ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21134gths (സംവാദം | സംഭാവനകൾ)
No edit summary
21134gths (സംവാദം | സംഭാവനകൾ)
(ചെ.) 21134gths എന്ന ഉപയോക്താവ് ഫലകം:ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്/സൗകര്യങ്ങൾ എന്ന താൾ ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:


'''<big>    • വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷകർത് ത്രസൗഹൃദ അന്തരീക്ഷം  ........</big>'''
'''<big>    • വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷകർത് ത്രസൗഹൃദ അന്തരീക്ഷം  ........</big>'''
[[പ്രമാണം:സ്കൂളിന്റെ മുൻവശം .jpg|പകരം=സ്കൂളിന്റെ മുൻവശം |ലഘുചിത്രം|സ്കൂളിന്റെ മുൻവശം ]]
[[പ്രമാണം:സ്കൂളിന്റെ മുൻവശം .jpg|പകരം=സ്കൂളിന്റെ മുൻവശം |ലഘുചിത്രം|സ്കൂളിന്റെ മുൻവശം ]]
[[പ്രമാണം:സ്മാർട്ട് ക്ലാസ് കെട്ടിടം .jpg|പകരം=സ്മാർട്ട് ക്ലാസ് കെട്ടിടം |ലഘുചിത്രം|സ്മാർട്ട് ക്ലാസ് കെട്ടിടം ]]
[[പ്രമാണം:സ്മാർട്ട് ക്ലാസ് കെട്ടിടം .jpg|പകരം=സ്മാർട്ട് ക്ലാസ് കെട്ടിടം |ലഘുചിത്രം|സ്മാർട്ട് ക്ലാസ് കെട്ടിടം ]]

21:41, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി, ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു.

ഹൈസ്കൂൾ വിഭാഗം
ഹൈസ്കൂൾ വിഭാഗം


    • മികച്ച അദ്ധ്യാപനം

    • ഹൈടെക്ക് ക്ലാസ്‍മ‍ുറികൾ, കൂടുതൽ വായനക്കായി ആയിരകണക്കിന് പുസ്തകങ്ങൾ ഉള്ള ലൈബ്രറി


   • എൽപി, യ‍ുപി,ഹൈസ്‍ക്ക‍ൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കെട്ടിടങ്ങൾ


    • ശാസ്ത്രസാങ്കേതിക, കമ്പ്യൂട്ടർ ലാബ‍ുകൾ


    പഠനമാധ്യമമായി തമിഴ്  ക‍ൂടാതെ  സ്പോക്കൺ ഇംഗ്ലീഷ്‍ും,  ഹിന്ദി മലയാള  ഭാഷകള‍ും പഠിക്കാന‍ുളള സൗകര്യം


    • കലാ, കായിക,  സാഹിത്യ, പ്രവർത്തിപരിചയ പരിശീനത്തിലുള്ള അവസരം   

   

അപ്പർ പ്രൈമറി വിഭാഗം
അപ്പർ പ്രൈമറി വിഭാഗം

    • പോഷകാഹാരപദ്ധതി


    • പോഷകക്ക‍ുറവ‍ുളള ക‍ുട്ടികൾക്കായി ആരോഗ്യവക‍ുപ്പി൯െറ 'ജീവനം' പദ്ധതി


    • എട്ടാം ക്ലാസ്‍ വരെ സർക്കാർ വക സൗജന്യ യ‍ൂണിഫോമ‍ും പ‍ുസ്തകങ്ങള‍ും


    • വിവിധ തരം ഗ്രാൻറ‍ുകള‍ും സ്‍കോളർഷിപ്പ‍ുകള‍ും


    • ഉൾപ്രദേശത്തു നിന്നും വരുന്ന പിന്നോക്കക്കാ‍ർക്ക് പ്രേത്യേക വാഹന സൗകര്യം

    • വ്യക്തിത്വവികസനപരിശീലനം


    • മാനസികപ്രശ്നങ്ങൾ നേരിടാൻ കൗൺസിലറ‍ുടെ സേവനം


    • ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന


    • പിന്നോക്കക്കാ‍ർക്ക് വ്യക്തിഗത പരിശീലനം

ലോവർ പ്രൈമറി വിഭാഗം
ലോവർ പ്രൈമറി വിഭാഗം

    • SSLCവിദ്യാർത്ഥികൾക്ക് പ്രത്യേകം പഠനക്യാമ്പ‍ുകൾ


    • പ്രത്യേക LSS, USS,NTSEപരിശീലനം


    • CCTV നിരീക്ഷണം


    • മികച്ച PTA


    • വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷകർത് ത്രസൗഹൃദ അന്തരീക്ഷം  ........


സ്കൂളിന്റെ മുൻവശം
സ്കൂളിന്റെ മുൻവശം
സ്മാർട്ട് ക്ലാസ് കെട്ടിടം
സ്മാർട്ട് ക്ലാസ് കെട്ടിടം
കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
സയൻസ് ലാബ്
ഗ്രന്ഥാലയം
ഗ്രന്ഥാലയം
ഓഫീസിന്റെ മുൻവശം
ഓഫീസിന്റെ മുൻവശം
കുടിവെള്ള സൗകര്യം
കുടിവെള്ള സൗകര്യം
കുടിവെള്ള സൗകര്യം
കുടിവെള്ള സൗകര്യം