"കൂടുതല് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:SC CLUB.jpg|നടുവിൽ|ലഘുചിത്രം]] | |||
'''<u>സയൻസ് ക്ലബ്</u>''' | '''<u>സയൻസ് ക്ലബ്</u>''' | ||
വരി 16: | വരി 17: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്രരംഗത്ത് മനുഷ്യന്റെ കുതിച്ചു ചാട്ടത്തെ പറ്റിയും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ, മോഡൽ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. | ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്രരംഗത്ത് മനുഷ്യന്റെ കുതിച്ചു ചാട്ടത്തെ പറ്റിയും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ, മോഡൽ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. | ||
[[പ്രമാണം:Kar.jpg|നടുവിൽ|ലഘുചിത്രം]] | |||
'''''കർഷക ദിനം (ഓഗസ്റ്റ് 17)''''' | '''''കർഷക ദിനം (ഓഗസ്റ്റ് 17)''''' | ||
കാർഷിക സംസ്കാരം എല്ലാ കുട്ടികളിലും എത്തിക്കുക കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ ഭാഗമായി കർഷക ദിനം ആചാരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി വീഡിയോ പ്രദർശനം, കുട്ടി കർഷകരിലേക്ക്, ചിത്രരചന, കൃഷി പഴം ചൊല്ല് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കുട്ടികൾ തങ്ങളുടെ വീട്ടിലുള്ള പച്ചക്കറി കൃഷിയോടൊപ്പമുള്ള ഫോട്ടോ ഗ്രൂപ്പിൽ പങ്കുവെച്ചു. | കാർഷിക സംസ്കാരം എല്ലാ കുട്ടികളിലും എത്തിക്കുക കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ ഭാഗമായി കർഷക ദിനം ആചാരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി വീഡിയോ പ്രദർശനം, കുട്ടി കർഷകരിലേക്ക്, ചിത്രരചന, കൃഷി പഴം ചൊല്ല് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കുട്ടികൾ തങ്ങളുടെ വീട്ടിലുള്ള പച്ചക്കറി കൃഷിയോടൊപ്പമുള്ള ഫോട്ടോ ഗ്രൂപ്പിൽ പങ്കുവെച്ചു. | ||
[[പ്രമാണം:Ozo.jpg|നടുവിൽ|ലഘുചിത്രം]] | |||
'''''ഓസോൺ ദിനം (സെപ്റ്റംബർ 16)''''' | '''''ഓസോൺ ദിനം (സെപ്റ്റംബർ 16)''''' | ||
[[പ്രമാണം:Oso.jpg|നടുവിൽ|ലഘുചിത്രം]] | |||
ഓസോൺ പാളിയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ സെപ്റ്റംബർ 16 ന് ഓസോൺ ദിനം ആചാരിച്ചു. ഇതിന്റെ ഭാഗമായി ഓസോൺ ദിന സന്ദേശം, ഓസോൺ ലെയർ ന്റെ പ്രാധാന്യം, ഓസോൺ ശോഷണത്തിന് കാരണം, പ്രതിരോധ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി ക്ലാസ്സ് ഗ്രൂപ്പിൽ നൽകി. കൂടാതെ വീഡിയോ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി. | ഓസോൺ പാളിയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ സെപ്റ്റംബർ 16 ന് ഓസോൺ ദിനം ആചാരിച്ചു. ഇതിന്റെ ഭാഗമായി ഓസോൺ ദിന സന്ദേശം, ഓസോൺ ലെയർ ന്റെ പ്രാധാന്യം, ഓസോൺ ശോഷണത്തിന് കാരണം, പ്രതിരോധ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി ക്ലാസ്സ് ഗ്രൂപ്പിൽ നൽകി. കൂടാതെ വീഡിയോ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി. | ||
വരി 30: | വരി 31: | ||
'''''ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)''''' | '''''ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)''''' | ||
[[പ്രമാണം:BHAKSHANAM.jpg|നടുവിൽ|ലഘുചിത്രം]] | |||
ഭക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക, ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെ പോരാടാൻ വേണ്ടി നിലവിൽ വന്ന സംഘടനയെപ്പറ്റി അവബോധം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെ ഭക്ഷ്യദിനം ആചരിച്ചു. കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്രസംഗം, പോസ്റ്റർ, ചിത്രരചന, അടുക്കള തോട്ട നിർമാണം, അവയുടെ ചിത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. | ഭക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക, ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെ പോരാടാൻ വേണ്ടി നിലവിൽ വന്ന സംഘടനയെപ്പറ്റി അവബോധം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെ ഭക്ഷ്യദിനം ആചരിച്ചു. കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്രസംഗം, പോസ്റ്റർ, ചിത്രരചന, അടുക്കള തോട്ട നിർമാണം, അവയുടെ ചിത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. | ||
വരി 36: | വരി 45: | ||
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണമായ ചാന്ദ്രയാൻ 1 വിക്ഷേപണ ദിനത്തിന്റെ ഓർമ്മ പുതുക്കാനും, ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യക്കുണ്ടായ കുതിച്ചു ചാട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ചന്ദ്രയാൻ വിക്ഷേപണ ദിനം ആചരിച്ചു. മോഡൽ നിർമാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ സാധിക്കുകയും ചെയ്തു. | ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണമായ ചാന്ദ്രയാൻ 1 വിക്ഷേപണ ദിനത്തിന്റെ ഓർമ്മ പുതുക്കാനും, ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യക്കുണ്ടായ കുതിച്ചു ചാട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ചന്ദ്രയാൻ വിക്ഷേപണ ദിനം ആചരിച്ചു. മോഡൽ നിർമാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ സാധിക്കുകയും ചെയ്തു. | ||
[[പ്രമാണം:Sasthra.jpg|നടുവിൽ|ലഘുചിത്രം]] | |||
'''''ലോക ശാസ്ത്ര ദിനം (നവംബർ 10)''''' | '''''ലോക ശാസ്ത്ര ദിനം (നവംബർ 10)''''' | ||
വരി 51: | വരി 60: | ||
'''2021 - 22''' അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തെ കുറിച്ച് May 20 ന് നടന്ന മീറ്റിംഗിൽ വച്ച് ചർച്ച ചെയ്യുകയുണ്ടായി.അതിനെ തുടർന്ന് ജൂൺ2 ന് അധ്യാപകരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിധം കൺവീനർ, ക്ലബ് പ്രവർത്തനങ്ങൾ എങ്ങനെയാകണം എന്നീ കാര്യങ്ങളെ കുറിച്ച് ഒരു ചർച്ച നടത്തുകയുണ്ടായി.അതിലെ തീരുമാനപ്രകാരം കുട്ടികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. | '''2021 - 22''' അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തെ കുറിച്ച് May 20 ന് നടന്ന മീറ്റിംഗിൽ വച്ച് ചർച്ച ചെയ്യുകയുണ്ടായി.അതിനെ തുടർന്ന് ജൂൺ2 ന് അധ്യാപകരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിധം കൺവീനർ, ക്ലബ് പ്രവർത്തനങ്ങൾ എങ്ങനെയാകണം എന്നീ കാര്യങ്ങളെ കുറിച്ച് ഒരു ചർച്ച നടത്തുകയുണ്ടായി.അതിലെ തീരുമാനപ്രകാരം കുട്ടികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. | ||
[[പ്രമാണം:Pop.jpg|നടുവിൽ|ലഘുചിത്രം]] | |||
വരി 56: | വരി 66: | ||
സോഷ്യൽ സയൻസ് ക്ലബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയുവാനും പ്രവർത്തനങ്ങൾ തുടങ്ങുവാനും ജൂൺ 2ന് ചേർന്ന മീറ്റിംഗിൽ തീരുമാനിച്ചു... ക്ലബ്ബിന്റെ ഉദ്ഘാടനം പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ നിർവഹിച്ചു. പഠനം ഓൺലൈൻ ആയ സാഹചര്യത്തിൽ എല്ലാ കുട്ടികളെയും ക്ലബ് അംഗങ്ങളാക്കി ഉൾപെടുത്താൻ തീരുമാനിച്ചു. | സോഷ്യൽ സയൻസ് ക്ലബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയുവാനും പ്രവർത്തനങ്ങൾ തുടങ്ങുവാനും ജൂൺ 2ന് ചേർന്ന മീറ്റിംഗിൽ തീരുമാനിച്ചു... ക്ലബ്ബിന്റെ ഉദ്ഘാടനം പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ നിർവഹിച്ചു. പഠനം ഓൺലൈൻ ആയ സാഹചര്യത്തിൽ എല്ലാ കുട്ടികളെയും ക്ലബ് അംഗങ്ങളാക്കി ഉൾപെടുത്താൻ തീരുമാനിച്ചു. | ||
[[പ്രമാണം:Paristh.jpg|നടുവിൽ|ലഘുചിത്രം]] | |||
'''''ജൂൺ 5 പരിസ്ഥിതി ദിനം''''' | '''''ജൂൺ 5 പരിസ്ഥിതി ദിനം''''' | ||
വരി 74: | വരി 84: | ||
'''''ജൂൺ 26ലഹരി വിരുദ്ധ ദിനം''''' | '''''ജൂൺ 26ലഹരി വിരുദ്ധ ദിനം''''' | ||
[[പ്രമാണം:Drug.jpg|നടുവിൽ|ലഘുചിത്രം]] | |||
മയക്കുമരുന്നുകൾ സമൂഹത്തിൽ വരുത്തുന്ന വിപത്തുകളെക്കുറിച്ചു വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നതിനു വേണ്ടി ഒരു ബോധവൽകരണ ക്ലാസ്സ് നടത്തുകയുണ്ടായി. | മയക്കുമരുന്നുകൾ സമൂഹത്തിൽ വരുത്തുന്ന വിപത്തുകളെക്കുറിച്ചു വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നതിനു വേണ്ടി ഒരു ബോധവൽകരണ ക്ലാസ്സ് നടത്തുകയുണ്ടായി. | ||
