"അറവുകാട് ദേവസ്വം എൽ പി സ്കൂൾ, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Aravukattu Devaswam LPS Arthunkal}}
{{prettyurl| Aravukattu Devaswam LPS Arthunkal}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചേർത്തല
|സ്ഥലപ്പേര്=അർത്തുങ്കൽ
| വിദ്യാഭ്യാസ ജില്ല= ചേർത്തല
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| ഉപ ജില്ല=ചേർത്തല
|സ്കൂൾ കോഡ്=34226
| സ്കൂൾ കോഡ്= 34226
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= Arthunkalപി.ഒ, <br/>
|വിക്കിഡാറ്റ ക്യു ഐഡി=Q87477669
| പിൻ കോഡ്=688539
|യുഡൈസ് കോഡ്=32110400904
| സ്കൂൾ ഫോൺ= 04782572257
|സ്ഥാപിതദിവസം=10
| സ്കൂൾ ഇമെയിൽ= aravukadudevaswamlps@gmail.com
|സ്ഥാപിതമാസം=10
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1979
 
|സ്കൂൾ വിലാസം=അർത്തുങ്കൽ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=അർത്തുങ്കൽ
| ഭരണ വിഭാഗം=Aided
|പിൻ കോഡ്=688530
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=0478 2572257
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=34226cherthala@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=
|ഉപജില്ല=ചേർത്തല
| മാദ്ധ്യമം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 127
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം= 79
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 206
|നിയമസഭാമണ്ഡലം=ചേർത്തല
| അദ്ധ്യാപകരുടെ എണ്ണം=    
|താലൂക്ക്=ചേർത്തല
| പ്രധാന അദ്ധ്യാപകൻ=          
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=82
|പെൺകുട്ടികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=153
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദിജ.വി.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സന്തോഷ്.വി.എ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി.കെ.പി
|സ്കൂൾ ചിത്രം=34226 school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ, ചേർത്തല തെക്കു ഗ്രാമപഞ്ചായത്തിലെ 5-)0 വാർഡിൽ അറവുകാട്ടമ്മയുടെ  തിരുമുറ്റത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് അറവുകാട് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ. ദേവസ്വം വക ഒരേക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേവസ്വം പ്രസിഡന്റും സ്കൂൾ മാനേജ്‍രുമായിരുന്ന ശ്രീ : പി. ആർ. സത്യാനന്ദൻ - പൂണത്തു ഹൗസ്, സെക്രട്ടറി ശ്രീ : എം. കെ. സോമൻ, വൈസ് പ്രസിഡന്റ്‌ എന്നിവരുൾപ്പെടുന്ന 21 അംഗ ഭരണ സമിതിയാണ് സ്കൂൾ നിർമ്മാണത്തിന് നേതൃത്വം വഹിച്ചത്.10.10.1979 ൽ തേക്കിൻ കഴയും, മുളയും, പനമ്പും ഉപയോഗിച്ച് ഓലക്കുടിലിന്റെ എളിമയിൽ തുടങ്ങിയ സ്ഥാപനത്തിന് 42 വർഷത്തെ പഴക്കമാണുള്ളത്. 2005 ൽ സ്കൂൾ മാനേജർ  ശ്രീ : എൻ. ബി. പുരുഷൻ, സെക്രട്ടറി എ. ടി. ദിനേശൻ, വൈസ് പ്രസിഡന്റ്‌  കെ. വി. ഹരിദാസ് എന്നിവർ ഉൾപ്പെടുന്ന ഭരണസമിതി സ്കൂളിന്റെ സഹോദര സ്ഥാപനമായി നേഴ്സറി സ്കൂൾ സ്ഥാപിച്ചു. മാതൃകാപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു മാനേജമെന്റിനും അദ്ധ്യാപകർക്കും സമൂഹത്തിനും ഇപ്പോഴും കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുമതിലോടു കൂടിയ ഒരു സ്കൂളാണിത്. രണ്ടു പ്രവേശന കവാടങ്ങൾ ഉണ്ട്. 4 കെട്ടിടങ്ങളിലായി കാറ്റും വെളിച്ചവും കടക്കുന്ന വിശാലമായ ക്ലാസ്സ്‌ മുറികൾ സജ്ജീകരിച്ചിരിക്കുന്നു. ഓഫീസ് റൂം, ടൈൽ പാകിയ കാബിനുകൾ, ആവശ്യത്തിന് ഫർണീച്ചറുകൾ, ഡൈനിങ് ഹാൾ എന്നിവ ഉണ്ട്. ആവശ്യമായ ടോയ്‌ലെറ്റുകൾ കിണർ, ബോർവെൽ, മിനറൽ വാട്ടർ എന്നിവയും ഉണ്ട്. കുട്ടികളുടെ പാർക്ക്‌, പൂന്തോട്ടം, ലൈബ്രറി എന്നിവയും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌റൂമും വിശാലമായ കളിസ്ഥലവും കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
▪️ഇംഗ്ലീഷ് ഫെസ്റ്റ്
 
