"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/staff" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 73: | വരി 73: | ||
|ബസ് ക്ലീനർ | |ബസ് ക്ലീനർ | ||
| [[പ്രമാണം:44050_22_14_2.png|70px|center|]] | | [[പ്രമാണം:44050_22_14_2.png|70px|center|]] | ||
|- | |||
|13 | |||
|കുമാരി ബിന്ദു | |||
|കുക്ക് | |||
|[[പ്രമാണം:44050_22_24_i2.png|70px|center|]] | |||
|} | |} | ||
20:17, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഉദ്യോഗസ്ഥവൃന്ദം
അത്മാർത്ഥതയും, കർമ്മോത്സുകതയും മോഡലിന്റെ മുഖമുദ്രയാണ്.
കൃത്യനിർവ്വഹണത്തോടെകർമ്മം ചെയ്യുന്ന ബസ് ജീവനക്കാരും, വിഭവ സമൃദ്ധമായ പാചകത്തിൽ തല്പരരായ പാചക തൊഴിലാളികളും മോഡലിന്നഭിമാനം തന്നെയാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമർത്ഥരായ അധ്യാപകരും അനധ്യാപകരും മോഡലിന്റെ മുഖമുദ്രകൾ തന്നെയെന്നുള്ളത് നിസംശയമാണ്. 2021-22 അധ്യയന വർഷം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബീന ടീച്ചറിന്റെയും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടീച്ചറുടെയും നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.