"ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(EDITING)
No edit summary
വരി 1: വരി 1:
പ്രീപ്രൈമറി വിഭാഗം വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു'.  കുഞ്ഞുങ്ങളുടെ മനസ്സിന്  സന്തോഷം നൽകുന്ന പഠന അന്തരീക്ഷം ഇവിടെയുണ്ട് .
ഒന്നാം തരാം മുതൽ പന്ത്രണ്ടാം തരാം വരെ മികച്ച ക്ലാസ് മുറികളിൽ ആണ് പഠനം നടക്കുന്നത്. കൈറ്റ് കേരളയിൽ  നിന്നും ലഭ്യമായ ഹൈടെക് അനുബന്ധ [[ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/ഭൗതികസൗകര്യങ്ങൾ/ഹൈടെക് അനുബന്ധ ഉപകരണങ്ങൾ|ഉപകരണങ്ങൾ]] വളരെ നല്ല രീതിയിൽ ക്ലാസ് റൂം ബോധനത്തിനു പ്രയോജനപ്രദമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുള്ള സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പ്രിസിപ്പലിന്റെയും  പ്രധാന അധ്യാപികയുടെയും  

നേതൃത്വത്തിൽ മറ്റു അധ്യാപകരുടെയും  ലാബ് ഓഫീസ് ജീവനക്കാരുടെയും, ആരോഗ്യ-കൗൺസിലിങ്- കായിക-പ്രവർത്തി പരിചയ  കൂട്ടായ്മയിലൂടെയും  , പി ടി എ - മറ്റു വിദ്യാലയവികസന സമിതികൾ ഇവയുടെയെല്ലാം സ്തുത്യർഹമായ സേവനം പ്രത്യേകം പരാമർശിക്കേണ്ടതാണ്.

21:18, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രീപ്രൈമറി വിഭാഗം വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു'.  കുഞ്ഞുങ്ങളുടെ മനസ്സിന്  സന്തോഷം നൽകുന്ന പഠന അന്തരീക്ഷം ഇവിടെയുണ്ട് .

ഒന്നാം തരാം മുതൽ പന്ത്രണ്ടാം തരാം വരെ മികച്ച ക്ലാസ് മുറികളിൽ ആണ് പഠനം നടക്കുന്നത്. കൈറ്റ് കേരളയിൽ  നിന്നും ലഭ്യമായ ഹൈടെക് അനുബന്ധ ഉപകരണങ്ങൾ വളരെ നല്ല രീതിയിൽ ക്ലാസ് റൂം ബോധനത്തിനു പ്രയോജനപ്രദമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുള്ള സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പ്രിസിപ്പലിന്റെയും  പ്രധാന അധ്യാപികയുടെയും