'''''ജൂലൈ 21 ചാന്ദ്രദിനം''''' | '''''ജൂലൈ 21 ചാന്ദ്രദിനം''''' | ||
[[പ്രമാണം:Ghch.jpg|നടുവിൽ|ലഘുചിത്രം]] | |||
സയൻസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ചാന്ദ്ര ദിന പരിപാടികൾ നടപ്പിലാക്കി.ചന്ദ്രായാൻ മോഡൽ നിർമാണം കുട്ടികൾ ചെയ്തു. | സയൻസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ചാന്ദ്ര ദിന പരിപാടികൾ നടപ്പിലാക്കി.ചന്ദ്രായാൻ മോഡൽ നിർമാണം കുട്ടികൾ ചെയ്തു. | ||
'''''ഓഗസ്റ്റ് 6ഹിരോഷിമ ദിനം''''' | '''''ഓഗസ്റ്റ് 6ഹിരോഷിമ ദിനം''''' | ||
[[പ്രമാണം:Hir.jpg|നടുവിൽ|ലഘുചിത്രം]] | |||
ഓഗസ്റ്റ് 6ഹിരോഷിമ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.പോസ്റ്റർ നിർമാണം, ക്വിസ്, വീഡിയോ പ്രദർശനം, പ്രസംഗമത്സരം എന്നിവ ആസൂത്രണം ചെയ്തു. | ഓഗസ്റ്റ് 6ഹിരോഷിമ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.പോസ്റ്റർ നിർമാണം, ക്വിസ്, വീഡിയോ പ്രദർശനം, പ്രസംഗമത്സരം എന്നിവ ആസൂത്രണം ചെയ്തു. | ||
'''''ക്വിറ്റിന്ത്യാ ദിനം, നാഗസാക്കി ദിനം''''' | '''''ക്വിറ്റിന്ത്യാ ദിനം, നാഗസാക്കി ദിനം''''' | ||
[[പ്രമാണം:Ng.jpg|നടുവിൽ|ലഘുചിത്രം]] | |||
ഓഗസ്റ്റ് 9 കിറ്റ് ഇന്ത്യ ദിനം നാഗസാക്കി ദിനം തുടങ്ങിയവ ആഘോഷിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ്സ്, വീഡിയോ പ്രദർശനം, പ്രസംഗ മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. യുദ്ധം എത്രമാത്രം ദുരന്തമാണ് വിതയ്ക്കുന്നത്, യുദ്ധം മൂലം ഉണ്ടാകുന്ന കെടുതികൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സും കുട്ടികൾക്ക് നൽകുകയുണ്ടായി. | ഓഗസ്റ്റ് 9 കിറ്റ് ഇന്ത്യ ദിനം നാഗസാക്കി ദിനം തുടങ്ങിയവ ആഘോഷിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ്സ്, വീഡിയോ പ്രദർശനം, പ്രസംഗ മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. യുദ്ധം എത്രമാത്രം ദുരന്തമാണ് വിതയ്ക്കുന്നത്, യുദ്ധം മൂലം ഉണ്ടാകുന്ന കെടുതികൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സും കുട്ടികൾക്ക് നൽകുകയുണ്ടായി. | ||
വരി 94: | വരി 108: | ||
'''''സെപ്റ്റംബർ 5 അധ്യാപക ദിനം''''' | '''''സെപ്റ്റംബർ 5 അധ്യാപക ദിനം''''' | ||
[[പ്രമാണം:Adh.jpg|നടുവിൽ|ലഘുചിത്രം]] | |||
സെപ്റ്റംബർ 5 അധ്യാപക ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്റ്റുഡൻസ് ടീച്ചർ പ്രോഗ്രാമിൽ കുട്ടി അധ്യാപകർ ക്ലാസെടുത്തു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, അധ്യാപക ദിന സന്ദേശം, പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികൾ ഏറ്റെടുത്തു നടത്തുകയുണ്ടായി. അധ്യാപക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള വിവിധ പരിപാടികൾ ഓൺലൈനായി കുട്ടികൾ ആഘോഷിച്ചു. വിദ്യാർഥികൾ എല്ലാ അധ്യാപകരേയും വിവിധ പരിപാടികളിലൂടെ ആശംസിക്കുകയും ചെയ്തു. | സെപ്റ്റംബർ 5 അധ്യാപക ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്റ്റുഡൻസ് ടീച്ചർ പ്രോഗ്രാമിൽ കുട്ടി അധ്യാപകർ ക്ലാസെടുത്തു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, അധ്യാപക ദിന സന്ദേശം, പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികൾ ഏറ്റെടുത്തു നടത്തുകയുണ്ടായി. അധ്യാപക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള വിവിധ പരിപാടികൾ ഓൺലൈനായി കുട്ടികൾ ആഘോഷിച്ചു. വിദ്യാർഥികൾ എല്ലാ അധ്യാപകരേയും വിവിധ പരിപാടികളിലൂടെ ആശംസിക്കുകയും ചെയ്തു. | ||
വരി 101: | വരി 116: | ||
ലോക വിനോദ സഞ്ചാരദിനത്തോടനോടനുബന്ധിച്ച് വീഡിയോകൾ കുട്ടികളിൽ നിന്നും ശേഖരിച്ച ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ വേണ്ട ഒരു വീഡിയോ പ്രദർശിപ്പിച്ചു. ഈ മാതൃകയിൽ കുട്ടികൾക്ക് എല്ലാം അവരുടെ അഭിരുചിക്കനുസരിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു | ലോക വിനോദ സഞ്ചാരദിനത്തോടനോടനുബന്ധിച്ച് വീഡിയോകൾ കുട്ടികളിൽ നിന്നും ശേഖരിച്ച ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ വേണ്ട ഒരു വീഡിയോ പ്രദർശിപ്പിച്ചു. ഈ മാതൃകയിൽ കുട്ടികൾക്ക് എല്ലാം അവരുടെ അഭിരുചിക്കനുസരിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു | ||
'''''ഒക്ടോബർ 2 ഗാന്ധിജയന്തി''''' | '''''ഒക്ടോബർ 2 ഗാന്ധിജയന്തി''''' | ||
[[പ്രമാണം:Mhtma.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Gnh.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
[[പ്രമാണം:Gnd.jpg|നടുവിൽ|ലഘുചിത്രം]] | |||
ഗാന്ധി ജയന്തി സോഷ്യൽ സയൻസ് ക്ലബ് ആഘോഷിച്ചു. പ്രസംഗം, ഗാനങ്ങൾ, പോസ്റ്റർ, ചിത്രരചന, പ്ലക്കാർഡ് എന്നിവ ഉൾപ്പെട്ട ഒരു വീഡിയോ തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിച്ചു. പിന്നീട് കുട്ടികൾ തന്നെ ഈ മാതൃകയിൽ പ്രവർത്തനങ്ങൾ ചെയ്ത് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയുണ്ടായി. കാർഡ് നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ, കവിത, പ്രസംഗം, ചിത്രരചന, പോസ്റ്റർ, ചർക്കയുടെ മോഡൽ നിർമ്മാണം എന്നിവ കുട്ടികൾ ചെയ്തു ഗാന്ധിജയന്തി ദിനം വളരെ മനോഹരമായ പ്രവർത്തനങ്ങൾ കൊണ്ട് ആചരിച്ചു | ഗാന്ധി ജയന്തി സോഷ്യൽ സയൻസ് ക്ലബ് ആഘോഷിച്ചു. പ്രസംഗം, ഗാനങ്ങൾ, പോസ്റ്റർ, ചിത്രരചന, പ്ലക്കാർഡ് എന്നിവ ഉൾപ്പെട്ട ഒരു വീഡിയോ തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിച്ചു. പിന്നീട് കുട്ടികൾ തന്നെ ഈ മാതൃകയിൽ പ്രവർത്തനങ്ങൾ ചെയ്ത് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയുണ്ടായി. കാർഡ് നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ, കവിത, പ്രസംഗം, ചിത്രരചന, പോസ്റ്റർ, ചർക്കയുടെ മോഡൽ നിർമ്മാണം എന്നിവ കുട്ടികൾ ചെയ്തു ഗാന്ധിജയന്തി ദിനം വളരെ മനോഹരമായ പ്രവർത്തനങ്ങൾ കൊണ്ട് ആചരിച്ചു | ||
'''''ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം''''' | '''''ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം''''' | ||
[[പ്രമാണം:Adu.jpg|നടുവിൽ|ലഘുചിത്രം]] | |||
ലോക ഭക്ഷ്യ ദിനം ക്ലാസ് തലത്തിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു .ഇതിന്റെ ഭാഗമായി പ്രസംഗം, അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ ദിനാചരണം വഴി സാധിച്ചു | ലോക ഭക്ഷ്യ ദിനം ക്ലാസ് തലത്തിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു .ഇതിന്റെ ഭാഗമായി പ്രസംഗം, അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ ദിനാചരണം വഴി സാധിച്ചു | ||
'''''ഒക്ടോബർ 22 ചന്ദ്രയാൻ വിക്ഷേപണ ദിനം''''' | '''''ഒക്ടോബർ 22 ചന്ദ്രയാൻ വിക്ഷേപണ ദിനം''''' | ||
[[പ്രമാണം:Roc.jpg|നടുവിൽ|ലഘുചിത്രം]] | |||
ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാൻ 1 വിക്ഷേപണത്തിന് ഓർമ്മ പുതുക്കുന്നതിനും ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യക്ക് ഉണ്ടായ കുതിച്ചുചാട്ടത്തിന് പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ചാന്ദ്രയാൻ 1 ന്റെ മോഡൽ നിർമ്മാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു | ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാൻ 1 വിക്ഷേപണത്തിന് ഓർമ്മ പുതുക്കുന്നതിനും ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യക്ക് ഉണ്ടായ കുതിച്ചുചാട്ടത്തിന് പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ചാന്ദ്രയാൻ 1 ന്റെ മോഡൽ നിർമ്മാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു | ||
വരി 126: | വരി 149: | ||
'''''ഡിസംബർ 10 ദേശീയ മനുഷ്യാവകാശ ദിനം''''' | '''''ഡിസംബർ 10 ദേശീയ മനുഷ്യാവകാശ ദിനം''''' | ||
[[പ്രമാണം:Hu.jpg|നടുവിൽ|ലഘുചിത്രം]] | |||
ദേശീയ മനുഷ്യാവകാശ ദിനം വിവിധ പരിപാടികളോടെ കൂടി ആഘോഷിക്കുകയുണ്ടായി. കുട്ടികൾ പ്രസംഗവും പോസ്റ്റുകളും തയ്യാറാക്കി. കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ സ്കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട വീഡിയോ, പോസ്റ്ററുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ വീഡിയോ സ്കൂളിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുകയും ചെയ്തു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളിലൂടെ ദേശീയ മനുഷ്യാവകാശ ദിനം അനുസ്മരിക്കാൻ അവർക്ക് കഴിഞ്ഞു. | ദേശീയ മനുഷ്യാവകാശ ദിനം വിവിധ പരിപാടികളോടെ കൂടി ആഘോഷിക്കുകയുണ്ടായി. കുട്ടികൾ പ്രസംഗവും പോസ്റ്റുകളും തയ്യാറാക്കി. കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ സ്കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട വീഡിയോ, പോസ്റ്ററുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ വീഡിയോ സ്കൂളിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുകയും ചെയ്തു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളിലൂടെ ദേശീയ മനുഷ്യാവകാശ ദിനം അനുസ്മരിക്കാൻ അവർക്ക് കഴിഞ്ഞു. | ||
വരി 138: | വരി 162: | ||
'''''ജനുവരി 26 റിപ്പബ്ലിക് ദിനം''''' | '''''ജനുവരി 26 റിപ്പബ്ലിക് ദിനം''''' | ||
[[പ്രമാണം:Ffds.jpg|ലഘുചിത്രം]] | |||
ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഓൺലൈൻ അസംബ്ളി നടപ്പിലാക്കി. കൂടാതെ പ്രസംഗം, പോസ്റ്റർ നിർമ്മാണം, മോഡൽ നിർമ്മാണം, ചിത്രരചന, ദേശഭക്തിഗാനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. | ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഓൺലൈൻ അസംബ്ളി നടപ്പിലാക്കി. കൂടാതെ പ്രസംഗം, പോസ്റ്റർ നിർമ്മാണം, മോഡൽ നിർമ്മാണം, ചിത്രരചന, ദേശഭക്തിഗാനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. | ||
'''<u>ഗണിത ക്ലബ്ബ്</u>''' | '''<u>ഗണിത ക്ലബ്ബ്</u>''' | ||
[[പ്രമാണം:Ganitha.jpg|നടുവിൽ|ലഘുചിത്രം]] | |||
2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചർച്ച ജൂൺ 26 ന് നടന്ന SRG മീറ്റിംഗിൽ നടന്നു. ഇതിനെതുടർന്ന് ആസൂത്രണങ്ങൾ നടത്തുകയും എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും അറിയിപ്പ് നൽകുകയും ചെയ്തു. താല്പര്യം ഉള്ള കുട്ടികൾക്ക് പങ്കെടുക്കുന്നതിനായി ഒരു പ്രാഥമിക ടെസ്റ്റ് നൽകു കയുണ്ടായി.ഗണിതക്ലബ്ബിലേക്ക് പങ്കെടുക്കാൻ ആഗ്രഹിച്ച കുട്ടികൾ ഇത് പൂർത്തിയാക്കി നൽകാൻ ആവശ്യപ്പെട്ടു.ഇത്തരത്തിൽ കുട്ടികളെ തിരഞ്ഞെടുത്തു.. | 2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചർച്ച ജൂൺ 26 ന് നടന്ന SRG മീറ്റിംഗിൽ നടന്നു. ഇതിനെതുടർന്ന് ആസൂത്രണങ്ങൾ നടത്തുകയും എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും അറിയിപ്പ് നൽകുകയും ചെയ്തു. താല്പര്യം ഉള്ള കുട്ടികൾക്ക് പങ്കെടുക്കുന്നതിനായി ഒരു പ്രാഥമിക ടെസ്റ്റ് നൽകു കയുണ്ടായി.ഗണിതക്ലബ്ബിലേക്ക് പങ്കെടുക്കാൻ ആഗ്രഹിച്ച കുട്ടികൾ ഇത് പൂർത്തിയാക്കി നൽകാൻ ആവശ്യപ്പെട്ടു.ഇത്തരത്തിൽ കുട്ടികളെ തിരഞ്ഞെടുത്തു.. | ||
ഗണിതക്ലബ്ബിന്റ ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ 5ന് ബഹുമാനപെട്ട HM ശ്രീലത ടീച്ചർ നിർവഹിച്ചു. ഗണിതപഠനം ആസ്വാദ്യമാകുന്നതിനും, പ്രക്രിയ ശേഷികൾ വികസിപ്പിക്കുന്നതിനും മറ്റുമായി ഗണിത ക്ലബ് സഹായമാകും എന്ന് ടീച്ചർ അഭിപ്രായപെട്ടു. | ഗണിതക്ലബ്ബിന്റ ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ 5ന് ബഹുമാനപെട്ട HM ശ്രീലത ടീച്ചർ നിർവഹിച്ചു. ഗണിതപഠനം ആസ്വാദ്യമാകുന്നതിനും, പ്രക്രിയ ശേഷികൾ വികസിപ്പിക്കുന്നതിനും മറ്റുമായി ഗണിത ക്ലബ് സഹായമാകും എന്ന് ടീച്ചർ അഭിപ്രായപെട്ടു. | ||
[[പ്രമാണം:Gani.jpg|നടുവിൽ|ലഘുചിത്രം]] | |||
വരി 159: | വരി 184: | ||
Scale, protactor, Abacus, Aravind gupta Strips, Place value pocket etc | Scale, protactor, Abacus, Aravind gupta Strips, Place value pocket etc | ||
[[പ്രമാണം:Cal.jpg|നടുവിൽ|ലഘുചിത്രം]] | |||
വരി 206: | വരി 232: | ||
'''<u>ശാസ്ത്രരംഗം 2021-22</u>''' | '''<u>ശാസ്ത്രരംഗം 2021-22</u>''' | ||
[[പ്രമാണം:Com 1.jpg|നടുവിൽ|ലഘുചിത്രം]] | |||
വരി 220: | വരി 247: | ||
UP | UP | ||
[[പ്രമാണം:Vetl.jpg|ലഘുചിത്രം]] | |||
സുബ്ഹാന.എസ് A ഗ്രേഡ് | സുബ്ഹാന.എസ് A ഗ്രേഡ് | ||
വരി 236: | വരി 263: | ||
UP | UP | ||
[[പ്രമാണം:Nte.jpg|നടുവിൽ|ലഘുചിത്രം]] | |||
റിയ ഫാത്തിമ 3 rd A ഗ്രേഡ് | റിയ ഫാത്തിമ 3 rd A ഗ്രേഡ് | ||
വരി 257: | വരി 284: | ||
'''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>''' | '''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>''' | ||
[[പ്രമാണം:Prvt.jpg|നടുവിൽ|ലഘുചിത്രം]] | |||
സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്ക് നിർമ്മിതി യിലേക്ക് നയിക്കുന്ന പ്രക്രിയയാണ് പ്രവർത്തി പഠനം. സ്കൂൾ പ്രവർത്തി പഠനത്തിലൂടെ വിദ്യാർത്ഥികൾ സാങ്കേതികരംഗത്തെ തൊഴിൽമേഖലകളിൽ ഉപയോഗിക്കുന്ന പണിയായുധങ്ങൾ പരിചയപ്പെടുകയും. അതുപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും സാധിക്കുന്നു. ഉത്പാദനവുമായി ബന്ധപ്പെട്ട് സാമഗ്രികൾ, ഉപകരണങ്ങൾ, നിർമ്മാണരീതി എന്നിവ മനസ്സിലാക്കി അവയിൽ സാങ്കേതികപരിജ്ഞാനം നേടുന്നു. പ്രവർത്തി പഠനത്തിലൂടെ മാനസികോല്ലാസവും സർഗാത്മകവുമായ കഴിവുകൾ വിദ്യാർത്ഥികളിൽ വളരുന്നു. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനുള്ള ശേഷിനേടലാണ് പ്രവ്യ ത്തിപഠന ക്ലബ്ബ് കൊണ്ട് സാധ്യമാകുന്നത്. | സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്ക് നിർമ്മിതി യിലേക്ക് നയിക്കുന്ന പ്രക്രിയയാണ് പ്രവർത്തി പഠനം. സ്കൂൾ പ്രവർത്തി പഠനത്തിലൂടെ വിദ്യാർത്ഥികൾ സാങ്കേതികരംഗത്തെ തൊഴിൽമേഖലകളിൽ ഉപയോഗിക്കുന്ന പണിയായുധങ്ങൾ പരിചയപ്പെടുകയും. അതുപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും സാധിക്കുന്നു. ഉത്പാദനവുമായി ബന്ധപ്പെട്ട് സാമഗ്രികൾ, ഉപകരണങ്ങൾ, നിർമ്മാണരീതി എന്നിവ മനസ്സിലാക്കി അവയിൽ സാങ്കേതികപരിജ്ഞാനം നേടുന്നു. പ്രവർത്തി പഠനത്തിലൂടെ മാനസികോല്ലാസവും സർഗാത്മകവുമായ കഴിവുകൾ വിദ്യാർത്ഥികളിൽ വളരുന്നു. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനുള്ള ശേഷിനേടലാണ് പ്രവ്യ ത്തിപഠന ക്ലബ്ബ് കൊണ്ട് സാധ്യമാകുന്നത്. | ||
[[പ്രമാണം:Ofc.jpg|നടുവിൽ|ലഘുചിത്രം]] | |||
വർക്ക് ഷോപ്പ് പരിശീലന പരിപാടി നടപ്പിലാക്കിയ കേരളപുരം ഗവൺമെൻറ് ഹൈസ്കൂളിൽ ഈ വർഷം പ്രാക്ടിക്കൽ ക്ലാസ്സുകളിൽ സേവനം, ഉപയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം എന്ന മേഖലയിൽ സ്ട്രോ ബോർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനുള്ള പരിശീലനം നൽകി. കുട്ടികൾ ഓഫീസ് ഫയൽ ബോർഡ് നിർമ്മിക്കുകയും സ്കൂൾ ഓഫീസിന് അത് കൈമാറുകയും ചെയ്തു. | വർക്ക് ഷോപ്പ് പരിശീലന പരിപാടി നടപ്പിലാക്കിയ കേരളപുരം ഗവൺമെൻറ് ഹൈസ്കൂളിൽ ഈ വർഷം പ്രാക്ടിക്കൽ ക്ലാസ്സുകളിൽ സേവനം, ഉപയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം എന്ന മേഖലയിൽ സ്ട്രോ ബോർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനുള്ള പരിശീലനം നൽകി. കുട്ടികൾ ഓഫീസ് ഫയൽ ബോർഡ് നിർമ്മിക്കുകയും സ്കൂൾ ഓഫീസിന് അത് കൈമാറുകയും ചെയ്തു. | ||
ഈ വർഷത്തെ ഓൺലൈൻ ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പ്രവർത്തിപരിചയ വിഭാഗം - ചുറ്റുപാടിൽ നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഒരു വസ്തു നിർമ്മിക്കണം എന്ന പ്രവർത്തനത്തിൽ യു.പി, ഹൈസ്കൂൾ മേഖലയിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചു.യു.പി മേഖലയിൽ മികവ് തെളിയിച്ച മാഹിൻ . എസ് (VII A), കുണ്ടറ ഉപജില്ലയിൽ ബി ഗ്രേഡ് കരസ്ഥമാക്കി. ഹൈസ്കൂൾ മേഖലയിൽ മികവ് തെളിയിച്ച സുജിത്ത് . എസ് (VIII A) ഉപജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും കൊല്ലം ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. | ഈ വർഷത്തെ ഓൺലൈൻ ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പ്രവർത്തിപരിചയ വിഭാഗം - ചുറ്റുപാടിൽ നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഒരു വസ്തു നിർമ്മിക്കണം എന്ന പ്രവർത്തനത്തിൽ യു.പി, ഹൈസ്കൂൾ മേഖലയിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചു.യു.പി മേഖലയിൽ മികവ് തെളിയിച്ച മാഹിൻ . എസ് (VII A), കുണ്ടറ ഉപജില്ലയിൽ ബി ഗ്രേഡ് കരസ്ഥമാക്കി. ഹൈസ്കൂൾ മേഖലയിൽ മികവ് തെളിയിച്ച സുജിത്ത് . എസ് (VIII A) ഉപജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും കൊല്ലം ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. | ||