▪️മലയാളത്തിളക്കം
 
▪️ഉല്ലാസഗണിതം
 
▪️ദിനാചരണങ്ങൾ
 
▪️ക്വിസ്
 
▪️വായനാ വാരാചരണം
 
▪️ബാലസഭ
 
▪️യുറീക്കാ വിജ്ഞാനോത്സവം
 
▪️പൂന്തോട്ട നിർമാണം
 
▪️കുട്ടികൃഷി
 
▪️വിദ്യാരംഗം കലാസാഹിത്യവേദി
 
▪️ക്ലബ് പ്രവർത്തനങ്ങൾ


* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== പ്രശസ്തരായ പൂർവ്വ അദ്ധ്യാപകർ ==


== മുൻ സാരഥികൾ ==
* ശ്രീമതി : പി. എസ്. രമാദേവി
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* ശ്രീമതി : എൻ. ആർ. കനകമ്മ
#
* ശ്രീമതി വി. റ്റി റീബ
#
* ശ്രീ : വി. എം. ജോസഫ്
#
* ശ്രീമതി : പി. എൽ സതീമണി
== നേട്ടങ്ങൾ ==
* ശ്രീ : കെ. ഡി. ഉദ യപ്പൻ
* ശ്രീ : എം. ദയാനന്ദൻ
*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==


<!--visbot  verified-chils->
# അമൃത രാജ് . എസ്
# ഡോ. സജി
# ഫാ.ജേക്കബ്
# ഫാ.ജോയ്സ് ജോസഫ്
# കായിക താരം മേരി മാർഗററ്റ്
 
== വഴികാട്ടി ==
ചേർത്തല പ്രൈവറ്റ്  ബസ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ ബസിൽ കയറി അറവുകാട്‌ സ്റ്റോപ്പിൽ ഇറങ്ങുക
----
{{#multimaps:9.718434723185489, 76.33732552582441|zoom=20}}
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
 
 
<!--visbot  verified-chils->-->

22:29, 2 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അറവുകാട് ദേവസ്വം എൽ പി സ്കൂൾ, അർത്തുങ്കൽ
വിലാസം
അർത്തുങ്കൽ

