"എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(-) |
(-) |
||
വരി 2: | വരി 2: | ||
<gallery> | <gallery> | ||
</gallery>{{prettyurl| | </gallery>{{prettyurl|N.G.P.M.H.S.S VENCHEMPU}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാന്‍ 1956 ല്‍ ശ്രീമാന്‍ കൊച്ചുവീട്ടില്‍ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലന്‍ എന്‍.ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.2006-ല്‍ 50ആം വാര്‍ഷികം ആഘോഷിച്ചു.2013-ല്‍ ഹയര്‍സെക്കണ്ടറി ബാച്ച് ആരംഭിച്ചു. | വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാന്‍ 1956 ല്‍ ശ്രീമാന്‍ കൊച്ചുവീട്ടില്‍ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലന്‍ എന്‍.ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.2006-ല്‍ 50ആം വാര്‍ഷികം ആഘോഷിച്ചു.2013-ല്‍ ഹയര്‍സെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തില്‍ പരം കുട്ടികള്‍ ഇവിടെ അധ്യയനം ചെയ്യുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" | ||
ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. .വിശാലമായ ഒരു സയന്‍സ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. .വിശാലമായ ഒരു സയന്‍സ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
10:29, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ് | |
---|---|
വിലാസം | |
വെഞ്ചേമ്പ് കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-12-2016 | 40019 |
ചരിത്രം
വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാന്‍ 1956 ല്‍ ശ്രീമാന്‍ കൊച്ചുവീട്ടില്‍ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലന്‍ എന്‍.ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.2006-ല്‍ 50ആം വാര്‍ഷികം ആഘോഷിച്ചു.2013-ല്‍ ഹയര്‍സെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തില്‍ പരം കുട്ടികള്‍ ഇവിടെ അധ്യയനം ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. .വിശാലമായ ഒരു സയന്‍സ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ഖോ-ഖോ, ഹാന്‍ഡ് ബോള്‍
- സയന്‍സ് ,ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഐ.റ്റി,സയന്‍സ്,മാത്ത മാറ്റിക്സ്,സോഷ്യല്‍,സീഡ്)
മാനേജ്മെന്റ്
സിംഗിള്‍ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂള്‍ മാനേജര്‍ ശ്രീ. പി.പ്രകാശ് കുമാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. കെ.പൊന്നപ്പന്‍നായര്‍ | പി.തങ്കച്ചന്‍| ലീലാമ്മ ജോര്‍ജ് | സി.പ്രഭാകരന്‍പിള്ള | ജി.ലളിതാഭായി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പളനീനാഥപിള്ള
- ബാലചന്ദ്രന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 8.9822467,76.9053921 | width=800px | zoom=16 }}
|
|