ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ശ്രദ്ധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 shraddah 1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 shraddah 1.jpg|നടുവിൽ|ലഘുചിത്രം|പകരം=|350x350ബിന്ദു]]
![[പ്രമാണം:19833 shradda 2.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
|}
|}

16:31, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

എസ്.എസ്.എ (സർവ്വ ശിക്ഷാ അഭിയാൻ) യുടെ കീഴിൽ പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രദ്ധ. ഒളകര ജി.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കായിരുന്നു ശ്രദ്ധ പഠനം ആരംഭിച്ചത്. എന്നാൽ സ്കൂളിൽ മഴവില്ല് എന്ന പേരിൽ മറ്റൊരു പഠന പദ്ധതി ആരംഭിച്ചതിനാലും കോവിഡ് മൂലം പഠനം ഓൺലൈനിലേക്ക് മാറിയതിനാലും കഴിഞ്ഞ വർഷം ശ്രദ്ധ പദ്ധതി കൂടുതൽ നടപ്പിലാക്കിയിരുന്നില്ല.