"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44046-health2.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-health2.jpeg|ലഘുചിത്രം|ഇടത്ത്]]സ്കൗട്ട്-പ്രവർത്തനങ്ങൾ | ||
[[പ്രമാണം:44046-scout.jpg|thumb|400px]] | [[പ്രമാണം:44046-scout.jpg|thumb|400px]] | ||
കുട്ടികളുടെ ബുദ്ധിശക്തിയും നൈപുണിയും കായികശേഷിയും വ്യക്തിത്വ വികസനനും ഉണ്ടാക്കുന്നതിനു പര്യാപ്തമാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ്. വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ വഴിയാണ് അത് വിപുലീകരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ യൂണിഫോംഡ് യുവജനപ്രസ്ഥാനമായ സ്കൗട്ട് ഞങ്ങളുടെ കൂളിലും ഉണ്ട് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ സ്കൗട്ടിന്റെ പരേഡുണ്ടാകാറുണ്ട്. ശ്രദ്ധേയമായ നിലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൗട്ടു കളുടെ പരേഡ് പുതുമ നിലനിർത്തുന്നതാണ്. രാജ്യ പുരസ്കാറിന് അർഹരാകുന്ന തരത്തിൽ ധാരാളം കുട്ടികളെ ഓരോ വർഷവും വാർത്തെടുക്കുന്ന കാര്യത്തിൽ ഞങ്ങളുടെ സ്കൂൾ പിന്നിലല്ല. | കുട്ടികളുടെ ബുദ്ധിശക്തിയും നൈപുണിയും കായികശേഷിയും വ്യക്തിത്വ വികസനനും ഉണ്ടാക്കുന്നതിനു പര്യാപ്തമാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ്. വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ വഴിയാണ് അത് വിപുലീകരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ യൂണിഫോംഡ് യുവജനപ്രസ്ഥാനമായ സ്കൗട്ട് ഞങ്ങളുടെ കൂളിലും ഉണ്ട് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ സ്കൗട്ടിന്റെ പരേഡുണ്ടാകാറുണ്ട്. ശ്രദ്ധേയമായ നിലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൗട്ടു കളുടെ പരേഡ് പുതുമ നിലനിർത്തുന്നതാണ്. രാജ്യ പുരസ്കാറിന് അർഹരാകുന്ന തരത്തിൽ ധാരാളം കുട്ടികളെ ഓരോ വർഷവും വാർത്തെടുക്കുന്ന കാര്യത്തിൽ ഞങ്ങളുടെ സ്കൂൾ പിന്നിലല്ല. | ||
[[പ്രമാണം:44046-scout1.jpg|thumb|500px]] | [[പ്രമാണം:44046-scout1.jpg|thumb|500px]] |
21:35, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൗട്ട്-പ്രവർത്തനങ്ങൾ
കുട്ടികളുടെ ബുദ്ധിശക്തിയും നൈപുണിയും കായികശേഷിയും വ്യക്തിത്വ വികസനനും ഉണ്ടാക്കുന്നതിനു പര്യാപ്തമാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ്. വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ വഴിയാണ് അത് വിപുലീകരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ യൂണിഫോംഡ് യുവജനപ്രസ്ഥാനമായ സ്കൗട്ട് ഞങ്ങളുടെ കൂളിലും ഉണ്ട് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ സ്കൗട്ടിന്റെ പരേഡുണ്ടാകാറുണ്ട്. ശ്രദ്ധേയമായ നിലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൗട്ടു കളുടെ പരേഡ് പുതുമ നിലനിർത്തുന്നതാണ്. രാജ്യ പുരസ്കാറിന് അർഹരാകുന്ന തരത്തിൽ ധാരാളം കുട്ടികളെ ഓരോ വർഷവും വാർത്തെടുക്കുന്ന കാര്യത്തിൽ ഞങ്ങളുടെ സ്കൂൾ പിന്നിലല്ല.