"മെരുവമ്പായി യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മെരുവമ്പായി യു പി എസ് / ചരിത്രം |
No edit summary |
||
| വരി 19: | വരി 19: | ||
2016 മാർച്ച് മാസം സ്കൂളിന്റെ പഴയ കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ചു നീക്കി ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള 40 ഓളം ക്ലാസ് മുറികളുള്ള മൂന്നുനില കെട്ടിടത്തിന്റെ പണിപൂർത്തീകരിച്ചു് മെരുവമ്പായി പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. | 2016 മാർച്ച് മാസം സ്കൂളിന്റെ പഴയ കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ചു നീക്കി ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള 40 ഓളം ക്ലാസ് മുറികളുള്ള മൂന്നുനില കെട്ടിടത്തിന്റെ പണിപൂർത്തീകരിച്ചു് മെരുവമ്പായി പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. | ||
2020 ഫെബ്രുവരി 22ന് '''കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ''' വിദ്യാലയത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. | 2020 ഫെബ്രുവരി 22ന് '''ബഹു''': '''കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ''' വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. | ||
2015-16-അധ്യയന വർഷം 175 കുട്ടികൾ മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 1200 ലധികം വിദ്യാർത്ഥികൾ എൽകെജി മുതൽ ഏഴാം ക്ലാസ് വരെ പഠിച്ചു വരുന്നു.പഠന പ്രവർത്തനങ്ങൾ ക്കൊപ്പം സ്കൂൾ വിദ്യാർത്ഥികൾ കലാപരമായും സാംസ്കാരികവുമായ ധാരാളം നേട്ടങ്ങൾക്ക് അർഹരായിട്ടുണ്ട്.ഇന്ന് വിദ്യാലയത്തിൽ 30-ൽ അധികം അധ്യാപകർ സേവനമനുഷ്ഠിച്ചു വരുന്നുണ്ട്. | 2015-16-അധ്യയന വർഷം 175 കുട്ടികൾ മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 1200 ലധികം വിദ്യാർത്ഥികൾ എൽകെജി മുതൽ ഏഴാം ക്ലാസ് വരെ പഠിച്ചു വരുന്നു.പഠന പ്രവർത്തനങ്ങൾ ക്കൊപ്പം സ്കൂൾ വിദ്യാർത്ഥികൾ കലാപരമായും സാംസ്കാരികവുമായ ധാരാളം നേട്ടങ്ങൾക്ക് അർഹരായിട്ടുണ്ട്.ഇന്ന് വിദ്യാലയത്തിൽ 30-ൽ അധികം അധ്യാപകർ സേവനമനുഷ്ഠിച്ചു വരുന്നുണ്ട്. | ||
| വരി 25: | വരി 25: | ||
വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി ശക്തമായ പി ടി എ യും | വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി ശക്തമായ പി ടി എ യും | ||
മദർ പി ടി എയും പ്രവർത്തിക്കുന്നുണ്ട്. | മദർ പി ടി എയും പ്രവർത്തിക്കുന്നുണ്ട്. | ||
സ്കൂളിന്റെ എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച മുഴുവൻ വ്യക്തിത്വങ്ങളെയും നന്ദി പൂർവ്വം സ്മരിക്കുന്നു. | സ്കൂളിന്റെ എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച മുഴുവൻ വ്യക്തിത്വങ്ങളെയും നന്ദി പൂർവ്വം സ്മരിക്കുന്നു. | ||