"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[:പ്രമാണം:ജ്യോതിസ് വാർത്താപത്രിക .pdf|<small>'''ജ്യോതിസ് വാർത്താപത്രിക വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക.'''</small>]] | [[:പ്രമാണം:ജ്യോതിസ് വാർത്താപത്രിക .pdf|<small>'''ജ്യോതിസ് വാർത്താപത്രിക വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക.'''</small>]] | ||
പട്ടം സെന്റ് മേരീസിന്റെ സ്വന്തം വാർത്താപത്രിക ജ്യോതിസിന്റെ പ്രഥമ ലക്കം 2021 സെപ്‌റ്റംബർ അഞ്ചിന് ബഹുമാനപ്പെട്ട സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബാബു ടി പ്രകാശനം ചെയ്‌തു. ചടങ്ങിൽ ആദ്യരണീയനായ വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗ്ഗീസ് സന്നിഹിതനായിരുന്നു. ജ്യോതിസിന്റെ പ്രഥമ ലക്കം അദ്യാപകദിന പതിപ്പായി ആണ് പുറത്തിറക്കിയത്. അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും , വിദ്യാർഥികകളുടെയും രചനകൾക്കുപുറമേ സ്‌കൂൾ വാർത്തകളും ചിത്രങ്ങളും, അറിയിപ്പുകളും ഉൾപ്പെടുത്തിയാണ് ഈ ദ്യൈൗമാസ വാർത്ത പത്രിക പ്രസിദ്ധീകരിക്കുന്നത്. പത്രവായനയുടെ സംസ്‌കാരം കുട്ടികളിൽ തിരികെയെത്തിക്കാൻ ജ്യോതിസ് ഉപകാരപ്പെടുന്നു. | പട്ടം സെന്റ് മേരീസിന്റെ സ്വന്തം വാർത്താപത്രിക ജ്യോതിസിന്റെ പ്രഥമ ലക്കം 2021 സെപ്‌റ്റംബർ അഞ്ചിന് ബഹുമാനപ്പെട്ട സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബാബു ടി പ്രകാശനം ചെയ്‌തു. ചടങ്ങിൽ ആദ്യരണീയനായ വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗ്ഗീസ് സന്നിഹിതനായിരുന്നു. ജ്യോതിസിന്റെ പ്രഥമ ലക്കം അദ്യാപകദിന പതിപ്പായി ആണ് പുറത്തിറക്കിയത്. അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും , വിദ്യാർഥികകളുടെയും രചനകൾക്കുപുറമേ സ്‌കൂൾ വാർത്തകളും ചിത്രങ്ങളും, അറിയിപ്പുകളും ഉൾപ്പെടുത്തിയാണ് ഈ ദ്യൈൗമാസ വാർത്ത പത്രിക പ്രസിദ്ധീകരിക്കുന്നത്. പത്രവായനയുടെ സംസ്‌കാരം കുട്ടികളിൽ തിരികെയെത്തിക്കാൻ ജ്യോതിസ് ഉപകാരപ്പെടുന്നു.<gallery> | ||
പ്രമാണം:J1 43034.png | |||
പ്രമാണം:J2 43034.png | |||
പ്രമാണം:J3 43034.png | |||
പ്രമാണം:J4 43034.png | |||
പ്രമാണം:J5 43034.png | |||
</gallery> |
23:31, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം
ജ്യോതിസ് വാർത്താപത്രിക
ജ്യോതിസ് വാർത്താപത്രിക വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക.
പട്ടം സെന്റ് മേരീസിന്റെ സ്വന്തം വാർത്താപത്രിക ജ്യോതിസിന്റെ പ്രഥമ ലക്കം 2021 സെപ്‌റ്റംബർ അഞ്ചിന് ബഹുമാനപ്പെട്ട സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബാബു ടി പ്രകാശനം ചെയ്‌തു. ചടങ്ങിൽ ആദ്യരണീയനായ വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗ്ഗീസ് സന്നിഹിതനായിരുന്നു. ജ്യോതിസിന്റെ പ്രഥമ ലക്കം അദ്യാപകദിന പതിപ്പായി ആണ് പുറത്തിറക്കിയത്. അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും , വിദ്യാർഥികകളുടെയും രചനകൾക്കുപുറമേ സ്‌കൂൾ വാർത്തകളും ചിത്രങ്ങളും, അറിയിപ്പുകളും ഉൾപ്പെടുത്തിയാണ് ഈ ദ്യൈൗമാസ വാർത്ത പത്രിക പ്രസിദ്ധീകരിക്കുന്നത്. പത്രവായനയുടെ സംസ്‌കാരം കുട്ടികളിൽ തിരികെയെത്തിക്കാൻ ജ്യോതിസ് ഉപകാരപ്പെടുന്നു.