[[പ്രമാണം:Parch.jpg|നടുവിൽ|ലഘുചിത്രം]] | |||
സ്കൂളും പി.ടി.എ യും ചേർന്ന് ഈ വർഷം കുട്ടികളെ ബേസിക് ട്രെയിനിങ് സെൻറർ, ചന്ദനത്തോപ്പ് സന്ദർശനം നടത്തുകയും അവിടെ സോപ്പ് നിർമാണത്തിലും കേക്ക് നിർമാണത്തിലും പങ്കാളികളായി. അവിടെ ഇൻസ്ട്രക്ടർമാർ ഒരു വ്യവസായശാല എന്നപോലെ സുരക്ഷാ മാർഗ്ഗങ്ങളും പടിപടിയായ നിർമാണപ്രവർത്തനവും അവ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത പദാർത്ഥങ്ങൾ കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. | സ്കൂളും പി.ടി.എ യും ചേർന്ന് ഈ വർഷം കുട്ടികളെ ബേസിക് ട്രെയിനിങ് സെൻറർ, ചന്ദനത്തോപ്പ് സന്ദർശനം നടത്തുകയും അവിടെ സോപ്പ് നിർമാണത്തിലും കേക്ക് നിർമാണത്തിലും പങ്കാളികളായി. അവിടെ ഇൻസ്ട്രക്ടർമാർ ഒരു വ്യവസായശാല എന്നപോലെ സുരക്ഷാ മാർഗ്ഗങ്ങളും പടിപടിയായ നിർമാണപ്രവർത്തനവും അവ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത പദാർത്ഥങ്ങൾ കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. | ||
'''<u>ഹെൽത്ത് ക്ലബ്</u>''' | '''<u>ഹെൽത്ത് ക്ലബ്</u>''' | ||
[[പ്രമാണം:Idsa.jpg|ലഘുചിത്രം]] | |||
ജൂൺ മാസം ആദ്യ വാരത്തിൽ ഹെൽത്ത് കമ്മിറ്റി രൂപീകരിച്ചു. കൺവീനർ : ലൈലാമ്മ ടീച്ചർ | ജൂൺ മാസം ആദ്യ വാരത്തിൽ ഹെൽത്ത് കമ്മിറ്റി രൂപീകരിച്ചു. കൺവീനർ : ലൈലാമ്മ ടീച്ചർ | ||
വരി 277: | വരി 309: | ||
ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ആഴ്ചയിൽ ഒരിക്കൽ കമ്മിറ്റി കൂടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് സ്കൂളിൽ വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, വ്യക്തി ശുചിത്വം തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്തി. | ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ആഴ്ചയിൽ ഒരിക്കൽ കമ്മിറ്റി കൂടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് സ്കൂളിൽ വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, വ്യക്തി ശുചിത്വം തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്തി. | ||
'''''ലോക എയ്ഡ്‌സ് ദിനം''''' | '''''ലോക എയ്ഡ്‌സ് ദിനം''''' | ||
[[പ്രമാണം:Loka.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Jb.png|ലഘുചിത്രം]]]] | |||
'''കാലഘട്ടത്തിന്റെ ശാപം''' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എയ്ഡ്‌സ് ബോധവൽക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിനു ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാർഡുകൾ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കു വെച്ചു. രോഗത്തെ കുറിച്ചും പകരുന്ന രീതി, രോഗം മരണ കാരണമാകുന്ന സാഹചര്യം, വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതൽ തുടങ്ങി വളരെ വിശദമായ വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ നൽകുകയും കുട്ടികൾക്ക് ഇതിന്റെ വ്യക്തമായ ധാരണ ലഭിക്കുകയും ചെയ്തു. | '''കാലഘട്ടത്തിന്റെ ശാപം''' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എയ്ഡ്‌സ് ബോധവൽക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിനു ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാർഡുകൾ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കു വെച്ചു. രോഗത്തെ കുറിച്ചും പകരുന്ന രീതി, രോഗം മരണ കാരണമാകുന്ന സാഹചര്യം, വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതൽ തുടങ്ങി വളരെ വിശദമായ വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ നൽകുകയും കുട്ടികൾക്ക് ഇതിന്റെ വ്യക്തമായ ധാരണ ലഭിക്കുകയും ചെയ്തു. | ||
വരി 311: | വരി 344: | ||
ഈ ദിനത്തിൽ ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾകൊള്ളുന്ന സ്ലൈടുകളും കൂടാതെ ഗാന്ധിയുടെ കുട്ടികാലം മുതൽ നമ്മൾ ഇന്ന് ചിത്രത്തിൽ കാണുന്ന ഗാന്ധിജിയുടെ ഫോട്ടോകളുടെ ശേഖരണവും കുട്ടികൾ തയ്യാറാക്കി. | ഈ ദിനത്തിൽ ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾകൊള്ളുന്ന സ്ലൈടുകളും കൂടാതെ ഗാന്ധിയുടെ കുട്ടികാലം മുതൽ നമ്മൾ ഇന്ന് ചിത്രത്തിൽ കാണുന്ന ഗാന്ധിജിയുടെ ഫോട്ടോകളുടെ ശേഖരണവും കുട്ടികൾ തയ്യാറാക്കി. | ||
[[പ്രമാണം:BETI.jpg|നടുവിൽ|ലഘുചിത്രം]] | |||
'''''ജനുവരി 24ദേശിയ ബാലിക ദിനം''''' | '''''ജനുവരി 24ദേശിയ ബാലിക ദിനം''''' | ||
വരി 324: | വരി 357: | ||
2021-22 അധ്യയന വർഷത്തെ അറബിക് ക്ലബ്ബ് രൂപീകരണം ജൂണിൽ നടത്തുകയും കൺവീനർ, ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവരെ തിരഞ്ഞെടുത്തു. അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. | 2021-22 അധ്യയന വർഷത്തെ അറബിക് ക്ലബ്ബ് രൂപീകരണം ജൂണിൽ നടത്തുകയും കൺവീനർ, ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവരെ തിരഞ്ഞെടുത്തു. അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
[[പ്രമാണം:Malsa.jpg|നടുവിൽ|ലഘുചിത്രം]] | |||
'''''വായനാദിനം''''' | '''''വായനാദിനം''''' | ||
വരി 340: | വരി 374: | ||
ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ അറബിക്ക് ക്ലബ്ബ് ആസൂത്രണം ചെയ്യുകയുണ്ടായി. പോസ്റ്റർ നിർമ്മാണം ക്വിസ്മത്സരം, പ്രസംഗം തുടങ്ങിയ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. | ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ അറബിക്ക് ക്ലബ്ബ് ആസൂത്രണം ചെയ്യുകയുണ്ടായി. പോസ്റ്റർ നിർമ്മാണം ക്വിസ്മത്സരം, പ്രസംഗം തുടങ്ങിയ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. | ||
[[പ്രമാണം:Lo.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Arab.jpg|നടുവിൽ|ലഘുചിത്രം]] | |||
അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു വിപുലമായ പ്രവർത്തനമാണ് '''''അന്താരാഷ്ട്ര അറബി ഭാഷാ ദിനം'''''. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ ആചരിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന അതോടൊപ്പം വിവിധ പ്രവർത്തനങ്ങളിലും കുട്ടികൾ ഏർപ്പെട്ടു. ക്വിസ്മത്സരം പ്രസംഗം തുടങ്ങിയവ സംഘടിപ്പിച്ചു. | അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു വിപുലമായ പ്രവർത്തനമാണ് '''''അന്താരാഷ്ട്ര അറബി ഭാഷാ ദിനം'''''. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ ആചരിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന അതോടൊപ്പം വിവിധ പ്രവർത്തനങ്ങളിലും കുട്ടികൾ ഏർപ്പെട്ടു. ക്വിസ്മത്സരം പ്രസംഗം തുടങ്ങിയവ സംഘടിപ്പിച്ചു. | ||
വരി 352: | വരി 388: | ||
'''<u>ലിറ്റിൽ കൈറ്റ്സ്</u>''' | '''<u>ലിറ്റിൽ കൈറ്റ്സ്</u>''' | ||
[[പ്രമാണം:COMPUTER LAB.jpg|നടുവിൽ|ലഘുചിത്രം]] | |||
വരി 358: | വരി 396: | ||
'''<u>ലഹരി വിരുദ്ധ ക്ലബ്ബ്</u>''' | '''<u>ലഹരി വിരുദ്ധ ക്ലബ്ബ്</u>''' | ||
[[പ്രമാണം:COUNCILING.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Mnh.jpg|ലഘുചിത്രം]]]] | |||
കൺവീനർ : മനോജ് സാർ | കൺവീനർ : മനോജ് സാർ |
11:46, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്
2021-22 അധ്യയനവർഷത്തിലെ സയൻസ്ക്ലബ് ജൂൺ 2 ന് രൂപീകരിച്ചു. കുട്ടികളെ ശാസ്ത്ര ബോധമുള്ളവരാക്കു ക, ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നതായിരുന്നു ക്ലബ്ബിന്റെ ലക്ഷ്യം. ഓരോ ദിനത്തിന്റെയും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കത്തക്ക വിധത്തിൽ പോസ്റ്റർ നിർമാണം, ചിത്രരചന, ബോധവത്കരണം, പ്രസംഗം, കുറിപ്പ് നിർമാണം, ആൽബം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു വരുന്നു.
രക്ത ദാന ദിനം (ജൂൺ 14)
രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെ ജൂൺ 14 ന് സയൻസ് ക്ലബ്ബിന്റെ ഭാഗമായി രക്തദാന ദിന പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി.
രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന വീഡിയോ നൽകി. കൂടാതെ രക്തദാനത്തിന്റ പ്രാധാന്യത്തെ പറ്റിയുള്ള പ്രസംഗം, ചിത്രങ്ങൾ, പോസ്റ്ററുകൾ എന്നിവ നിർമിച്ചു.
ഡോക്ടർസ് ദിനം (ജൂലൈ 1)
ഡോക്ടർസ് ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബ് അംഗങ്ങൾ വിവിധ പരിപാടികൾ നടത്തി. അതിൽ പ്രധാനമായത് ഡോക്ടറുമായുള്ള അഭിമുഖം ആയിരുന്നു. നല്ല ആരോഗ്യശീലങ്ങളെ കുറിച്ചും, ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളിയായ കോവിഡ് -19 നെ പറ്റിയും ഒക്കെ ഡോക്ടർ നല്ല ക്ലാസ്സ് തന്നു. ഇത് കൂടാതെ ക്ലാസ്സിലെ കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി. നാം ജീവിതത്തിൽ സ്വീ കരിക്കേണ്ട നല്ല ആരോഗ്യ ശീലങ്ങളെ പറ്റിയുള്ള വിവരണവും പ്രസംഗവും കുട്ടികൾ നടത്തി.
ചാന്ദ്രദിനം (ജൂലൈ 21)
ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്രരംഗത്ത് മനുഷ്യന്റെ കുതിച്ചു ചാട്ടത്തെ പറ്റിയും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ, മോഡൽ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.
കർഷക ദിനം (ഓഗസ്റ്റ് 17)
കാർഷിക സംസ്കാരം എല്ലാ കുട്ടികളിലും എത്തിക്കുക കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ ഭാഗമായി കർഷക ദിനം ആചാരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി വീഡിയോ പ്രദർശനം, കുട്ടി കർഷകരിലേക്ക്, ചിത്രരചന, കൃഷി പഴം ചൊല്ല് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കുട്ടികൾ തങ്ങളുടെ വീട്ടിലുള്ള പച്ചക്കറി കൃഷിയോടൊപ്പമുള്ള ഫോട്ടോ ഗ്രൂപ്പിൽ പങ്കുവെച്ചു.
ഓസോൺ ദിനം (സെപ്റ്റംബർ 16)
ഓസോൺ പാളിയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ സെപ്റ്റംബർ 16 ന് ഓസോൺ ദിനം ആചാരിച്ചു. ഇതിന്റെ ഭാഗമായി ഓസോൺ ദിന സന്ദേശം, ഓസോൺ ലെയർ ന്റെ പ്രാധാന്യം, ഓസോൺ ശോഷണത്തിന് കാരണം, പ്രതിരോധ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി ക്ലാസ്സ് ഗ്രൂപ്പിൽ നൽകി. കൂടാതെ വീഡിയോ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി.
ദേശീയ രക്തദാന ദിനം (ഒക്ടോബർ 1)
രക്തദാനത്തിന്റെ പ്രാധാന്യത്തെ പറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ രക്തദാന ദിനം ആചരിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ വേണ്ടി ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ നിർമാണം തുടങ്ങിയവ നടത്തി
ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)
ഭക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക, ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെ പോരാടാൻ വേണ്ടി നിലവിൽ വന്ന സംഘടനയെപ്പറ്റി അവബോധം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെ ഭക്ഷ്യദിനം ആചരിച്ചു. കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്രസംഗം, പോസ്റ്റർ, ചിത്രരചന, അടുക്കള തോട്ട നിർമാണം, അവയുടെ ചിത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.
ചന്ദ്രയാൻ വിക്ഷേപണ ദിനം (ഒക്ടോബർ 22)
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണമായ ചാന്ദ്രയാൻ 1 വിക്ഷേപണ ദിനത്തിന്റെ ഓർമ്മ പുതുക്കാനും, ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യക്കുണ്ടായ കുതിച്ചു ചാട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ചന്ദ്രയാൻ വിക്ഷേപണ ദിനം ആചരിച്ചു. മോഡൽ നിർമാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ സാധിക്കുകയും ചെയ്തു.
ലോക ശാസ്ത്ര ദിനം (നവംബർ 10)
ശാസ്ത്രത്തിന്റെ ഇതു വരെയുള്ള നേട്ടങ്ങളെയും ഇനിയും പിന്നിടാനുള്ള കടമ്പകളെ കുറിച്ചും ഓർമിപ്പിക്കുവാൻ ആയി ലോക ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്രവും സമൂഹവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം. സമാധാനം നിലനിർത്താനും വികസനം നേടിഎടുക്കാനും ശാസ്ത്രത്തെ എത്ര മാത്രം ഉപയോഗപ്പെടുത്താം എന്ന് ഓർമിപ്പിക്കുന്നത്തിനു വേണ്ടി യുനെസ്‌കോ 2001 മുതൽ ലോകശാസ്ത്ര ദിനം ആചരിക്കുവാൻ തീരുമാനിച്ചു. പ്രസംഗം, ബോധവൽക്കരണം, പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു
ഊർജ സംരക്ഷണ ദിനം (ഡിസംബർ 14)
ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം, ഉപയോഗം എന്നിവയെ പറ്റി കുട്ടികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ഊർജ സംരക്ഷണ ദിനം ആചരിച്ചു. ഊർജം പാഴാക്കാതിരിക്കുക, വരും തലമുറയ്ക്കായി ഊർജത്തെയും ഊർജ സ്രോതസ്സുകളുടെയും സംരക്ഷണംഎന്നിവ കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു. പോസ്റ്റർ, പ്രസംഗം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
സോഷ്യൽ സയൻസ് ക്ലബ്ബ്
2021 - 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തെ കുറിച്ച് May 20 ന് നടന്ന മീറ്റിംഗിൽ വച്ച് ചർച്ച ചെയ്യുകയുണ്ടായി.അതിനെ തുടർന്ന് ജൂൺ2 ന് അധ്യാപകരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിധം കൺവീനർ, ക്ലബ് പ്രവർത്തനങ്ങൾ എങ്ങനെയാകണം എന്നീ കാര്യങ്ങളെ കുറിച്ച് ഒരു ചർച്ച നടത്തുകയുണ്ടായി.അതിലെ തീരുമാനപ്രകാരം കുട്ടികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.
സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം
സോഷ്യൽ സയൻസ് ക്ലബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയുവാനും പ്രവർത്തനങ്ങൾ തുടങ്ങുവാനും ജൂൺ 2ന് ചേർന്ന മീറ്റിംഗിൽ തീരുമാനിച്ചു... ക്ലബ്ബിന്റെ ഉദ്ഘാടനം പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ നിർവഹിച്ചു. പഠനം ഓൺലൈൻ ആയ സാഹചര്യത്തിൽ എല്ലാ കുട്ടികളെയും ക്ലബ് അംഗങ്ങളാക്കി ഉൾപെടുത്താൻ തീരുമാനിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി ദിന ക്വിസ് , വൃക്ഷ തൈ നടീൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തി. പരിസ്ഥിതി ദിനത്തിന്റ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ഒരു ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി.
ജൂൺ 8 സമുദ്ര ദിനം
സമുദ്ര ദിന പോസ്റ്റർ നിർമാണം, സമുദ്ര ദിന വിവരണം, വീഡിയോ പ്രദർശനം, സമുദ്ര ദിന ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി.
ജൂൺ 12ബാലവേല വിരുദ്ധ ദിനം
വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും, കുട്ടികൾ എല്ലാവരും തന്നെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.ബാലവേല വിരുദ്ധ ദിനത്തോടനുബാധിച്ചുള്ള പോസ്റ്റർ നിർമാണം, വിവരണം എന്നീ മത്സരങ്ങൾ നടത്തി.വിദ്യാർത്ഥികൾ വിവരണം തയ്യാറാക്കി ഓഡിയോയും വിഡീയോയും ഗ്രൂപ്പിൽ ഇട്ടു.
ജൂൺ 20ലോക അഭയാർത്ഥി ദിനം
ജൂൺ 20 ലോക അഭയാർത്ഥി ദിനം വിദ്യാർത്ഥികൾ ഓൺലൈൻലൂടെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. അഭയാർത്ഥി ദിനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തെ കുറിച്ച് വിവരണം തയാറാകുന്ന പ്രവർത്തനവും നടപ്പിലാക്കി.
ജൂൺ 26ലഹരി വിരുദ്ധ ദിനം
മയക്കുമരുന്നുകൾ സമൂഹത്തിൽ വരുത്തുന്ന വിപത്തുകളെക്കുറിച്ചു വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നതിനു വേണ്ടി ഒരു ബോധവൽകരണ ക്ലാസ്സ് നടത്തുകയുണ്ടായി.
