"സ്കൂൾ പച്ചക്കറിത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
< | '''''<big><u>സ്കൂളിൽ കൃഷി</u></big>''''' | ||
പ്രമാണം:30509- | |||
'''<big>കാ</big>'''ർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ചെയ്യുന്നു. ഗ്രോബാഗ് കൃഷിയും, (350) മഴമറ കൃഷിയും (1) സ്കൂളിൽ ഉണ്ട്. കൂട്ടായ്മയുടെയും സമർപ്പണത്തിൻെറയും വിജയമന്ത്രം സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു. | |||
തനതായ ഒരു കാർഷിക സംസ്കാരം വിദ്യാലയത്തിനുണ്ട്. '''1.98''' ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ '''30''' സെൻറ് കൃഷിക്കായി ഉപയോഗിക്കുന്നു. പച്ചക്കറികൾ, വാഴ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവ കൃഷി ചെയ്തു വരുന്നു. വർഷങ്ങളായി സ്കൂൾ ഉച്ചഭക്ഷണത്തിനായി വേണ്ട പച്ചക്കറികളിൽ ഭൂരിഭാഗവും ഇവിടെ തന്നെ കൃഷി ചെയ്യുന്നു. സ്കൂൾ എസ്.എം.സി ,പാമ്പാടുംപാറ കൃഷിഭവൻ ,രക്ഷിതാക്കൾ, മുൻ അധ്യാപകർ ,സ്കൂളിലെ ജീവനക്കാർ എന്നിവരുടെ കൂട്ടായ സഹകരണത്തോടെ സ്കൂളിൻെറ കാർഷിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മാതൃകയായി തീർക്കുവാൻ കഴിയുന്നു. എല്ലാഭാഗത്തേക്കും സ്പിംഗ്ലയർ ഘടിപ്പിച്ചിരിക്കുന്നു. രണ്ട് കിണർ ,ഒരു കുളം, ഒരു കുഴൽകിണർ എന്നിവ കൃഷിയുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നു. ബയോഗ്യാസ് പ്ലാൻറ് സ്ലറി കൃഷിക്കായി ഉപയോഗിക്കുന്നു. | |||
'''''സ്കൂൾ പച്ചക്കറിത്തോട്ടം- അമൃതം''''' | |||
'''" വിഷരഹിത പച്ചക്കറി ജീവൻൻെറ അമൃതം''' " എന്നത് മനസ്സിലാക്കി " '''''അമൃതം''''' " എന്ന പേരിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു. | |||
{| class="wikitable" | |||
!'''<big>കൃഷി ചെയ്യുന്ന പച്ചക്കറികൾ</big>''' | |||
|- | |||
|'''ബീൻസ് , പച്ചമുളക് , കോവൽ , തക്കാളി , പാവൽ , മുരിങ്ങ , ക്യാരറ്റ് , ഉരുളകിഴങ്ങ് , സാലഡ് വെള്ളരി ,''' | |||
'''മല്ലി , പുതിന , കപ്പളം , വഴുതന , പടവലം , ഇഞ്ചി , കൂർക്ക , ചേമ്പ് , ചേന , കാച്ചിൽ , കാന്താരി , കപ്പ ചീര ,''' | |||
'''സ്പിനാച്ച് , നിത്യവഴുതന , ചതുര പയർ , മത്തങ്ങ , മുട്ടപ്പയർ''' | |||
|} | |||
'''''തിരിനന''''' | |||
പി.വി.സി പൈപ്പുകൾ ഘടിപ്പിച്ച് അതിൽ പ്രത്യേകതരം തിരി ഉറപ്പിച്ചശേഷം മണ്ണുനിറച്ച ഗ്രോബാഗിൽ തിരികൾ കയറ്റി അടുക്കി വെക്കുന്നു. പൈപ്പിൽ വെള്ളം നിറക്കുന്നു. പച്ചക്കറികൾ നടുന്നു. തിരിനനയിൽ 46 ഗ്രോബാഗ് | |||
{| class="wikitable" | |||
|[[പ്രമാണം:30509-K4.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-K6.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:WhatsApp Image 2021-03-11 at 5.24.19 PM.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-K2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-k5.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|} | |||
'''2021-22''' | |||
'''''ക്യാരറ്റ് ,ഉരുളക്കിഴങ്ങ് ,ബീറ്റ് റൂട്ട് ,കൃഷി''''' | |||
സ്കൂളിലെ മഴമറയിൽ വ്യത്യസ്തമാർന്ന രീതിയിൽ കൃഷിയിറക്കാം എന്ന് കാർഷിക ക്ലബ്ബിലെ അംഗങ്ങൾ തീരുമാനിച്ചു . ഇതിൻെറ ഭാഗമായി 23 -06 -2021 മുതൽ സംയുക്തമായി കൃഷി ആരംഭിച്ചുു. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ കൂട്ടുകാർക്ക് പ്രചോദനമാകുന്നനായി ഫോട്ടോയും വീഡിയോയും എടുത്തു ക്ലാസ് ഗ്രൂപ്പുകളിലും പച്ചക്കറി തോട്ടം ഗ്രൂപ്പിലും നൽകി വളരെ അധികം കൂട്ടുകാർ പച്ചക്കറി കൃഷി ചെയ്തു ഫോട്ടോയെടുത്ത് അയച്ചുതന്നു. | |||
'''''ജൈവകീടനാശിനികളെ പരിചയപ്പെടുത്തൽ'''''. | |||
