"എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1917-  ല്‍ഒരു എലിമെന്ററി സ്കൂള്‍ ആയാണ് എസ്.കെ.വി സ്കൂള്‍ ആരംഭിച്ചത്.
1917-  ല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു എലിമെന്ററി സ്കൂള്‍ ആയാണ് എസ്.കെ.വി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി മതഭേദമെന്യെ നീണ്ടൂര്‍ നിവാസികളുടെ സഹകര​ം കൊണ്ടാണ് സ്കഊള്‍ നില നിന്നു പോന്നത്.നീണ്ടൂരിന്റെയും സമീപ പ്രദേശങ്ങളിലെയും വിദ്യാര്‍ഥികളുടെ ഏക ആശ്രയമായിരുന്ന ഈ സ്കൂള്‍ 1950 ല്‍ അപ്പര്‍ പ്രൈൈമറി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. 1948ല്‍
ആദ്യ കാലത്ത്ഫസ്ററ്ഫോറവുംപിന്നീട്  സെക്കന്റ്,തേര്‍ഡ്ഫോറവുംതുടങ്ങി. 1948ല്‍
ഗവണ്മെന്റിന്  വിട്ടു കൊടുത്തു.പിന്നീട്ഇതൊരു യു.പി.സ്കൂള്‍ ആയി ഉയര്‍ന്നു.1979-ല്‍എച്ച്.എസ്.ആയി ഉയര്‍ന്നു. അന്നു മുതല്‍നല്ല വിജയശതമാനംനില നിര്‍ത്തിക്കൊണ്ടിരിക്കൊണ്ടിരിക്കുന്ന ഈ സ്കൂള്‍ ഇന്നൊരുഹയര്‍സെക്കന്ററിസ്കൂളായിവളര്‍ന്നു
ഗവണ്മെന്റിന്  വിട്ടു കൊടുത്തു.പിന്നീട്ഇതൊരു യു.പി.സ്കൂള്‍ ആയി ഉയര്‍ന്നു.1979-ല്‍എച്ച്.എസ്.ആയി ഉയര്‍ന്നു. അന്നു മുതല്‍നല്ല വിജയശതമാനംനില നിര്‍ത്തിക്കൊണ്ടിരിക്കൊണ്ടിരിക്കുന്ന ഈ സ്കൂള്‍ ഇന്നൊരുഹയര്‍സെക്കന്ററിസ്കൂളായിവളര്‍ന്നു



14:22, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ
വിലാസം
നീണ്ടൂര്‍

കോട്ടയം ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-201631035





ചരിത്രം

1917- ല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു എലിമെന്ററി സ്കൂള്‍ ആയാണ് എസ്.കെ.വി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി മതഭേദമെന്യെ നീണ്ടൂര്‍ നിവാസികളുടെ സഹകര​ം കൊണ്ടാണ് സ്കഊള്‍ നില നിന്നു പോന്നത്.നീണ്ടൂരിന്റെയും സമീപ പ്രദേശങ്ങളിലെയും വിദ്യാര്‍ഥികളുടെ ഏക ആശ്രയമായിരുന്ന ഈ സ്കൂള്‍ 1950 ല്‍ അപ്പര്‍ പ്രൈൈമറി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. 1948ല്‍ ഗവണ്മെന്റിന് വിട്ടു കൊടുത്തു.പിന്നീട്ഇതൊരു യു.പി.സ്കൂള്‍ ആയി ഉയര്‍ന്നു.1979-ല്‍എച്ച്.എസ്.ആയി ഉയര്‍ന്നു. അന്നു മുതല്‍നല്ല വിജയശതമാനംനില നിര്‍ത്തിക്കൊണ്ടിരിക്കൊണ്ടിരിക്കുന്ന ഈ സ്കൂള്‍ ഇന്നൊരുഹയര്‍സെക്കന്ററിസ്കൂളായിവളര്‍ന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍.എസ്.എസ്.
  • റഡ്ക്രോസ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

===സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ === ഇ. ജെ. കുര്യന്‍, പി. കെ. ലക്ഷ്മണന്‍പിള്ള, ടി. ഡി ശാന്തി, ജി. വിലാസിനിയമ്മ, മോളി ജേക്കബ്, എന്‍. ഹേമകുമാരി, പി. ജെ. റോസമ്മ, ഗ്രേസി, ബ്രിജിത്ത് , കെ. എന്‍. പൊന്നമ്മ, ഗിരിജാകുമാരിയമ്മ, പി. കെ. അമ്മിണി, ആര്‍. പ്രദീപ്, മരിയാ മാത്യു, കെ.വി.ചിന്നമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എം.പി.സുകുമാരന്‍ നായര്‍ -സിനിമാ സംവിധായകന്‍

വഴികാട്ടി

{{#multimaps: 9.679642,76.509589||width=800px|zoom=16}}