ജൂലൈ 21 ചാന്ദ്രദിനം
സയൻസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ചാന്ദ്ര ദിന പരിപാടികൾ നടപ്പിലാക്കി.ചന്ദ്രായാൻ മോഡൽ നിർമാണം കുട്ടികൾ ചെയ്തു.
ഓഗസ്റ്റ് 6ഹിരോഷിമ ദിനം
ഓഗസ്റ്റ് 6ഹിരോഷിമ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.പോസ്റ്റർ നിർമാണം, ക്വിസ്, വീഡിയോ പ്രദർശനം, പ്രസംഗമത്സരം എന്നിവ ആസൂത്രണം ചെയ്തു.
ക്വിറ്റിന്ത്യാ ദിനം, നാഗസാക്കി ദിനം
ഓഗസ്റ്റ് 9 കിറ്റ് ഇന്ത്യ ദിനം നാഗസാക്കി ദിനം തുടങ്ങിയവ ആഘോഷിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ്സ്, വീഡിയോ പ്രദർശനം, പ്രസംഗ മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. യുദ്ധം എത്രമാത്രം ദുരന്തമാണ് വിതയ്ക്കുന്നത്, യുദ്ധം മൂലം ഉണ്ടാകുന്ന കെടുതികൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സും കുട്ടികൾക്ക് നൽകുകയുണ്ടായി.
ഓഗസ്റ്റ് 29 ദേശീയ കായിക ദിനം
കായിക ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി കുട്ടികൾക്കായി ഗ്രൂപ്പിൽ നൽകുകയുണ്ടായി. കുട്ടികൾ അവർക്കിഷ്ടപ്പെട്ട കായികതാരത്തെ കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കി ഗ്രൂപ്പിൽ ഇട്ടു.
സെപ്റ്റംബർ 5 അധ്യാപക ദിനം
സെപ്റ്റംബർ 5 അധ്യാപക ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്റ്റുഡൻസ് ടീച്ചർ പ്രോഗ്രാമിൽ കുട്ടി അധ്യാപകർ ക്ലാസെടുത്തു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, അധ്യാപക ദിന സന്ദേശം, പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികൾ ഏറ്റെടുത്തു നടത്തുകയുണ്ടായി. അധ്യാപക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള വിവിധ പരിപാടികൾ ഓൺലൈനായി കുട്ടികൾ ആഘോഷിച്ചു. വിദ്യാർഥികൾ എല്ലാ അധ്യാപകരേയും വിവിധ പരിപാടികളിലൂടെ ആശംസിക്കുകയും ചെയ്തു.
സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനം
ലോക വിനോദ സഞ്ചാരദിനത്തോടനോടനുബന്ധിച്ച് വീഡിയോകൾ കുട്ടികളിൽ നിന്നും ശേഖരിച്ച ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ വേണ്ട ഒരു വീഡിയോ പ്രദർശിപ്പിച്ചു. ഈ മാതൃകയിൽ കുട്ടികൾക്ക് എല്ലാം അവരുടെ അഭിരുചിക്കനുസരിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധി ജയന്തി സോഷ്യൽ സയൻസ് ക്ലബ് ആഘോഷിച്ചു. പ്രസംഗം, ഗാനങ്ങൾ, പോസ്റ്റർ, ചിത്രരചന, പ്ലക്കാർഡ് എന്നിവ ഉൾപ്പെട്ട ഒരു വീഡിയോ തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിച്ചു. പിന്നീട് കുട്ടികൾ തന്നെ ഈ മാതൃകയിൽ പ്രവർത്തനങ്ങൾ ചെയ്ത് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയുണ്ടായി. കാർഡ് നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ, കവിത, പ്രസംഗം, ചിത്രരചന, പോസ്റ്റർ, ചർക്കയുടെ മോഡൽ നിർമ്മാണം എന്നിവ കുട്ടികൾ ചെയ്തു ഗാന്ധിജയന്തി ദിനം വളരെ മനോഹരമായ പ്രവർത്തനങ്ങൾ കൊണ്ട് ആചരിച്ചു
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം
ലോക ഭക്ഷ്യ ദിനം ക്ലാസ് തലത്തിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു .ഇതിന്റെ ഭാഗമായി പ്രസംഗം, അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ ദിനാചരണം വഴി സാധിച്ചു
ഒക്ടോബർ 22 ചന്ദ്രയാൻ വിക്ഷേപണ ദിനം
ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാൻ 1 വിക്ഷേപണത്തിന് ഓർമ്മ പുതുക്കുന്നതിനും ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യക്ക് ഉണ്ടായ കുതിച്ചുചാട്ടത്തിന് പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ചാന്ദ്രയാൻ 1 ന്റെ മോഡൽ നിർമ്മാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം
ഐക്യരാഷ്ട്ര ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു വിദ്യാർത്ഥികൾ പ്രസംഗം ഇംഗ്ലീഷിലും മലയാളത്തിലും ചെയ്തു.
നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനം
ദേശീയ വിദ്യാഭ്യാസ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കം കുറിച്ച് അബ്ദുൽ കലാം തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കുള്ള ആദരസൂചകമായി ആണ് ഈ ദിവസം ആഘോഷിക്കുന്നത് എന്ന അവബോധം കുട്ടികൾക്ക് ലഭിക്കത്തക്കവിധം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രസംഗം വീഡിയോ രൂപത്തിലാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു
നവംബർ 26 ദേശീയ ഭരണഘടനാ ദിനം
നവംബർ 26 ദേശീയ ഭരണഘടനാ ദിനവും ദേശീയ നിയമ ദിനവും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കുട്ടികൾ നിയമദിനം, ഭരണഘടനാദിനം എന്നിവയോട് അനുബന്ധിച്ചുള്ള പ്രസംഗം തയ്യാറാക്കുകയും കുട്ടികൾക്കായുള്ള ഒരു ബോധവൽക്കരണ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഇടുകയും, ഈ ദിനത്തിന്റെ പ്രാധാന്യം ഇതുവഴി മനസ്സിലാക്കുവാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കുകയും ചെയ്തു.
ഡിസംബർ 10 ദേശീയ മനുഷ്യാവകാശ ദിനം
ദേശീയ മനുഷ്യാവകാശ ദിനം വിവിധ പരിപാടികളോടെ കൂടി ആഘോഷിക്കുകയുണ്ടായി. കുട്ടികൾ പ്രസംഗവും പോസ്റ്റുകളും തയ്യാറാക്കി. കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ സ്കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട വീഡിയോ, പോസ്റ്ററുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ വീഡിയോ സ്കൂളിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുകയും ചെയ്തു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളിലൂടെ ദേശീയ മനുഷ്യാവകാശ ദിനം അനുസ്മരിക്കാൻ അവർക്ക് കഴിഞ്ഞു.
ജനുവരി 23 സുഭാഷ് ചന്ദ്ര ബോസ് ജയന്തി
സുഭാഷ് ചന്ദ്ര ബോസ് 125 ആം ജന്മദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, ലഘു വിവരണ കുറിപ്പ് എന്നീ പ്രവർത്തനങ്ങളും ചെയ്തു. ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി കുട്ടികൾ പത്രങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.
ജനുവരി 25 ദേശീയ സമ്മതിദായക ദിനം
ദേശീയ സമ്മതിദായക ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ ഒരു ബോധവൽക്കരണ വീഡിയോ സ്കൂളിലെ എല്ലാ ക്ലാസുകളിലും ഷെയർ ചെയ്തു. ഇലക്ഷൻ 2022 ലെ ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സമ്മതിദായക പ്രതിജ്ഞ ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു കൊടുക്കുകയും കുട്ടികൾ അത് ചെയ്യുന്ന വീഡിയോകളും ഓഡിയോകളും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജനാധിപത്യസംവിധാനത്തിൽ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് വോട്ടർമാരാണ് ;വളർന്നുവരുന്ന തലമുറയെ ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജനാധിപത്യത്തിൽ പങ്കാളികളാക്കുക എന്ന ഈ ദിനത്തിന്റെ ലക്ഷ്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ ഈ പ്രവർത്തനങ്ങൾ വഴി സാധിച്ചു.
ജനുവരി 26 റിപ്പബ്ലിക് ദിനം
ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഓൺലൈൻ അസംബ്ളി നടപ്പിലാക്കി. കൂടാതെ പ്രസംഗം, പോസ്റ്റർ നിർമ്മാണം, മോഡൽ നിർമ്മാണം, ചിത്രരചന, ദേശഭക്തിഗാനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.
ഗണിത ക്ലബ്ബ്
2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചർച്ച ജൂൺ 26 ന് നടന്ന SRG മീറ്റിംഗിൽ നടന്നു. ഇതിനെതുടർന്ന് ആസൂത്രണങ്ങൾ നടത്തുകയും എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും അറിയിപ്പ് നൽകുകയും ചെയ്തു. താല്പര്യം ഉള്ള കുട്ടികൾക്ക് പങ്കെടുക്കുന്നതിനായി ഒരു പ്രാഥമിക ടെസ്റ്റ് നൽകു കയുണ്ടായി.ഗണിതക്ലബ്ബിലേക്ക് പങ്കെടുക്കാൻ ആഗ്രഹിച്ച കുട്ടികൾ ഇത് പൂർത്തിയാക്കി നൽകാൻ ആവശ്യപ്പെട്ടു.ഇത്തരത്തിൽ കുട്ടികളെ തിരഞ്ഞെടുത്തു..
ഗണിതക്ലബ്ബിന്റ ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ 5ന് ബഹുമാനപെട്ട HM ശ്രീലത ടീച്ചർ നിർവഹിച്ചു. ഗണിതപഠനം ആസ്വാദ്യമാകുന്നതിനും, പ്രക്രിയ ശേഷികൾ വികസിപ്പിക്കുന്നതിനും മറ്റുമായി ഗണിത ക്ലബ് സഹായമാകും എന്ന് ടീച്ചർ അഭിപ്രായപെട്ടു.
