"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ജൂനിയർ റെഡ് ക്രോസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
24018-2022_JRC.jpg | 24018-2022_JRC.jpg | ||
</gallery> | </gallery> | ||
''' | |||
=== പറവകൾക്ക് ഒരു പാനപാത്രം' === | |||
ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ വേനൽചൂടിൽ തളർന്നു വീഴുന്ന പക്ഷികൾക്ക് ദാഹജലം നൽകുന്നതിന് വേണ്ടി സ്കൂൾ കോമ്പൗണ്ടിലെ മരത്തിൽ പക്ഷികൾക്ക് വെള്ളം കുടിക്കുന്നതിനുള്ള മൺപാത്രങ്ങൾ തൂക്കിയിട്ടു . | |||
മൺപാത്രങ്ങളിൽ വെള്ളം ഒഴിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ .ടി. ഒ .ജോസ് ഉത്ഘടന കർമം നിർവഹിച്ചു .പ്രിൻസിപ്പൽ ഓസ്റ്റിൻ ഇമ്മട്ടി .ജെ , ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി , ജെ .ആർ .സി കോ -ഓർഡിനേറ്റർ മാരായ സിജി ജോസ് പോൾ കെ , ജോളി' ടി. ഒ എന്നിവർ ആശംസകൾ അറിയിച്ചു. | |||
ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ തങ്ങളുടെ വീടുകളിലും പക്ഷികൾക്ക് ദാഹജലം നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് . |
12:11, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂനിയർ റെഡ് ക്രോസ്സ് 2022
ജൂനിയർ റെഡ് ക്രോസ്സ് ' A' ലെവൽ പരീക്ഷയിൽ 9 B യിൽ പഠിക്കുന്ന ഡെയ്സൺ എം ബി , ജൂനിയർ റെഡ് ക്രോസ്സ് ' B ' ലെവൽ പരീക്ഷയിൽ 9 A യിൽ പഠിക്കുന്ന ജനിൽ എം ജെയ്സൺ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി , സ്കൂൾ പ്രധാനാധ്യാപകൻ ആന്റോ സി കാക്കശ്ശേരി സമ്മാനങ്ങൾ വിതരണം ചെയ്തു.
പറവകൾക്ക് ഒരു പാനപാത്രം'
ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ വേനൽചൂടിൽ തളർന്നു വീഴുന്ന പക്ഷികൾക്ക് ദാഹജലം നൽകുന്നതിന് വേണ്ടി സ്കൂൾ കോമ്പൗണ്ടിലെ മരത്തിൽ പക്ഷികൾക്ക് വെള്ളം കുടിക്കുന്നതിനുള്ള മൺപാത്രങ്ങൾ തൂക്കിയിട്ടു . മൺപാത്രങ്ങളിൽ വെള്ളം ഒഴിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ .ടി. ഒ .ജോസ് ഉത്ഘടന കർമം നിർവഹിച്ചു .പ്രിൻസിപ്പൽ ഓസ്റ്റിൻ ഇമ്മട്ടി .ജെ , ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി , ജെ .ആർ .സി കോ -ഓർഡിനേറ്റർ മാരായ സിജി ജോസ് പോൾ കെ , ജോളി' ടി. ഒ എന്നിവർ ആശംസകൾ അറിയിച്ചു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ തങ്ങളുടെ വീടുകളിലും പക്ഷികൾക്ക് ദാഹജലം നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .