"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ഡിസിപ്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (change)
(ചെ.) (change)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പഠനത്തോടൊപ്പം അച്ചടക്കശീലത്തിലും സ്കൂൾ ശരിയായ പ്രാധാന്യം നൽകുന്നു. വിദ്യാർഥികളുടെയും സ്കൂളിലെ പൊതുവായ  അച്ചടക്കം നിരീക്ഷിക്കുന്നതിനുമായി
[[പ്രമാണം:15051 ncc 490i.png|ലഘുചിത്രം|288x288ബിന്ദു|എൻ സി സി....]]
 
പഠനത്തോടൊപ്പം അച്ചടക്കശീലത്തിലും സ്കൂൾ ശരിയായ പ്രാധാന്യം നൽകുന്നു. വിദ്യാർഥികളുടെയും സ്കൂളിലെ പൊതുവായ  അച്ചടക്കം നിരീക്ഷിക്കുന്നതിനുമായിവിവിധങ്ങളായ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു .കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സ്പോർട്സ് അധ്യാപകനായ ശ്രീ അർജുൻ സാറിനെചുമതലപെടുത്തിയിരിക്കുന്നു. മൂന്നു  നിലകളിലും ആയി വ്യത്യസ്ത ടീമുകൾക്ക് തന്നെ ചുമതല നൽകിയിരിക്കുന്നു .ഇന്റർവെൽ ടൈം ,ഉച്ചഭക്ഷണ സമയം, സ്കൂൾവിടുന്നസമയം  ,പ്രത്യേകം നിരീക്ഷണം നടത്തുന്നു.റോഡ് ക്രോസ് ചെയ്യുന്നതിന് കുട്ടികളെ അപകടരഹിതമായി ക്രോസ്  ചെയ്ത് വിടുന്നതിനു പ്രത്യേകം ശ്രദ്ധിക്കുന്ന. ഇതിനായി എൻ സി സി യുടെയും ,സ്കൗട്ട് വിദ്യാർഥികളുടെയും സഹായം കൂടി തേടുന്നു  
വിവിധങ്ങളായ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു .കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സ്പോർട്സ് അധ്യാപകനായ ശ്രീ അർജുൻ സാറിനെ
 
ചുമതലപെടുത്തിയിരിക്കുന്നു. മൂന്നു  നിലകളിലും ആയി വ്യത്യസ്ത ടീമുകൾക്ക് തന്നെ ചുമതല നൽകിയിരിക്കുന്നു .ഇന്റർവെൽ ടൈം ,ഉച്ചഭക്ഷണ സമയം, സ്കൂൾ
 
വിടുന്നസമയം  ,പ്രത്യേകം നിരീക്ഷണം നടത്തുന്നു.റോഡ് ക്രോസ് ചെയ്യുന്നതിന് കുട്ടികളെ അപകടരഹിതമായി ക്രോസ്  ചെയ്ത് വിടുന്നതിനു പ്രത്യേകം ശ്രദ്ധി
 
ക്കുന്ന. ഇതിനായി എൻ സി സി യുടെയും ,സ്കൗട്ട് വിദ്യാർഥികളുടെയും സഹായം കൂടി തേടുന്നു

'''<big>ട്രാഫിക് നിയന്ത്രണം</big>'''
'''<big>ട്രാഫിക് നിയന്ത്രണം</big>'''
 
[[പ്രമാണം:15051 trafic dutty ncc.png|ലഘുചിത്രം|285x285ബിന്ദു|'''<big>ട്രാഫിക് നിയന്ത്രണം</big>''']]
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോൾ ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്..വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ  ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു. ജെ .ആർ. സി .എൻ.സി.സി .തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ  അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.

21:35, 5 മാർച്ച് 2022-നു നിലവിലുള്ള രൂപം

എൻ സി സി....

പഠനത്തോടൊപ്പം അച്ചടക്കശീലത്തിലും സ്കൂൾ ശരിയായ പ്രാധാന്യം നൽകുന്നു. വിദ്യാർഥികളുടെയും സ്കൂളിലെ പൊതുവായ  അച്ചടക്കം നിരീക്ഷിക്കുന്നതിനുമായിവിവിധങ്ങളായ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു .കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സ്പോർട്സ് അധ്യാപകനായ ശ്രീ അർജുൻ സാറിനെചുമതലപെടുത്തിയിരിക്കുന്നു. മൂന്നു  നിലകളിലും ആയി വ്യത്യസ്ത ടീമുകൾക്ക് തന്നെ ചുമതല നൽകിയിരിക്കുന്നു .ഇന്റർവെൽ ടൈം ,ഉച്ചഭക്ഷണ സമയം, സ്കൂൾവിടുന്നസമയം  ,പ്രത്യേകം നിരീക്ഷണം നടത്തുന്നു.റോഡ് ക്രോസ് ചെയ്യുന്നതിന് കുട്ടികളെ അപകടരഹിതമായി ക്രോസ് ചെയ്ത് വിടുന്നതിനു പ്രത്യേകം ശ്രദ്ധിക്കുന്ന. ഇതിനായി എൻ സി സി യുടെയും ,സ്കൗട്ട് വിദ്യാർഥികളുടെയും സഹായം കൂടി തേടുന്നു

ട്രാഫിക് നിയന്ത്രണം