"ജി .എസ് .എം .എൽ .പി ,സ്‌കൂൾ തത്തമംഗലം (തനതുപ്രവർത്തനം )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ലഘുപരീക്ഷണം ,സ്‌കൂൾ തനതുപ്രവർത്തനം 2021 -22 അധ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  ലഘുപരീക്ഷണം ,സ്‌കൂൾ തനതുപ്രവർത്തനം  
  ലഘുപരീക്ഷണം ,സ്‌കൂൾ തനതുപ്രവർത്തനം  
 
[[പ്രമാണം:21325 school-experiment.jpg|ലഘുചിത്രം|267x267ബിന്ദു|'''ലഘുപരീക്ഷണങ്ങൾ''' ]]
2021 -22 അധ്യയനവർഷത്തിൽ സ്കൂളിന്റെ തനത് പ്രവർത്തനമായി 'ലഘുപരീക്ഷണങ്ങൾ' തെരഞ്ഞെടുത്തു. ഓൺലൈൻ ക്ലാസ് നടക്കുന്ന വേളയിൽ അധ്യാപകർ ലഘു പരീക്ഷണങ്ങളുടെ വീഡിയോസ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്യുകയും, തുടർന്ന് പാഠഭാഗത്തോടനുബന്ധിച്ചും, ദിനാചരണത്തോട് അനുബന്ധിച്ചും (ശാസ്ത്രദിനം, ഫെബ്രുവരി 28) കുട്ടികളുടെ നിലവാരത്തിന് അനുസൃതമായി ലഘുപരീക്ഷണങ്ങൾ തെരഞ്ഞെടുത്ത് എല്ലാ വെള്ളിയാഴ്ചകളിലും പരീക്ഷണ ദിവസം ആയി ആചരിച്ചു വരുന്നു. ലഘുപരീക്ഷണങ്ങൾ ചെയ്യുന്നതോടൊപ്പം തന്നെ പരീക്ഷണ നിരീക്ഷണകുറിപ്പ് കുട്ടികൾ തയ്യാറാക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനം കുട്ടികൾക്ക് വളരെ താല്പര്യം ഉള്ളതും, ശാസ്ത്രകൗതുകം കുട്ടികളിൽ ഉണർത്തുന്ന  ഒരു പ്രവർത്തനമായി മാറിയിട്ടുണ്ട്. ഇതിന്റെ ഒരു തുടർ പ്രവർത്തനം എന്ന നിലയിൽ കുട്ടികൾ പരീക്ഷണം ചെയ്യാൻ തയ്യാറായി വരുന്നുണ്ട്.

12:52, 4 മാർച്ച് 2022-നു നിലവിലുള്ള രൂപം

ലഘുപരീക്ഷണം ,സ്‌കൂൾ തനതുപ്രവർത്തനം 
ലഘുപരീക്ഷണങ്ങൾ