അർത്തുങ്കൽ
,
അർത്തുങ്കൽ പി.ഒ.
,
688530
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 10 - 1979
വിവരങ്ങൾ
ഫോൺ0478 2572257
ഇമെയിൽ34226cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34226 (സമേതം)
യുഡൈസ് കോഡ്32110400904
വിക്കിഡാറ്റQ87477669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിജ.വി.പി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്.വി.എ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി.കെ.പി
അവസാനം തിരുത്തിയത്
02-03-2022Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ, ചേർത്തല തെക്കു ഗ്രാമപഞ്ചായത്തിലെ 5-)0 വാർഡിൽ അറവുകാട്ടമ്മയുടെ  തിരുമുറ്റത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് അറവുകാട് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ. ദേവസ്വം വക ഒരേക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേവസ്വം പ്രസിഡന്റും സ്കൂൾ മാനേജ്‍രുമായിരുന്ന ശ്രീ : പി. ആർ. സത്യാനന്ദൻ - പൂണത്തു ഹൗസ്, സെക്രട്ടറി ശ്രീ : എം. കെ. സോമൻ, വൈസ് പ്രസിഡന്റ്‌ എന്നിവരുൾപ്പെടുന്ന 21 അംഗ ഭരണ സമിതിയാണ് സ്കൂൾ നിർമ്മാണത്തിന് നേതൃത്വം വഹിച്ചത്.10.10.1979 ൽ തേക്കിൻ കഴയും, മുളയും, പനമ്പും ഉപയോഗിച്ച് ഓലക്കുടിലിന്റെ എളിമയിൽ തുടങ്ങിയ സ്ഥാപനത്തിന് 42 വർഷത്തെ പഴക്കമാണുള്ളത്. 2005 ൽ സ്കൂൾ മാനേജർ  ശ്രീ : എൻ. ബി. പുരുഷൻ, സെക്രട്ടറി എ. ടി. ദിനേശൻ, വൈസ് പ്രസിഡന്റ്‌  കെ. വി. ഹരിദാസ് എന്നിവർ ഉൾപ്പെടുന്ന ഭരണസമിതി സ്കൂളിന്റെ സഹോദര സ്ഥാപനമായി നേഴ്സറി സ്കൂൾ സ്ഥാപിച്ചു. മാതൃകാപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു മാനേജമെന്റിനും അദ്ധ്യാപകർക്കും സമൂഹത്തിനും ഇപ്പോഴും കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുമതിലോടു കൂടിയ ഒരു സ്കൂളാണിത്. രണ്ടു പ്രവേശന കവാടങ്ങൾ ഉണ്ട്. 4 കെട്ടിടങ്ങളിലായി കാറ്റും വെളിച്ചവും കടക്കുന്ന വിശാലമായ ക്ലാസ്സ്‌ മുറികൾ സജ്ജീകരിച്ചിരിക്കുന്നു. ഓഫീസ് റൂം, ടൈൽ പാകിയ കാബിനുകൾ, ആവശ്യത്തിന് ഫർണീച്ചറുകൾ, ഡൈനിങ് ഹാൾ എന്നിവ ഉണ്ട്. ആവശ്യമായ ടോയ്‌ലെറ്റുകൾ കിണർ, ബോർവെൽ, മിനറൽ വാട്ടർ എന്നിവയും ഉണ്ട്. കുട്ടികളുടെ പാർക്ക്‌, പൂന്തോട്ടം, ലൈബ്രറി എന്നിവയും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌റൂമും വിശാലമായ കളിസ്ഥലവും കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

▪️ഇംഗ്ലീഷ് ഫെസ്റ്റ്

▪️മലയാളത്തിളക്കം

▪️ഉല്ലാസഗണിതം

▪️ദിനാചരണങ്ങൾ

▪️ക്വിസ്

▪️വായനാ വാരാചരണം

▪️ബാലസഭ

▪️യുറീക്കാ വിജ്ഞാനോത്സവം

▪️പൂന്തോട്ട നിർമാണം

▪️കുട്ടികൃഷി

▪️വിദ്യാരംഗം കലാസാഹിത്യവേദി

▪️ക്ലബ് പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവ്വ അദ്ധ്യാപകർ

  • ശ്രീമതി : പി. എസ്. രമാദേവി
  • ശ്രീമതി : എൻ. ആർ. കനകമ്മ
  • ശ്രീമതി വി. റ്റി റീബ
  • ശ്രീ : വി. എം. ജോസഫ്
  • ശ്രീമതി : പി. എൽ സതീമണി
  • ശ്രീ : കെ. ഡി. ഉദ യപ്പൻ
  • ശ്രീ : എം. ദയാനന്ദൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അമൃത രാജ് . എസ്
  2. ഡോ. സജി
  3. ഫാ.ജേക്കബ്
  4. ഫാ.ജോയ്സ് ജോസഫ്
  5. കായിക താരം മേരി മാർഗററ്റ്

വഴികാട്ടി

ചേർത്തല പ്രൈവറ്റ്  ബസ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ ബസിൽ കയറി അറവുകാട്‌ സ്റ്റോപ്പിൽ ഇറങ്ങുക


{{#multimaps:9.718434723185489, 76.33732552582441|zoom=20}}