"കൂടുതല് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM41028 (സംവാദം | സംഭാവനകൾ)
No edit summary
HM41028 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 162: വരി 162:

'''''ജനുവരി 26 റിപ്പബ്ലിക് ദിനം'''''
'''''ജനുവരി 26 റിപ്പബ്ലിക് ദിനം'''''
 
[[പ്രമാണം:Ffds.jpg|ലഘുചിത്രം]]
ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഓൺലൈൻ അസംബ്ളി നടപ്പിലാക്കി. കൂടാതെ പ്രസംഗം, പോസ്റ്റർ നിർമ്മാണം, മോഡൽ നിർമ്മാണം, ചിത്രരചന, ദേശഭക്തിഗാനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.  

വരി 301: വരി 301:

'''<u>ഹെൽത്ത്‌ ക്ലബ്</u>'''  
'''<u>ഹെൽത്ത്‌ ക്ലബ്</u>'''
 
[[പ്രമാണം:Idsa.jpg|ലഘുചിത്രം]]
ജൂൺ മാസം ആദ്യ വാരത്തിൽ ഹെൽത്ത്‌ കമ്മിറ്റി രൂപീകരിച്ചു. കൺവീനർ : ലൈലാമ്മ ടീച്ചർ

വരി 310: വരി 310:

'''''ലോക എയ്ഡ്‌സ് ദിനം'''''
'''''ലോക എയ്ഡ്‌സ് ദിനം'''''
[[പ്രമാണം:Loka.jpg|നടുവിൽ|ലഘുചിത്രം]]  
[[പ്രമാണം:Loka.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Jb.png|ലഘുചിത്രം]]]]  

'''കാലഘട്ടത്തിന്റെ ശാപം''' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എയ്ഡ്‌സ് ബോധവൽക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിനു ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാർഡുകൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കു വെച്ചു. രോഗത്തെ കുറിച്ചും പകരുന്ന രീതി, രോഗം മരണ കാരണമാകുന്ന സാഹചര്യം, വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതൽ തുടങ്ങി വളരെ വിശദമായ വീഡിയോ ക്ലാസ്സ്‌ ഗ്രൂപ്പിൽ നൽകുകയും കുട്ടികൾക്ക് ഇതിന്റെ വ്യക്തമായ ധാരണ ലഭിക്കുകയും ചെയ്തു.  

വരി 357: വരി 357:

2021-22 അധ്യയന വർഷത്തെ അറബിക് ക്ലബ്ബ് രൂപീകരണം ജൂണിൽ നടത്തുകയും കൺവീനർ, ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവരെ തിരഞ്ഞെടുത്തു. അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.  

[[പ്രമാണം:Malsa.jpg|നടുവിൽ|ലഘുചിത്രം]]

'''''വായനാദിനം'''''
'''''വായനാദിനം'''''
വരി 373: വരി 374:

ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ അറബിക്ക് ക്ലബ്ബ്‌  ആസൂത്രണം ചെയ്യുകയുണ്ടായി. പോസ്റ്റർ നിർമ്മാണം ക്വിസ്മത്സരം, പ്രസംഗം തുടങ്ങിയ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു.

[[പ്രമാണം:Lo.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Arab.jpg|നടുവിൽ|ലഘുചിത്രം]]

അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു വിപുലമായ പ്രവർത്തനമാണ് '''''അന്താരാഷ്ട്ര അറബി ഭാഷാ ദിനം'''''. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ ആചരിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന അതോടൊപ്പം വിവിധ പ്രവർത്തനങ്ങളിലും കുട്ടികൾ ഏർപ്പെട്ടു. ക്വിസ്മത്സരം പ്രസംഗം തുടങ്ങിയവ സംഘടിപ്പിച്ചു.  

വരി 385: വരി 388:

'''<u>ലിറ്റിൽ കൈറ്റ്സ്</u>'''  
'''<u>ലിറ്റിൽ കൈറ്റ്സ്</u>'''
[[പ്രമാണം:COMPUTER LAB.jpg|നടുവിൽ|ലഘുചിത്രം]]

വരി 391: വരി 396:

'''<u>ലഹരി വിരുദ്ധ ക്ലബ്ബ്</u>'''  
'''<u>ലഹരി വിരുദ്ധ ക്ലബ്ബ്</u>'''
[[പ്രമാണം:COUNCILING.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Mnh.jpg|ലഘുചിത്രം]]]]

കൺവീനർ : മനോജ്‌ സാർ  
കൺവീനർ : മനോജ്‌ സാർ  
"https://schoolwiki.in/കൂടുതല്_വായിക്കുക" എന്ന താളിൽനിന്ന് ശേഖരിച്ചത്