ജൈവ കീടനിയന്ത്രണം പരിചയപ്പെടുത്തുന്നനായി കൂട്ടുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ നൽകി. ഏതൊക്കെ ജൈവ രീതിയിൽ കീടങ്ങളെ നിയന്ത്രിക്കാം എന്ന ചാർട്ട് നൽകുകയും വേണ്ട സഹായവും നൽകി. പാമ്പാടുംപാറ പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ എന്റെ പച്ചക്കറിത്തോട്ടം പദ്ധതിയിൽ അംഗങ്ങളായ കൂട്ടുകാർക്ക് സഹായങ്ങൾ നൽകുന്നതിനായി ഇടപെടലുകൾ നടത്തി. കൃഷിഭവന്റെ നിർദേശപ്രകാരമുള്ള കീടനിയന്ത്രണ ങ്ങളും വളപ്രയോഗവുമാണ് ചെയ്യുന്നത്. | |||
'''കീടനിയന്ത്രണം''' | |||
{| class="wikitable" | |||
|'''''ജൈവ കീടനാശിനികൾ''''' | |||
|'''''നിയന്ത്രണ വിധേയമാക്കാവുന്ന കീടങ്ങൾ''''' | |||
|- | |||
|വെളുത്തുള്ളിയും മുളകും അരച്ചുചേർത്തത് | |||
|കായീച്ച,തണ്ടുതുരപ്പൻ,ഇലചാഴി,പുഴുക്കൾ | |||
|- | |||
|പെരുവലത്തിൻെറ സത്ത് | |||
|മുഞ്ഞ, | |||
|- | |||
|വെളുത്തുള്ളി മുളക് സൂപ്പ് | |||
|ചാഴി,പുഴു,മുഞ്ഞ | |||
|- | |||
|ഗോമൂത്രവും കാന്താരിയും അരച്ചുചേർത്ത് | |||
|കായ് തുരപ്പൻ | |||
|- | |||
|പപ്പായ ഇല സത്ത് | |||
|ഇല്ല തീനിപുഴു | |||
|- | |||
|വേപ്പിൻകുരു സത്ത് പച്ചത്തുള്ളൻ | |||
|പച്ചത്തുള്ളൻ,ഇല തീനി പുഴു | |||
|- | |||
|വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം | |||
|മൃദു കീടങ്ങൾ | |||
|} | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
|[[പ്രമാണം:30509-K11.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-K15.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു]] | |||
|[[പ്രമാണം:30509-K13.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-K14.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-k15.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|- | |||
|[[പ്രമാണം:30509-k16.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-k17.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-k18.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-k19.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-k20.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|} |
19:26, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂളിൽ കൃഷി
കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ചെയ്യുന്നു. ഗ്രോബാഗ് കൃഷിയും, (350) മഴമറ കൃഷിയും (1) സ്കൂളിൽ ഉണ്ട്. കൂട്ടായ്മയുടെയും സമർപ്പണത്തിൻെറയും വിജയമന്ത്രം സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു.
തനതായ ഒരു കാർഷിക സംസ്കാരം വിദ്യാലയത്തിനുണ്ട്. 1.98 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ 30 സെൻറ് കൃഷിക്കായി ഉപയോഗിക്കുന്നു. പച്ചക്കറികൾ, വാഴ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവ കൃഷി ചെയ്തു വരുന്നു. വർഷങ്ങളായി സ്കൂൾ ഉച്ചഭക്ഷണത്തിനായി വേണ്ട പച്ചക്കറികളിൽ ഭൂരിഭാഗവും ഇവിടെ തന്നെ കൃഷി ചെയ്യുന്നു. സ്കൂൾ എസ്.എം.സി ,പാമ്പാടുംപാറ കൃഷിഭവൻ ,രക്ഷിതാക്കൾ, മുൻ അധ്യാപകർ ,സ്കൂളിലെ ജീവനക്കാർ എന്നിവരുടെ കൂട്ടായ സഹകരണത്തോടെ സ്കൂളിൻെറ കാർഷിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മാതൃകയായി തീർക്കുവാൻ കഴിയുന്നു. എല്ലാഭാഗത്തേക്കും സ്പിംഗ്ലയർ ഘടിപ്പിച്ചിരിക്കുന്നു. രണ്ട് കിണർ ,ഒരു കുളം, ഒരു കുഴൽകിണർ എന്നിവ കൃഷിയുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നു. ബയോഗ്യാസ് പ്ലാൻറ് സ്ലറി കൃഷിക്കായി ഉപയോഗിക്കുന്നു.
