"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:


[[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ|8]]-1-2022 ൽ നടന്ന KPSTA സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിൽ L P വിഭാഗത്തിൽ മൂന്നാം സ്ഥാനം ആരോമൽ പ്രമോദിന് ലഭിച്ചു.
[[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ|8]]-1-2022 ൽ നടന്ന KPSTA സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിൽ L P വിഭാഗത്തിൽ മൂന്നാം സ്ഥാനം ആരോമൽ പ്രമോദിന് ലഭിച്ചു.
KPSTA റവന്യൂജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ കവിതാലാപന മത്സരത്തിൽ ഗൗരീനന്ദ .ഡി രണ്ടാം സ്ഥാനം നേടി .
[[പ്രമാണം:33302 kpsta quiz photo.jpg|ലഘുചിത്രം]]
[[പ്രമാണം:33302 kpsta quiz photo.jpg|ലഘുചിത്രം]]
[[പ്രമാണം:33302 excellence 2.png|ലഘുചിത്രം|CERTIFICATE OF EXCELLENCE 1]]<u>നേർക്കാഴ്ച</u>
[[പ്രമാണം:33302 excellence 2.png|ലഘുചിത്രം|CERTIFICATE OF EXCELLENCE 1]]<u>നേർക്കാഴ്ച</u>

18:52, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
CERTIFICATE OF EXCELLENCE 2
നേർക്കാഴ്ച 4
നേർക്കാഴ്ച 3
നേർക്കാഴ്ച 2

സംസ്ഥാന തലത്തിൽ മികച്ച കർഷക കോ-ഓഡിനേറ്റർ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ഉപജില്ലാതലത്തിൽ മികച്ച യു. പി സ്കൂളിനുളള പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ജില്ലാതലത്തിൽ മികച്ച കുട്ടിക്കുള്ള അവാർഡ് രണ്ടാംസ്ഥാനത്തിന് അർഹമായിട്ടുണ്ട്. കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ തെരഞ്ഞടുക്കപ്പെട്ട പരിപാടികളിലൊന്നായി ലഹരിയെവിട എന്ന തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി.

2018-19 അധ്യയന വർഷം നടത്തപ്പെട്ട മാത്സ് ടാലൻറ് പരീക്ഷയിൽ ശില്പ .എം.ജെയ്മോ൯ സംസ്ഥാന തലത്തിൽ റാങ്ക് നേടി. അതോടൊപ്പംതന്നെ USS പരീക്ഷയിൽ അമൃത്കൃഷ്ണൻ . R മികച്ചവിജയം കൈവരിക്കുകയും തുടർസ്കോളർഷിപ്പിന് അർഹനാവുകയും ചെയ്തു.

2019-20 അധ്യയന വർഷത്തെ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ LP, UP വിഭാഗത്തിലെ കുട്ടികൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു.

2019-20 അധ്യയന വർഷത്തെ LSS പരീക്ഷയിൽ അക്ഷര വിനീഷ്, അനഘ വിനീഷ്, നിയ ഷൈ൯, ശില്പ .എം.ജെയ്മോ൯ എന്നീ മിടുക്കർ സ്കോളർഷിപ്പിന് അർഹരായി.

കേരളസർക്കാർ സ്ഥാപനമായ കേരളബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പിന് നന്ദന കെ .എ അർഹയായി . കേരളശാസ്ത്രസാഹിത്യപരിഷത്തും വിദ്യാഭ്യാസവകുപ്പും സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുത്ത് ഒന്നും രണ്ടും ഘട്ടത്തിൽ യോഗ്യത നേടി. ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഡാൻസ് മത്സരത്തിൽ നിവേദ്യ മനീഷ് ഒന്നാം സ്ഥാനം നേടി. മാത്സ് ടാലൻറ് സേർച്ച് പരീക്ഷയിൽ ദേവിക രഞ്ജിത്ത് സംസ്ഥാനതലത്തിൽ പത്താം റാങ്ക് നേടി. വേൾഡ് സ്പേസ് വീക്കുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റിൽ കുട്ടികൾക്ക് ശാസ്ത്രജ്ഞൻമാരുമായി സംവദിക്കാൻ അവസരം ലഭിച്ചു. ഡിസ്ക്കവറി സൂപ്പർലീഗ് നടത്തിയ ക്വിസ് മത്സരത്തിൽ യോഗ്യത നേടി.

8-1-2022 ൽ നടന്ന KPSTA സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിൽ L P വിഭാഗത്തിൽ മൂന്നാം സ്ഥാനം ആരോമൽ പ്രമോദിന് ലഭിച്ചു.

KPSTA റവന്യൂജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ കവിതാലാപന മത്സരത്തിൽ ഗൗരീനന്ദ .ഡി രണ്ടാം സ്ഥാനം നേടി .

CERTIFICATE OF EXCELLENCE 1

നേർക്കാഴ്ച

നേർക്കാഴ്ച 8
നേർക്കാഴ്ച 5

രക്ഷിതാവായ ശ്രീ. ബിജു വരച്ച ചിത്രങ്ങൾ.

നേർക്കാഴ്ച 6
നേർക്കാഴ്ച 7