"ജി.എച്ച്.എസ്.എസ്.മങ്കര/കമ്പ്യൂട്ടർ ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർത്ഥികളിലെ കമ്പ്യൂട്ടർ പരിജ്ഞാനം ഉയർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാർത്ഥികളിലെ കമ്പ്യൂട്ടർ പരിജ്ഞാനം ഉയർത്താൻ 6 കമ്പ്യൂട്ടറുകളും പ്രൊജക്റ്ററും ഉൾപ്പെട്ട കമ്പ്യൂട്ടർ ലാബ് ഉപയോഗപ്പെടുത്തുന്നു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളും സാങ്കേതിക വിദ്യ ഉപയോഗിച്ച് അവതരിപ്പിക്കുന്നതിനാൽ പഠനം ലളിതവും കാര്യക്ഷമവുമാക്കാൻ കഴിയുന്നു. HS ശാസ്ത്രപോഷിണി ലാബ് കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രപോഷിണി പദ്ധതി നടപ്പിലാക്കിയ ഭാഗമായി ഈ വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളുടെ യുടെ പഠനരീതി പരിപോഷിപ്പിക്കുന്നതിനായി കെമിസ്ട്രി ഫിസിക്സ് ബയോളജി ജി എൻ നീ ശാസ്ത്രവിഷയങ്ങൾ ക്കായി പ്രത്യേക ശാസ്ത്രപോഷിണി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.പരീക്ഷണാധിഷ്ഠിത രീതികൾ സ്വീകരിച്ച് ശാസ്ത്ര പഠനം  രസകരവും  ആവേശകരവും ആകർഷകവും ആക്കുകയാണ് ആണ് പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പരീക്ഷണ പ്രവർത്തനങ്ങളിൽ  കുട്ടികൾ ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്നതിനായി ആവശ്യമുള്ള എണ്ണത്തിലും അളവിലും ഉപകരണങ്ങളും പദാർഥങ്ങളും മാതൃകകളും ലഭ്യമാക്കിയിട്ടുണ്ട്.ലബോറട്ടറി പോലെതന്നെ  ശാസ്ത്ര ലൈബ്രറിയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് . ഇതിൽ  കുട്ടികളുടെ  ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സംശയ നിവാരണത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രപുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
[[പ്രമാണം:21073 itlab .jpeg|ലഘുചിത്രം]]
വിദ്യാർത്ഥികളിലെ കമ്പ്യൂട്ടർ പരിജ്ഞാനം ഉയർത്താൻ 6 കമ്പ്യൂട്ടറുകളും പ്രൊജക്റ്ററും ഉൾപ്പെട്ട കമ്പ്യൂട്ടർ ലാബ് ഉപയോഗപ്പെടുത്തുന്നു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളും സാങ്കേതിക വിദ്യ ഉപയോഗിച്ച് അവതരിപ്പിക്കുന്നതിനാൽ പഠനം ലളിതവും കാര്യക്ഷമവുമാക്കാൻ കഴിയുന്നു. .

10:36, 25 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളിലെ കമ്പ്യൂട്ടർ പരിജ്ഞാനം ഉയർത്താൻ 6 കമ്പ്യൂട്ടറുകളും പ്രൊജക്റ്ററും ഉൾപ്പെട്ട കമ്പ്യൂട്ടർ ലാബ് ഉപയോഗപ്പെടുത്തുന്നു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളും സാങ്കേതിക വിദ്യ ഉപയോഗിച്ച് അവതരിപ്പിക്കുന്നതിനാൽ പഠനം ലളിതവും കാര്യക്ഷമവുമാക്കാൻ കഴിയുന്നു. .