പ്രവർത്തനങ്ങൾ
ജ്യാമീതീയ രൂപങ്ങൾ നിർമാണം
Circle, Square, Rectangle,
Scale, protactor, Abacus, Aravind gupta Strips, Place value pocket etc
കലണ്ടർ കണക്ക്
ഗണിത ക്ലബ്ബിലെ കുട്ടികൾക്ക് നൽകിയ അടുത്ത പ്രവർത്തനം കലണ്ടർ കണക്കിന്റെതായിരുന്നു. എല്ലാ കുട്ടികളോടും കലണ്ടർ നിർമിക്കാൻ ആവശ്യപ്പെട്ടു.
അതിനുശേഷം 30/31 ദിവസങ്ങൾ ഉള്ള മാസങ്ങൾ തിരിച്ചറിയുന്നു. തീയതികളുടെ സവിശേഷതകൾ കണ്ടെത്തുന്നു.Leap year തിരിച്ചറിയുന്നു.എല്ലാ കുട്ടികളും വളരെ നന്നായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി
ഗണിതകവിതകൾ
ഗണിത ക്ലബ്ബിലെ കുട്ടികൾക്ക് ആദ്യം ഒരു ആസ്വാദനശേഷി വളർത്തണം എന്ന ലക്ഷ്യത്തോടെ ഗണിത കവിതകൾ നൽകി.. എല്ലാ കുട്ടികളും അത് ഏറ്റെടുക്കുകയും, നന്നായി ചൊല്ലി അവതരിപ്പിക്കുകയും ചെയ്തു.
December 22
National Mathematics Day
ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭശാലിയായ ഗണിത ശാസ്ത്രജ്ഞയായി വിലയിരുത്തപെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ.
ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ ഗണിതക്ലബ്ബുകൾ നടത്തുകയുണ്ടായി. ഗണിത ക്വിസ്, പോസ്റ്റർ നിർമാണം, ജീവചരിത്ര കുറിപ്പ്, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്തു.
ഇംഗ്ലീഷ് ക്ലബ്ബ്
2021-22 വർഷത്തിൽ കേരളപുരം ഗവൺമെന്റ് ഹൈസ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒരു മീറ്റിംഗ് കൂടുകയും ഇംഗ്ലീഷ് ക്ലബ് രൂപീകരിക്കുകയും ചെയ്തു.
ക്ലബ്ബിൽ അംഗങ്ങളാകാൻ താല്പര്യമുള്ള കുട്ടികളെ വിവിധ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുത്തു . ഓരോ ദിവസവും രണ്ട് പുതിയ words പരിചയപ്പെടുത്താനും അതുപയോഗിച്ച് sentence നിർമ്മിച്ചു video രൂപത്തിൽ ക്ലാസ്സുകളിൽ പോസ്റ്റ് ചെയ്യാനും തീരുമാനിച്ചു
ടാഗോർ അനുസ്മരണം ( ഓഗസ്റ്റ് 7)
ടാഗോർ അനുസ്മരണ ത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു പ്രസംഗം, പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ ആൽബം ടാഗോറിനെ വചനങ്ങൾ. ഈ പരിപാടിയുമായി ബന്ധപ്പെട്ട് വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം ( ഓഗസ്റ്റ് 15 )
സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് വിർച്ചൽ അസംബ്ലി, പ്രസംഗം, പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ ആൽബം ( സ്വാതന്ത്ര്യ സമര സേനാനികൾ ), ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു. ഈ പരിപാടിയുമായി ബന്ധപ്പെട്ട ഡോക്യൂമെന്റഷൻ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചു.
പോഷൺ അഭിയാൻ
സമീകൃത ആഹാരത്തിന്റെ പ്രാധാന്യം, വീട്ടിലെ പച്ചക്കറി തോട്ടം ഇതുമായി ബന്ധപ്പെട്ട് ആൽബം, പോസ്റ്ററുകൾ, സ്ലൈഡ് പ്രസന്റേഷൻ, പ്രസംഗം എന്നീ പരിപാടികൾ സംഘടിപ്പിച്ചു
ശിശുദിനം ( നവംബർ 14)
ശിശുദിനാഘോഷ വുമായി ബന്ധപ്പെട്ട് പ്രസംഗം, പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ ആൽബം ( നെഹ്റു ) എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടികളുമായി ബന്ധപ്പെട്ട വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു
ശാസ്ത്രരംഗം 2021-22
2021-22 അധ്യയന വർഷത്തെ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ. ടി. എസ് മണിവർണൻ 19/07/2021 ൽ ഗൂഗിൾ മീറ്റിലൂടെ നിർവഹിച്ചു. കുട്ടികളിൽ നിന്നും 10 ക്ലാസ്സിലെ ദേവിക. എസ് ശാസ്ത്രരംഗം സ്റ്റുഡന്റ സെക്രട്ടറി ആയും 9 ലെ വിഷ്ണു ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രരംഗം സബ്ജില്ലാ മത്സര ഫലങ്ങൾ
1.വീട്ടിൽ നിന്നും ഒരു പരീക്ഷണം
HS
ശ്രീകാന്ത്. പി. ജെ B ഗ്രേഡ്
UP
സുബ്ഹാന.എസ് A ഗ്രേഡ്
2.എന്റെ ശാസ്ത്രജ്ഞൻ-- ജീവ ചരിത്ര കുറിപ്പ്
UP
വിജയ്. എസ് ബി ഗ്രേഡ്
3. ശാസ്ത്രലേഘനം
HS
നാസിയ മനാഫ് 3rd A ഗ്രേഡ്
UP
റിയ ഫാത്തിമ 3 rd A ഗ്രേഡ്
4.പ്രാദേശിക ചിത്ര രചന
HS
രേവതി 2nd A ഗ്രേഡ്
UP
ദുർഗ സന്തോഷ് A ഗ്രേഡ്
5.പ്രൊജക്റ്റ് അവതരണം
HS
മഹിമ സന്തോഷ് 2 nd A ഗ്രേഡ്
പ്രവൃത്തി പരിചയ ക്ലബ്ബ്
സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്ക് നിർമ്മിതി യിലേക്ക് നയിക്കുന്ന പ്രക്രിയയാണ് പ്രവർത്തി പഠനം. സ്കൂൾ പ്രവർത്തി പഠനത്തിലൂടെ വിദ്യാർത്ഥികൾ സാങ്കേതികരംഗത്തെ തൊഴിൽമേഖലകളിൽ ഉപയോഗിക്കുന്ന പണിയായുധങ്ങൾ പരിചയപ്പെടുകയും. അതുപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും സാധിക്കുന്നു. ഉത്പാദനവുമായി ബന്ധപ്പെട്ട് സാമഗ്രികൾ, ഉപകരണങ്ങൾ, നിർമ്മാണരീതി എന്നിവ മനസ്സിലാക്കി അവയിൽ സാങ്കേതികപരിജ്ഞാനം നേടുന്നു. പ്രവർത്തി പഠനത്തിലൂടെ മാനസികോല്ലാസവും സർഗാത്മകവുമായ കഴിവുകൾ വിദ്യാർത്ഥികളിൽ വളരുന്നു. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനുള്ള ശേഷിനേടലാണ് പ്രവ്യ ത്തിപഠന ക്ലബ്ബ് കൊണ്ട് സാധ്യമാകുന്നത്.
വർക്ക് ഷോപ്പ് പരിശീലന പരിപാടി നടപ്പിലാക്കിയ കേരളപുരം ഗവൺമെൻറ് ഹൈസ്കൂളിൽ ഈ വർഷം പ്രാക്ടിക്കൽ ക്ലാസ്സുകളിൽ സേവനം, ഉപയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം എന്ന മേഖലയിൽ സ്ട്രോ ബോർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനുള്ള പരിശീലനം നൽകി. കുട്ടികൾ ഓഫീസ് ഫയൽ ബോർഡ് നിർമ്മിക്കുകയും സ്കൂൾ ഓഫീസിന് അത് കൈമാറുകയും ചെയ്തു.
ഈ വർഷത്തെ ഓൺലൈൻ ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പ്രവർത്തിപരിചയ വിഭാഗം - ചുറ്റുപാടിൽ നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഒരു വസ്തു നിർമ്മിക്കണം എന്ന പ്രവർത്തനത്തിൽ യു.പി, ഹൈസ്കൂൾ മേഖലയിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചു.യു.പി മേഖലയിൽ മികവ് തെളിയിച്ച മാഹിൻ . എസ് (VII A), കുണ്ടറ ഉപജില്ലയിൽ ബി ഗ്രേഡ് കരസ്ഥമാക്കി. ഹൈസ്കൂൾ മേഖലയിൽ മികവ് തെളിയിച്ച സുജിത്ത് . എസ് (VIII A) ഉപജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും കൊല്ലം ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
സ്കൂളും പി.ടി.എ യും ചേർന്ന് ഈ വർഷം കുട്ടികളെ ബേസിക് ട്രെയിനിങ് സെൻറർ, ചന്ദനത്തോപ്പ് സന്ദർശനം നടത്തുകയും അവിടെ സോപ്പ് നിർമാണത്തിലും കേക്ക് നിർമാണത്തിലും പങ്കാളികളായി. അവിടെ ഇൻസ്ട്രക്ടർമാർ ഒരു വ്യവസായശാല എന്നപോലെ സുരക്ഷാ മാർഗ്ഗങ്ങളും പടിപടിയായ നിർമാണപ്രവർത്തനവും അവ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത പദാർത്ഥങ്ങൾ കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
ഹെൽത്ത് ക്ലബ്
ജൂൺ മാസം ആദ്യ വാരത്തിൽ ഹെൽത്ത് കമ്മിറ്റി രൂപീകരിച്ചു. കൺവീനർ : ലൈലാമ്മ ടീച്ചർ
ജോയിന്റ് കൺവീനർമാർ : ജ്യോതി, ഫൗസിയ, ത്രേസ്യാമ്മ.
ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ആഴ്ചയിൽ ഒരിക്കൽ കമ്മിറ്റി കൂടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് സ്കൂളിൽ വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, വ്യക്തി ശുചിത്വം തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്തി.