സ്കൂൾ പച്ചക്കറിത്തോട്ടം- അമൃതം
" വിഷരഹിത പച്ചക്കറി ജീവൻൻെറ അമൃതം " എന്നത് മനസ്സിലാക്കി " അമൃതം " എന്ന പേരിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.
കൃഷി ചെയ്യുന്ന പച്ചക്കറികൾ |
---|
ബീൻസ് , പച്ചമുളക് , കോവൽ , തക്കാളി , പാവൽ , മുരിങ്ങ , ക്യാരറ്റ് , ഉരുളകിഴങ്ങ് , സാലഡ് വെള്ളരി ,
മല്ലി , പുതിന , കപ്പളം , വഴുതന , പടവലം , ഇഞ്ചി , കൂർക്ക , ചേമ്പ് , ചേന , കാച്ചിൽ , കാന്താരി , കപ്പ ചീര , സ്പിനാച്ച് , നിത്യവഴുതന , ചതുര പയർ , മത്തങ്ങ , മുട്ടപ്പയർ |
തിരിനന
പി.വി.സി പൈപ്പുകൾ ഘടിപ്പിച്ച് അതിൽ പ്രത്യേകതരം തിരി ഉറപ്പിച്ചശേഷം മണ്ണുനിറച്ച ഗ്രോബാഗിൽ തിരികൾ കയറ്റി അടുക്കി വെക്കുന്നു. പൈപ്പിൽ വെള്ളം നിറക്കുന്നു. പച്ചക്കറികൾ നടുന്നു. തിരിനനയിൽ 46 ഗ്രോബാഗ്
2021-22
ക്യാരറ്റ് ,ഉരുളക്കിഴങ്ങ് ,ബീറ്റ് റൂട്ട് ,കൃഷി
സ്കൂളിലെ മഴമറയിൽ വ്യത്യസ്തമാർന്ന രീതിയിൽ കൃഷിയിറക്കാം എന്ന് കാർഷിക ക്ലബ്ബിലെ അംഗങ്ങൾ തീരുമാനിച്ചു . ഇതിൻെറ ഭാഗമായി 23 -06 -2021 മുതൽ സംയുക്തമായി കൃഷി ആരംഭിച്ചുു. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ കൂട്ടുകാർക്ക് പ്രചോദനമാകുന്നനായി ഫോട്ടോയും വീഡിയോയും എടുത്തു ക്ലാസ് ഗ്രൂപ്പുകളിലും പച്ചക്കറി തോട്ടം ഗ്രൂപ്പിലും നൽകി വളരെ അധികം കൂട്ടുകാർ പച്ചക്കറി കൃഷി ചെയ്തു ഫോട്ടോയെടുത്ത് അയച്ചുതന്നു.
ജൈവകീടനാശിനികളെ പരിചയപ്പെടുത്തൽ.
ജൈവ കീടനിയന്ത്രണം പരിചയപ്പെടുത്തുന്നനായി കൂട്ടുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ നൽകി. ഏതൊക്കെ ജൈവ രീതിയിൽ കീടങ്ങളെ നിയന്ത്രിക്കാം എന്ന ചാർട്ട് നൽകുകയും വേണ്ട സഹായവും നൽകി. പാമ്പാടുംപാറ പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ എന്റെ പച്ചക്കറിത്തോട്ടം പദ്ധതിയിൽ അംഗങ്ങളായ കൂട്ടുകാർക്ക് സഹായങ്ങൾ നൽകുന്നതിനായി ഇടപെടലുകൾ നടത്തി. കൃഷിഭവന്റെ നിർദേശപ്രകാരമുള്ള കീടനിയന്ത്രണ ങ്ങളും വളപ്രയോഗവുമാണ് ചെയ്യുന്നത്.
കീടനിയന്ത്രണം
ജൈവ കീടനാശിനികൾ | നിയന്ത്രണ വിധേയമാക്കാവുന്ന കീടങ്ങൾ |
വെളുത്തുള്ളിയും മുളകും അരച്ചുചേർത്തത് | കായീച്ച,തണ്ടുതുരപ്പൻ,ഇലചാഴി,പുഴുക്കൾ |
പെരുവലത്തിൻെറ സത്ത് | മുഞ്ഞ, |
വെളുത്തുള്ളി മുളക് സൂപ്പ് | ചാഴി,പുഴു,മുഞ്ഞ |
ഗോമൂത്രവും കാന്താരിയും അരച്ചുചേർത്ത് | കായ് തുരപ്പൻ |
പപ്പായ ഇല സത്ത് | ഇല്ല തീനിപുഴു |
വേപ്പിൻകുരു സത്ത് പച്ചത്തുള്ളൻ | പച്ചത്തുള്ളൻ,ഇല തീനി പുഴു |
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം | മൃദു കീടങ്ങൾ |