"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''ഹയർ സെക്കണ്ടറി വിഭാഗം'''<br> | |||
1998 ൽ സ്കൂൾ മാനേജർ റവ. ഫാ ഫെർണാണ്ടോ കല്ലുപാലത്തിന്റെയും വിജയപുരം മെത്രാൻ പീറ്റർ തുരുത്തിക്കോണം പിതാവിന്റെയും പ്രത്യേക താല്പര്യ പ്രകാരം ഒരു ഹയർ സെക്കൻണ്ടറി വിഭാഗം ആരംഭിച്ചു. 1998 ആഗസ്റ്റ് മാസത്തിൽ ക്ലാസ്സുകൾ തുടങ്ങി. ആദ്യത്തെ മേലധികാരി ശ്രീ വിൻസെൻ്റ് സർ ആയിരുന്നു. തുടക്കത്തിൽ പത്ത് അധ്യാപകരായിരുന്നു ഉണ്ടായിരുന്നത്. രണ്ട് സയൻസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമാണ് അനുവദിച്ചത്. | |||
ഹയർ സെക്കണ്ടറി വിഭാഗത്തിൽ കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്‍സ് ലാബ്, ലാംഗ്വേജ് ലാബ് എന്നിവ പ്രവർത്തിക്കുന്നു. ഇവിടെ 2 ലാബ് അസിസ്റ്റന്റ് മാരുണ്ട്. | |||
ഹയർസെക്കൻണ്ടറി വിഭാഗം മലയോരമേഖലയിലെ വിദ്യാർഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1998 ആഗസ്റ്റ് 24 ആം തീയതി ആരംഭിച്ചു. സെന്റ്: സെബാസ്റ്റ്യൻ എച്ച് എസ് എസ് ചീന്തലാർ നിവാസികളുടെ ഉന്നതവിദ്യാഭ്യാസത്തിന് കരുത്തേകി. കോട്ടയം ആസ്ഥാനമായ വിജയപുരം രൂപതയുടെ അഭിവന്ദ്യ പിതാവ് റവ. ഡോക്ടർ പീറ്റർ തുരുത്തികോണം പിതാവിന്റെ ദീർഘവീക്ഷണവും സാമൂഹികപ്രതിബദ്ധതയും ആണ് ഈ സ്ഥാപനത്തിന്റെ നാന്ദി കുറിച്ചത്.അഭിവന്ദ്യ പിതാവിനോടൊപ്പം കോർപ്പറേറ്റ് മാനേജരായിരുന്ന ഫെർണാണ്ടസ് അച്ചൻ, അന്നത്തെ ലോക്കൽ മാനേജർ ആയിരുന്ന ഫ്രാൻസിസ് വേലശ്ശേരി അച്ചൻ, അന്നത്തെ ഹൈ സ്കൂൾ സ്റ്റാഫ് ഒപ്പം ഈ നാടു മുഴുവൻ ഈ സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. 1998 ആഗസ്റ്റ് ഇരുപത്തിനാലാം തീയതി ക്ലാസ്സുകൾ ആരംഭിച്ചു. | |||
ഏകദേശം അയ്യായിരത്തിൽപ്പരം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ ജോലി ചെയ്യുന്നു. സിവിൽ സർവീസ് ഉൾപ്പെടെയുള്ള സർക്കാർ ജോലികളിൽ നമ്മുടെ വിദ്യാർത്ഥികൾ മികവാർന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു. | |||
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻറ് അഫയേഴ്സ് 2008 ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്കൂൾ തലത്തിൽ ആരംഭിച്ച പാർലമെന്റ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി. പഠനത്തിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും മികവാർന്ന വിജയം നേടിക്കൊണ്ട് സെന്റ്: സെബാസ്റ്റ്യൻസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. |
20:13, 25 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹയർ സെക്കണ്ടറി വിഭാഗം
1998 ൽ സ്കൂൾ മാനേജർ റവ. ഫാ ഫെർണാണ്ടോ കല്ലുപാലത്തിന്റെയും വിജയപുരം മെത്രാൻ പീറ്റർ തുരുത്തിക്കോണം പിതാവിന്റെയും പ്രത്യേക താല്പര്യ പ്രകാരം ഒരു ഹയർ സെക്കൻണ്ടറി വിഭാഗം ആരംഭിച്ചു. 1998 ആഗസ്റ്റ് മാസത്തിൽ ക്ലാസ്സുകൾ തുടങ്ങി. ആദ്യത്തെ മേലധികാരി ശ്രീ വിൻസെൻ്റ് സർ ആയിരുന്നു. തുടക്കത്തിൽ പത്ത് അധ്യാപകരായിരുന്നു ഉണ്ടായിരുന്നത്. രണ്ട് സയൻസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമാണ് അനുവദിച്ചത്.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്‍സ് ലാബ്, ലാംഗ്വേജ് ലാബ് എന്നിവ പ്രവർത്തിക്കുന്നു. ഇവിടെ 2 ലാബ് അസിസ്റ്റന്റ് മാരുണ്ട്.
ഹയർസെക്കൻണ്ടറി വിഭാഗം മലയോരമേഖലയിലെ വിദ്യാർഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1998 ആഗസ്റ്റ് 24 ആം തീയതി ആരംഭിച്ചു. സെന്റ്: സെബാസ്റ്റ്യൻ എച്ച് എസ് എസ് ചീന്തലാർ നിവാസികളുടെ ഉന്നതവിദ്യാഭ്യാസത്തിന് കരുത്തേകി. കോട്ടയം ആസ്ഥാനമായ വിജയപുരം രൂപതയുടെ അഭിവന്ദ്യ പിതാവ് റവ. ഡോക്ടർ പീറ്റർ തുരുത്തികോണം പിതാവിന്റെ ദീർഘവീക്ഷണവും സാമൂഹികപ്രതിബദ്ധതയും ആണ് ഈ സ്ഥാപനത്തിന്റെ നാന്ദി കുറിച്ചത്.അഭിവന്ദ്യ പിതാവിനോടൊപ്പം കോർപ്പറേറ്റ് മാനേജരായിരുന്ന ഫെർണാണ്ടസ് അച്ചൻ, അന്നത്തെ ലോക്കൽ മാനേജർ ആയിരുന്ന ഫ്രാൻസിസ് വേലശ്ശേരി അച്ചൻ, അന്നത്തെ ഹൈ സ്കൂൾ സ്റ്റാഫ് ഒപ്പം ഈ നാടു മുഴുവൻ ഈ സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. 1998 ആഗസ്റ്റ് ഇരുപത്തിനാലാം തീയതി ക്ലാസ്സുകൾ ആരംഭിച്ചു.
ഏകദേശം അയ്യായിരത്തിൽപ്പരം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ ജോലി ചെയ്യുന്നു. സിവിൽ സർവീസ് ഉൾപ്പെടെയുള്ള സർക്കാർ ജോലികളിൽ നമ്മുടെ വിദ്യാർത്ഥികൾ മികവാർന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻറ് അഫയേഴ്സ് 2008 ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്കൂൾ തലത്തിൽ ആരംഭിച്ച പാർലമെന്റ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി. പഠനത്തിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും മികവാർന്ന വിജയം നേടിക്കൊണ്ട് സെന്റ്: സെബാസ്റ്റ്യൻസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.