ലോക എയ്ഡ്‌സ് ദിനം
കാലഘട്ടത്തിന്റെ ശാപം എന്ന് വിശേഷിപ്പിക്കപ്പെടുന്ന എയ്ഡ്‌സ് ബോധവൽക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിനു ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാർഡുകൾ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കു വെച്ചു. രോഗത്തെ കുറിച്ചും പകരുന്ന രീതി, രോഗം മരണ കാരണമാകുന്ന സാഹചര്യം, വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതൽ തുടങ്ങി വളരെ വിശദമായ വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ നൽകുകയും കുട്ടികൾക്ക് ഇതിന്റെ വ്യക്തമായ ധാരണ ലഭിക്കുകയും ചെയ്തു.
ഹിന്ദി ക്ലബ്ബ്
2021-22 അധ്യയന വർഷത്തിലെ ഹിന്ദി ക്ലബ് രൂപീകരണം ജൂൺ10ന് പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചറിന്റെ അധ്യക്ഷതയിൽ നടന്നു. തുടർന്ന് ഹിന്ദി ക്ലബ് കൺവീനറേയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു.ഓരോ മാസത്തിലുമുള്ള ദിനചാരണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
ജൂൺ 5പരിസ്ഥിതി ദിനം
കോവിഡ് കാലമായിരുന്നിട്ടും കുട്ടികൾ ഓൺലൈനിലൂടെ അതി ഭംഗിയായി പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിസ്ഥിതി ദിന പോസ്റ്ററുകളും അതുപോലെ തന്നെ കുട്ടികൾ വീടുകളിൽ വൃക്ഷ തൈ നടുകയും ചെയ്തു.പരിസ്ഥിതി ദിന സന്ദേശം ഓൺലൈനിലൂടെ കുട്ടികൾക്ക് നൽകുകയും ചെയ്തു.
ജൂൺ21യോഗാ ദിനം
ഈ ദിനത്തിൽ അധ്യാപികയും കുട്ടികളും ചേർന്ന് ഓൺലൈനിലൂടെ യോഗ പരിശീലിക്കുകയും, കൂടാതെ നിത്യ ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എത്ര മാത്രമാണെന്ന സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി..
ജൂലൈ 31പ്രേംചന്ദ് ജയന്തി
പ്രേംചന്ദ് ജയന്തി *പ്രേംചന്ദ്* വാരമായി ആചരിച്ചു.ഓരോ ദിവസവും ഓൺലൈനിലൂടെ പ്രേംചന്ദ് ഫിലിം ഫെസ്റ്റിവൽ നടത്തുകയുണ്ടായി.കുട്ടികൾ ഓരോ ദിവസത്തെ ഫിലിം കാണുകയും ആസ്വാദന കുറിപ്പ് തയാറാക്കുകയും ചെയ്തു. പ്രേംചന്ദ്ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യൂമെന്ററിയും കുട്ടികളെ കാണിച്ചു.
ഓഗസ്റ്റ് 15സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അധ്യാപികയും കുട്ടികളും ചേർന്ന് ദേശഭക്തി ഗാനത്തിൽ നൃത്തച്ചുവടുകൾ വയ്‌ക്കുകയും വിവിധ പോസ്റ്ററുകൾ നിർമ്മിക്കുകയും ചെയ്തു.സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മഹദ് വ്യക്തികളുടെ വീഡിയോ മേക്കിങ്ങും കുട്ടികൾ തയ്യാറാക്കി.
സെപ്റ്റംബർ 14ഹിന്ദി ദിവസ്
ഹിന്ദി ദിനത്തോടാനുബന്ധിച്ചു ഹിന്ദി വായന മത്സരവും ഹിന്ദി ലേഖന മത്സരങ്ങളും നടത്തി.ഹിന്ദി ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന ഡോക്യൂമെന്ററിയും കുട്ടികൾ ക്ക് ഹിന്ദി അധ്യാപിക തയ്യാറാക്കി.ഹിന്ദി പോസ്റ്റർ മത്സരങ്ങളും നടന്നു.
ഒക്ടോബർ2
ഗാന്ധി ജയന്തി
ഈ ദിനത്തിൽ ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾകൊള്ളുന്ന സ്ലൈടുകളും കൂടാതെ ഗാന്ധിയുടെ കുട്ടികാലം മുതൽ നമ്മൾ ഇന്ന് ചിത്രത്തിൽ കാണുന്ന ഗാന്ധിജിയുടെ ഫോട്ടോകളുടെ ശേഖരണവും കുട്ടികൾ തയ്യാറാക്കി.
ജനുവരി 24ദേശിയ ബാലിക ദിനം
'ബേട്ടി ബച്ചാവോ ബേട്ടി പടാവോ ' എന്ന രീതിയിൽ ബോധവൽകരണ ക്ലാസ്സുകളും കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും ചെയ്‌തു. ഇന്ദിരാ ഗാന്ധി 2008ൽ കൊണ്ട് വന്ന ബാലിക ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന വീഡിയോ രൂപീകരണവും നടന്നു.
ജനുവരി 26 റിപ്പബ്ലിക് ദിനം
കുട്ടികൾ ഹിന്ദിയിൽ റിപ്പോർട്ട് രൂപത്തിൽ flag ഹോസ്റ്റിംഗ് അവതരിപ്പിച്ചു. റിപ്പബ്ലിക് ദിന സന്ദേശവും അവതരിപ്പിച്ചു.
അറബിക് ക്ലബ്ബ്
2021-22 അധ്യയന വർഷത്തെ അറബിക് ക്ലബ്ബ് രൂപീകരണം ജൂണിൽ നടത്തുകയും കൺവീനർ, ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവരെ തിരഞ്ഞെടുത്തു. അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.
വായനാദിനം
വായന ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്ന വിധത്തിലുള്ള ധാരാളം പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി. കുട്ടികളിൽ വായന പരിപോഷിപ്പിക്കുന്നതിനായി വായന മത്സരങ്ങൾ സംഘടിപ്പിച്ചു.
സെപ്റ്റംബർ 5 അധ്യാപക ദിനം
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അറബിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഇത് കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു. മാത്രമല്ല അധ്യാപക ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ,പ്രസംഗം ,വിവരണം തുടങ്ങിയവ സംഘടിപ്പിച്ചു.
ലോക വൃദ്ധദിനം
ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്യുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ രചനയായിരുന്നു മുഖ്യമായും കുട്ടികൾ ചെയ്തത്. നമ്മുടെ വീട്ടിലെ മുതിർന്നവർ ആയ അംഗങ്ങളെ ഏതുരീതിയിൽ പെരുമാറണമെന്നും അവരെ എങ്ങനെ പരിഗണിക്കണമെന്നും കുട്ടികൾ മനസ്സിലാക്കുകയും ചെയ്തു.
ലോക രക്ത ദാന ദിനം
ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ അറബിക്ക് ക്ലബ്ബ് ആസൂത്രണം ചെയ്യുകയുണ്ടായി. പോസ്റ്റർ നിർമ്മാണം ക്വിസ്മത്സരം, പ്രസംഗം തുടങ്ങിയ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു.
അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു വിപുലമായ പ്രവർത്തനമാണ് അന്താരാഷ്ട്ര അറബി ഭാഷാ ദിനം. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ ആചരിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന അതോടൊപ്പം വിവിധ പ്രവർത്തനങ്ങളിലും കുട്ടികൾ ഏർപ്പെട്ടു. ക്വിസ്മത്സരം പ്രസംഗം തുടങ്ങിയവ സംഘടിപ്പിച്ചു.
ഐ ടി ക്ലബ്ബ്
ആധുനിക കാലഘട്ടത്തിന് അനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ പ്രാവിണ്യമുള്ളവർ ആക്കാൻ IT ക്ലബ്ബും
SITC : ശ്രീമതി. ബിന്ദു കുമാരി
ലിറ്റിൽ കൈറ്റ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്.
ലഹരി വിരുദ്ധ ക്ലബ്ബ്
കൺവീനർ : മനോജ് സാർ
സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ജൂലൈ 26 ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റായ ശ്രീ. ജോൺസ്. കെ. ലൂക്കോസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. അധ്യാപകർക്കും, രക്ഷകർത്താക്കൾക്കും, വിമുക്തി വോളന്റിയർമാർക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൂടാതെ ലഹരി വിരുദ്ധ സന്ദേശം, പോസ്റ്റർ നിർമാണം തുടങ്ങിയവയും സംഘടിപ്പിച്ചു.
ശുചിത്വ ക്ലബ്.
20/10/2021 ൽ പ്രഥമാദ്ധ്യാപിക ശ്രീമതി. ശ്രീലത ടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയ SRG മീറ്റിംഗിൽ ശുചിത്വ ക്ലബ്ബുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം പ്രവർത്തനങ്ങളുടെ ചുമതല ശ്രീമതി സിന്ധു.S നു നൽകപ്പെട്ടു. യുപി വിഭാഗം പ്രവർത്തനങ്ങളുടെ ചുമതല ജോയി സാറിന് നൽകി, എൽ പി വിഭാഗം പ്രവർത്തനം ചുമതല ത്രേസ്യാമ്മ ടീച്ചറിന് നൽകി
23/10/2021 ൽ ഓൺലൈനായി ചേർന്ന ഹെൽത്ത് ക്ലബ്,ശുചിത്വ ക്ലബ്, സ്കൂൾ സുരക്ഷാ കമ്മിറ്റി എന്നിവയുടെ സംയുക്ത മീറ്റിങ്ങിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടു ശുചിത്വ ആരോഗ്യ പരിപാലനത്തിനായി രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ ആയി ക്ലാസ് തലത്തിൽ ഓൺലൈൻ പിടിഎ മീറ്റിംഗ് കളുടെ സംഘാടനം,
സ്കൂൾ പരിസരം ശുചിയാക്കൽ - കമ്മിറ്റി രൂപീകരണം
എല്ലാ ക്ലാസുകളിലും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചിത്വബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ശുചിത്വ ക്ലബ് അംഗങ്ങൾ മുന്നിട്ടിറങ്ങി, കോവിഡ് -19 സാഹചര്യത്തിൽ അധ്യയനം ഓഫ്‌ലൈൻ ലേക്ക് മാറുമ്പോൾ കുട്ടികൾ സ്കൂളിലും ക്ലാസ്സ് മുറികളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി. വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും നിലനിർത്തുക, മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സാനിറ്ററിയ്‌സുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികൾക്ക് ലഭിച്ചു.