"സ്കൂൾ പച്ചക്കറിത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30509SW (സംവാദം | സംഭാവനകൾ)
No edit summary
30509SW (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:


പി.വി.സി പൈപ്പുകൾ ഘടിപ്പിച്ച്  അതിൽ പ്രത്യേകതരം തിരി ഉറപ്പിച്ചശേഷം മണ്ണുനിറച്ച ഗ്രോബാഗിൽ തിരികൾ കയറ്റി അടുക്കി വെക്കുന്നു. പൈപ്പിൽ വെള്ളം നിറക്കുന്നു. പച്ചക്കറികൾ നടുന്നു.  തിരിനനയിൽ 46 ഗ്രോബാഗ്
പി.വി.സി പൈപ്പുകൾ ഘടിപ്പിച്ച്  അതിൽ പ്രത്യേകതരം തിരി ഉറപ്പിച്ചശേഷം മണ്ണുനിറച്ച ഗ്രോബാഗിൽ തിരികൾ കയറ്റി അടുക്കി വെക്കുന്നു. പൈപ്പിൽ വെള്ളം നിറക്കുന്നു. പച്ചക്കറികൾ നടുന്നു.  തിരിനനയിൽ 46 ഗ്രോബാഗ്
{| class="wikitable"
{| class="wikitable"
|[[പ്രമാണം:30509-K4.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-K4.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
വരി 26: വരി 27:
|[[പ്രമാണം:WhatsApp Image 2021-03-11 at 5.24.19 PM.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:WhatsApp Image 2021-03-11 at 5.24.19 PM.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-K2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-K2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-k5.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
'''2021-22'''
'''''ക്യാരറ്റ് ,ഉരുളക്കിഴങ്ങ് ,ബീറ്റ് റൂട്ട് ,കൃഷി'''''
സ്കൂളിലെ മഴമറയിൽ  വ്യത്യസ്തമാർന്ന രീതിയിൽ കൃഷിയിറക്കാം എന്ന് കാർഷിക ക്ലബ്ബിലെ അംഗങ്ങൾ തീരുമാനിച്ചു . ഇതിൻെറ ഭാഗമായി  23 -06 -2021 മുതൽ സംയുക്തമായി കൃഷി ആരംഭിച്ചുു. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ കൂട്ടുകാർക്ക് പ്രചോദനമാകുന്നനായി ഫോട്ടോയും വീഡിയോയും എടുത്തു ക്ലാസ് ഗ്രൂപ്പുകളിലും പച്ചക്കറി തോട്ടം ഗ്രൂപ്പിലും നൽകി വളരെ അധികം കൂട്ടുകാർ പച്ചക്കറി കൃഷി ചെയ്തു ഫോട്ടോയെടുത്ത് അയച്ചുതന്നു.
'''''ജൈവകീടനാശിനികളെ പരിചയപ്പെടുത്തൽ'''''.
ജൈവ കീടനിയന്ത്രണം പരിചയപ്പെടുത്തുന്നനായി കൂട്ടുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ നൽകി. ഏതൊക്കെ ജൈവ രീതിയിൽ കീടങ്ങളെ നിയന്ത്രിക്കാം എന്ന ചാർട്ട് നൽകുകയും വേണ്ട സഹായവും നൽകി. പാമ്പാടുംപാറ പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ എന്റെ പച്ചക്കറിത്തോട്ടം പദ്ധതിയിൽ അംഗങ്ങളായ കൂട്ടുകാർക്ക് സഹായങ്ങൾ നൽകുന്നതിനായി ഇടപെടലുകൾ നടത്തി. കൃഷിഭവന്റെ നിർദേശപ്രകാരമുള്ള കീടനിയന്ത്രണ ങ്ങളും വളപ്രയോഗവുമാണ് ചെയ്യുന്നത്.
'''കീടനിയന്ത്രണം'''
{| class="wikitable"
|'''''ജൈവ കീടനാശിനികൾ'''''
|'''''നിയന്ത്രണ വിധേയമാക്കാവുന്ന കീടങ്ങൾ'''''
|-
|വെളുത്തുള്ളിയും മുളകും അരച്ചുചേർത്തത്
|കായീച്ച,തണ്ടുതുരപ്പൻ,ഇലചാഴി,പുഴുക്കൾ
|-
|പെരുവലത്തിൻെറ സത്ത്
|മുഞ്ഞ,
|-
|വെളുത്തുള്ളി മുളക് സൂപ്പ്
|ചാഴി,പുഴു,മുഞ്ഞ
|-
|ഗോമൂത്രവും കാന്താരിയും അരച്ചുചേർത്ത്
|കായ് തുരപ്പൻ
|-
|പപ്പായ ഇല സത്ത് 
|ഇല്ല തീനിപുഴു
|-
|വേപ്പിൻകുരു സത്ത് പച്ചത്തുള്ളൻ
|പച്ചത്തുള്ളൻ,ഇല തീനി പുഴു
|-
|വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം 
|മൃദു കീടങ്ങൾ
|}
{| class="wikitable mw-collapsible mw-collapsed"
|+
|[[പ്രമാണം:30509-K11.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-K15.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു]]
|[[പ്രമാണം:30509-K13.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-K14.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-k15.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|-
|[[പ്രമാണം:30509-k16.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-k17.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-k18.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-k19.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-k20.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
|}
"https://schoolwiki.in/സ്കൂൾ_പച്ചക്കറിത്തോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്