"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ഗൃഹ സന്ദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:15222visi.jpeg|ലഘുചിത്രം|ഗ്രഹ സന്ദർശനം]] | [[പ്രമാണം:15222visi.jpeg|ലഘുചിത്രം|ഗ്രഹ സന്ദർശനം]] | ||
[[പ്രമാണം:15222visit.jpeg|ലഘുചിത്രം]] | [[പ്രമാണം:15222visit.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
'''സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളും കോളനികളും അധ്യാപകർ ഇടക്കിടെ സന്ദർശിക്കുന്നു.ഇതുമൂലം കുട്ടികളുടെ കുടുംബപശ്ചാത്തലവും,പഠന സൗകര്യങ്ങളും മനസിലാക്കാൻ കഴിയുന്നു.''' | '''സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളും കോളനികളും അധ്യാപകർ ഇടക്കിടെ സന്ദർശിക്കുന്നു.ഇതുമൂലം കുട്ടികളുടെ കുടുംബപശ്ചാത്തലവും,പഠന സൗകര്യങ്ങളും മനസിലാക്കാൻ കഴിയുന്നു.''' | ||
15:28, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളും കോളനികളും അധ്യാപകർ ഇടക്കിടെ സന്ദർശിക്കുന്നു.ഇതുമൂലം കുട്ടികളുടെ കുടുംബപശ്ചാത്തലവും,പഠന സൗകര്യങ്ങളും മനസിലാക്കാൻ കഴിയുന്നു.
ഓരോ അദ്ധ്യായന വർഷവും ആരംഭിക്കുന്നതിനു മുന്നേ ഗൃഹ സന്ദർശനം പൂർത്തിയാക്കും. കുട്ടികളുടെ കുടുംബാന്തരീക്ഷം മനസിലാക്കുന്നതിനും സാമ്പത്തികവും മാനസികവുമായ എന്തെങ്കിലും പ്രയാസങ്ങൾ അവർ അനുഭവിക്കുന്നുണ്ടോ എന്നറിയുന്നതിനും ഗൃഹ സന്ദർശനം പ്രയോജനപ്പെടുന്നു.
ആദിവാസി കോളനികളിൽ നിരന്തരമായ സന്ദർശനം വഴി അവരുടെ ഹാജർനില ഉറപ്പുവരുത്തുന്നു. കൊറോണ കാലത്തു കുട്ടികൾക്ക് onsite support നൽകാനും മാനസിക പിന്തുണ നൽകാനും അധ്യാപകർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.