശങ്കരക്കുറുപ്പിന്റെ] 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർ‍ഡ്(1960), സോവിയറ്റ് ലാൻന്റ് നെഹൃ അവാർഡ്(1967),[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%AD%E0%B5%82%E0%B4%B7%E0%B5%BA പത്മഭൂഷൻ](1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്.'''''

{| class="wikitable"
{| class="wikitable"
1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641011...1714260" എന്ന താളിൽനിന്ന് ശേഖരിച്ചത്