"ജി.എൽ.പി.എസ് അക്കരക്കുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉല്ലാസ ഗണിതം |
ഉല്ലാസ ഗണിതം ചിത്രം ഉൾപ്പെടുത്തി |
||
| വരി 11: | വരി 11: | ||
വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം നടന്ന ഗണിതവുമായി ബന്ധപ്പെട്ട ശില്പശാല സ്കൂൾ തലത്തിൽ 28.02.2022 തിങ്കളാഴ്ച നടത്തി. ഒന്ന് , രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള - ഉല്ലാസ ഗണിതം- പരിപാടിയാണ് സ്കൂൾ തലത്തിൽ നടത്തിയത്. പ്രസ്തുത പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ.കെ സുരേന്ദ്രൻ നിർവ്വഹിച്ചു. ബി.ആർ.സി ട്രൈനർ ശ്രീ ഷജീഷ് മാഷ് ക്ലാസ്സ് നയിച്ചു. പ്രസ്തുത പരിപാടിയിൽ കുട്ടികൾക്കുള്ള ഗണിതകിറ്റ് വിതരണവും നടത്തി. | വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം നടന്ന ഗണിതവുമായി ബന്ധപ്പെട്ട ശില്പശാല സ്കൂൾ തലത്തിൽ 28.02.2022 തിങ്കളാഴ്ച നടത്തി. ഒന്ന് , രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള - ഉല്ലാസ ഗണിതം- പരിപാടിയാണ് സ്കൂൾ തലത്തിൽ നടത്തിയത്. പ്രസ്തുത പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ.കെ സുരേന്ദ്രൻ നിർവ്വഹിച്ചു. ബി.ആർ.സി ട്രൈനർ ശ്രീ ഷജീഷ് മാഷ് ക്ലാസ്സ് നയിച്ചു. പ്രസ്തുത പരിപാടിയിൽ കുട്ടികൾക്കുള്ള ഗണിതകിറ്റ് വിതരണവും നടത്തി. | ||
[[പ്രമാണം:48502 ULLAS INAU.jpeg|നടുവിൽ|ലഘുചിത്രം|ഉല്ലാസ ഗണിതം ഉദ്ഘാടനം]] | |||